? ഭാര്യ കലിപ്പാണ് ?08 [Zinan] 492

എനിക്കും എന്ത് വിഷമം  ….. പിന്നെ ഇല്ലേ അവളോട് പറഞ്ഞേക്ക് എനിക്ക് സമ്മതം ആണ് എന്ന്….

 

 

അത് ഞാനവളോട് പറഞ്ഞു… നിനക്ക് കല്യാണം കഴിക്കാൻ സമ്മതമാണ് എന്ന്…..

 

 

ഡാ…. അതല്ലെടോ…. എനിക്ക് കോളേജിൽ പോവാൻ സമ്മതമാണ്…..

 

ശരിക്കും…. നീ തന്നെയാ ഈ  പറയുന്നത് ….

 

അതെ ഞാൻ തന്നെ പറയുന്നത്…. പിന്നെ ഞാൻ ഒറ്റക്കല്ല… നീയും എന്റെ കൂടെ കോളേജിലേക്ക് വരണം… കുറേ ആയില്ലേ സപ്ലി എഴുതുന്നു…..

 

നീയുണ്ടെങ്കിൽ ഞാൻ ഏത് പാതാളത്തിലും വരും…..

 

മതിയെടാ…. നീയൊക്കെ എന്നെ പാതാളത്തിൽ താഴ്ത്തിയിട്ട് ഇനിയും നിനക്കൊന്നും മതിയായില്ലേ…..

 

 

നീ വിഷമിക്കല്ലേ… എന്റെ പെങ്ങൾ ഒരു പാവം പൊട്ടിപ്പെണ്ണ് ആണ്….

 

 

ഹ്മ്മ്… അവൾ അത്ര പൊട്ടിപെണ്ണും ഒന്നും അല്ല…. അങ്ങനെയുള്ള ഒരു പെൺകുട്ടി ആയിരുന്നെങ്കിൽ …. എന്നെ കോളേജിൽ വിട്ടു പഠിപ്പിക്കാൻ നോക്കുമോ…..

 

 

അത് വേറൊന്നുമല്ല… അവൾക്ക് ചെറുപ്പം മുതലേയുള്ള  ആഗ്രഹമാണ്… അവളെ കെട്ടുന്നവൻ വിദ്യാഭ്യാസം ഉള്ളവൻ ആയിരിക്കണമെന്ന്….. ഒന്നുമില്ലെങ്കിലും അവളൊരു  ടീച്ചർ അല്ലേ…..

 

 

ഹ്മ്മ്…

 

നീ എന്നോട് സത്യം പറയണം…. നീ എനിക്കുവേണ്ടി എല്ലേ അവളെ കല്യാണം കഴിക്കാം എന്നു പറഞ്ഞത് ……

 

നിനക്കുവേണ്ടി അല്ലാതെ…. വേറെ ആർക്കുവേണ്ടിയാണ്…മൈരേ….

 

 

അളിയാ… അങ്ങനെയൊന്നും പറയല്ലേ… എനിക്ക് വിഷമം ആവും കേട്ടോ….

63 Comments

  1. ശശി കുറുപ്

    Adutha part എന്നാ വരുന്നത്. ഉടനെ കാണുമോ

    1. ഇന്നു വരും എന്നാണ് എന്റെ ഒരു പ്രതീക്ഷ… വായിക്കു… ❤❤❤

Comments are closed.