അവളുടെ അടുത്തേക്ക് ചെന്നിട്ട് പറഞ്ഞു… മുച്ചി നീ എന്തിനാ കരയുന്നെ…. ഇത് കണ്ടിട്ടാണ് ആണെങ്കിൽ അതൊന്നും… നീ കാര്യമാക്കണ്ട ഇവിടെ ഇങ്ങനെയൊക്കെ എടുക്ക് എടുക്ക് നടക്കാറുള്ളത് ആണ്…. പിന്നെ നിന്റെ ഇത്തയെ കുറിച്ച് ആണെങ്കിൽ….
( ആകാംഷയോടെ ഞാൻ എന്താണ് പറയാൻ പോകുന്നത് മുബീന നോക്കുന്നുണ്ട് )
നിന്റെ ഇത്താക്ക് ഒരു കുറവും വരുത്താതെ ഞാൻ നോക്കൂ…. ഇത് ഞാൻ നിനക്ക് തരുന്നേ ഉറപ്പാണ്…
മുച്ചി… കണ്ണുനീർ തുടച്ചുകൊണ്ട്… അതൊന്നുമല്ല…. നിങ്ങളുടെയും ആശിഫ യുടെയും സഹോദര സ്നേഹം കണ്ടു കരഞ്ഞു പോയതാണ്…..
ഞാൻ അതിനൊന്നും ചിരിച്ചുകൊണ്ട് അവളെ നോക്കി…..
നിങ്ങളുടെ പണിയൊക്കെ കഴിഞ്ഞിട്ടുണ്ടെങ്കിൽ പോയി കിടക്കാൻ നോക്ക് പെണ്ണുങ്ങളെ……
ആശിഫ എന്നെ നോക്കിക്കൊണ്ട്…. വലിയ ആണ്…. വന്നിക്ക്…. നിങ്ങൾ പോയി കിടക്ക് മനുഷ്യ…… മുബിതനെ കുറച്ച് കഴിഞ്ഞാൽ… ഞങ്ങൾ രണ്ടാളും റൂമിൽ കൊണ്ടാക്കി തരാം…. പോയേ….. പോയേ… എന്നു പറഞ്ഞു എന്നെ തള്ളിവിട്ടു…….
ഇതൊക്കെ കണ്ടുകൊണ്ടു മുബീനയും മൂച്ചിയും ചിരിക്കുന്നുണ്ട്……
വേണ്ടായേ…. നിങ്ങൾ ഇന്ന് ഒരുമിച്ച് കിടന്നോ……
അതൊന്നും പറ്റൂല…. ഇന്ന് എന്റെ കാലമാടൻ റെ ആദിരാത്രി ആണ് …… ഇതുകേട്ട് നിന്ന…. മുബീന നാണം കൊണ്ടു… തലതാഴ്ത്തി നിൽക്കുന്നു…..
ഒന്ന് പോയെടീ…… ഞാൻ പോയി കിടക്കട്ടെ…..
Adutha part എന്നാ വരുന്നത്. ഉടനെ കാണുമോ
ഇന്നു വരും എന്നാണ് എന്റെ ഒരു പ്രതീക്ഷ… വായിക്കു… ❤❤❤