? ഭാര്യ കലിപ്പാണ് ?08 [Zinan] 492

 

ഏകദേശം പത്തു മണിയായപ്പോൾ കോളിംഗ് ബെൽ മുഴങ്ങി….

 

 

ഞാൻ പോയി വാതിൽ തുറന്നു കൊടുത്തു…. അഫ്സൽ ഇക്കാ… ചെരുപ്പും കഴിച്ചു വെച്ച് വണ്ടിയുടെ താക്കോൽ കൈകളിലിട്ട് കറക്കി കൊണ്ട്  ഉള്ളിലേക്ക് കടന്നുപോയി……

 

 

പരിചയമില്ലാത്ത രണ്ടു പേരെ കണ്ടു…. അഫ്സൽ ആശിഫ യോട് ചോദിച്ചു…. ഇവർ ആരാണ്….. നിന്റെ ഫ്രണ്ട്സ് ആണോ…..

 

 

ആശിഫ…. ചിരിച്ചുകൊണ്ട്    പറഞ്ഞു…. ഇത് എന്റെ ഫ്രണ്ട്സ് ഒന്നുമല്ല…. ആഷികാ കെട്ടിയെ പെണ്ണാണ് ഈ നീക്കുന്നത്… എന്ന് പറഞ്ഞു  മുബീനയെ കാണിച്ചു…… മുച്ചിയെ കാണിച്ചുകൊണ്ട് പറഞ്ഞു ഇത് അമ്മായിയുടെ അനുജത്തി ആണ്……

 

 

അഫ്സൽ ഇക്ക വിശ്വാസം വരാതെ തിരിഞ്ഞ് കൊണ്ട് എന്നെ നോക്കി….. മെല്ലെ എന്റെ അരികിൽ വന്നിട്ട് ചോദിച്ചു…. നിന്റെ കല്യാണം കഴിഞ്ഞോ,…..

 

 

ഞാൻ അതിന് തലയാട്ടി…..

 

 

നിനക്ക് വട്ടാണോ.,.. സ്വന്തം കാലിൽ നിൽക്കാൻ ഉള്ള ശേഷിയില്ലാതെ…. കല്യാണം കഴിച്ചിട്ടു വന്നിക്കു   ….. നിനക്ക് മര്യാദിക്കുള്ള ജോലിയുണ്ടോ…. വിദ്യാഭ്യാസം ഉണ്ടോ…. എന്തിനു പറയുന്നു നിനക്കൊരു കുടുംബം പോറ്റാൻ ഉള്ള കഴിവുണ്ടോ…..

 

 

ഇതൊക്കെ കേട്ടു കൊണ്ട്… മുബീനയും മിച്ചുവും എന്നെ നോക്കുന്നുണ്ട്….

 

63 Comments

  1. ശശി കുറുപ്

    Adutha part എന്നാ വരുന്നത്. ഉടനെ കാണുമോ

    1. ഇന്നു വരും എന്നാണ് എന്റെ ഒരു പ്രതീക്ഷ… വായിക്കു… ❤❤❤

Comments are closed.