? ഭാര്യ കലിപ്പാണ് ?08 [Zinan] 492

 

 

അവൾ പറഞ്ഞത് കേട്ട്….  ആശിഫ ഇടയിൽ കേറി പറഞ്ഞു…. അതൊക്കെ ഇക്കാക്ക്…. നല്ല പരിചയം ആണ്….. ഒരാളെ കണ്ടാൽ മതി ഇക്കാക്ക് അവരുടെ ഡ്രെസ്സിന്റെ അളവ് തിരിയാൻ…..

 

 

ഇതുകേട്ട് നിന്ന മുബീന എന്റെ പ്ലേറ്റിലേക്ക്.. ദേഷ്യത്തോടെ  കുറച്ചുകൂടെ കറി   ഒഴിച്ചു തന്നു…..

 

( എന്റെ ആത്മ…. ആശിഫ എന്റെ പുക കണ്ടേ അടങ്ങൂ…..)

 

ഞാൻ ആശിഫ യോട് ആയി ചോദിച്ചു…. ഉപ്പാ ഫുഡ് കഴിച്ചോ എന്ന്…..

 

 

ഞങ്ങൾ എല്ലാവരും കഴിച്ചു…. ഇനി .. അഫ്സൽ ഇക്ക  മാത്രമേ കഴിക്കാൻ ഉള്ളൂ….

 

 

ഉമ്മാനെ കാണുന്നില്ലല്ലോ…. എവിടെപ്പോയി…

 

 

ഉമ്മാനെ ഞങ്ങളെല്ലാവരും കൂടി അയച്ചതാണ്…. ഇവിടെയുള്ള പണികളൊക്കെ ഞങ്ങൾ ചെയ്തു കൊള്ളാം എന്ന് പറഞ്ഞു…. ഉമ്മാക്ക് റസ്റ്റ് കൊടുത്തതാ……

 

 

അഫ്സൽ ഇക്കാനെ ഇന്ന് തീരെ കണ്ടില്ലല്ലോ…. എവിടെ പോയതാണ്….

 

 

എനിക്കറിയില്ല ഇക്കാ…. മൂപ്പർ പണ്ടേ .  നമ്മളെയൊന്നും മൈൻഡ് ആക്കൽ ഇല്ലാലോ…….

 

 

ഹ്മ്മ്…..

 

 

മിച്ചുവും ഞാനും തമ്മിൽ അവളുടെ പഠിപ്പി നെ കുറിച്ച്… ambition നെക്കുറിച്ച്…. അവളെ വീട്ടുകാരെ കുറിച്ചും ഒക്കെ പറഞ്ഞുകൊണ്ട് ഇരുന്നു……

 

 

 

ഇതൊക്കെ കേട്ടു കൊണ്ട് അടുക്കളയിൽ ആശിഫയെ ക്ലീനാക്കാൻ സഹായിക്കുകയാണ് മുബീന……

63 Comments

  1. ശശി കുറുപ്

    Adutha part എന്നാ വരുന്നത്. ഉടനെ കാണുമോ

    1. ഇന്നു വരും എന്നാണ് എന്റെ ഒരു പ്രതീക്ഷ… വായിക്കു… ❤❤❤

Comments are closed.