? ഭാര്യ കലിപ്പാണ് ?08 [Zinan] 492

… അഹ്…

 

( അല്ലെങ്കിലും ഞാൻ ഓട്ടോയിൽ തന്നെയാ പോവുള്ളൂ…. രണ്ടു മൂന്നു കിലോമീറ്റർ നടക്കാൻ എനിക്ക് ഭ്രാന്ത് ഒന്നുമില്ല… അവൾ  ഇങ്ങനെ പറഞ്ഞതുകൊണ്ട് മാത്രമാണ്… നടക്കുന്നതാണ് എന്ന് നുണ പറഞ്ഞത് )

 

 

 

ഞങ്ങളുടെ അരികിലേക്ക് ഒരു ഓട്ടോ വന്നു നിർത്തി….. ഞങ്ങൾ അതിലേക്ക് കേറി.. ടൗണിൽ ഉപ്പയുടെ ടെക്സ്റ്റൈൽ ഷോപ്പിൽ അവിടെയെത്തിയപ്പോൾ ഓട്ടോയിൽ നിന്ന് ഇറങ്ങി….  അയാൾക്ക് 60 രൂപയും കൊടുത്തു ഞങ്ങൾ ടെക്സ്റ്റൈൽസിന്റെ ഉള്ളിൽ കേറി…..

 

 

എന്നെ കണ്ടപ്പോൾ എല്ലാവരും ബഹുമാനത്തോടെ നോക്കി നിന്നും…. ഞാൻ അവളെയും കൂട്ടി  ലേഡീസ് ഡ്രസിങ് സെക്ഷൻ ഇലേക്ക് കൂട്ടിക്കൊണ്ടുപോയി…. അവിടെയുള്ള ലേഡീ സ്റ്റാഫ്‌ ആയ… ഷഹാന യോട്…. ഇവൾക്ക് പറ്റിയേ ഡ്രസ്സ് ഒക്കെ കാണിക്കാൻ ആവശ്യപ്പെട്ടു….

 

 

ഷഹാന സ്നേഹപൂർവ്വം എന്നെ നോക്കി പുഞ്ചിരിച്ചിട്ട്…. അവൾക്ക് പറ്റിയ ഡ്രസ്സ്‌ കാണിച്ചു തന്നു….

 

അതിൽനിന്ന് രണ്ടുമൂന്ന് ഡ്രസ്സ് ഞാൻ സെലക്ട് ചെയ്തു…. മുബീനക് കൊടുത്തു…. പിന്നെ കുറച്ച് വീട്ടിൽനിന്ന് ഇടാൻ പറ്റിയ ഡ്രസ്സും… രണ്ടുമൂന്നു ചുരിദാറും… ഇന്നർ വെയറും ഒക്കെ വാങ്ങി കൊടുത്തു….

 

 

പിന്നെ ഉമ്മാക്ക് 2 നല്ല സാരി വാങ്ങി മാറ്റിവെച്ചു…….  അതിനുശേഷം ആശിഫകും മൂച്ചിക്കും വേണ്ടി… 2 ലഹങ്കയും…. 2 അനാർക്കലിയും വാങ്ങി… അതൊക്കെ വേറെ വേറെ കവറിൽ പാക്ക് ചെയ്യാൻ  പറഞ്ഞതുകൊണ്ട്  ഞാൻ അവളെയും കൂട്ടി  മെൻസ് സെക്ഷൻ ലേക്ക് പോയി…

 

(മുബീനയുടെ ആത്മ ) ഇയാൾക്ക് എങ്ങനെയാണ് ഇത്ര കൃത്യായിട്ട് അളവ് തിരിയുന്നത്…. സെലക്ഷൻ  ആശിഫ പറഞ്ഞതുപോലെ സൂപ്പർ ആണ്….

 

ഉപ്പാക്ക് LP യുടെ 2 ഷർട്ടും രണ്ടും മിണ്ടും വാങ്ങി…. അഫ്സൽ ഇക്കാക്ക്…. Allen solly യുടെ ഒരു ചെക്ക് ഷർട്ടും… ബ്ലാക്ക് lavis സിന്റെ പാന്റും വാങ്ങി….. അതും പാക്ക് ചെയ്തു … താഴെ ക്യാഷ് കൗണ്ടറിലേക്ക് പോയി….

 

കൗണ്ടറിൽ ഉള്ളേ ആളെ മാറ്റി അവിടെ ഇരുന്നു…. ബില്ല് അടിച്ചു…. ടോട്ടാൽ 44000 ആയി…. ഡിസ്സ്‌കൗണ്ട് ചെയിതു 35000 റൗണ്ട് ആക്കി… ഉമ്മയുടെ എടിഎം കാർഡ് swipe ചെയ്തു….. ബില്ല് പേ ചെയിതു….

 

 

ഞങ്ങൾ ഇപ്പോൾ വരാം എന്ന് പറഞ്ഞു… അവിടെനിന്നും ഇറങ്ങി… എന്റെ ചങ്ങാതിയുടെ ചെരുപ്പ് കടയിൽ കേറി… അവൾക്ക് രണ്ട് ജോഡി ചെരുപ്പും… ഒരു ഷൂ… പിന്നെ  വീട്ടിൽ ഇടാൻ പറ്റിയ ഒരു ചെരുപ്പ് കൂടെ വാങ്ങി… പൈസയും കൊടുത്തു നേരെ ടെക്സ്റ്റൈൽസിൽ പോയി….. ഞാൻ വുളുഹ് എടുത്തു പ്ലയെർ റൂമിൽ കേറി   നിസ്ക്കരിച്ചു….. അവൾ എന്നെ നോക്കി അതിന്റെ ഫ്രണ്ടിൽ ഉള്ള… സോഫയിൽ ഇരിക്കുന്നു…..

 

 

നിസ്കാരം ഒക്കെ കഴിഞ്ഞു അവളെയും കൂട്ടി സാധനങ്ങളൊക്കെ എടുത്തു ഓട്ടോയിൽ വീട്ടിൽ പോയി……

 

 

ഉമ്മയും… ആശിഫയും…. മിച്ചവും ഒക്കെ ഞങ്ങൾ വാങ്ങിയ ഡ്രസ്സുകൾ നോക്കുന്ന തിരക്കിലാണ്……

63 Comments

  1. ശശി കുറുപ്

    Adutha part എന്നാ വരുന്നത്. ഉടനെ കാണുമോ

    1. ഇന്നു വരും എന്നാണ് എന്റെ ഒരു പ്രതീക്ഷ… വായിക്കു… ❤❤❤

Comments are closed.