ഇതൊക്കെ കേട്ടുകൊണ്ട് ….. മിച്ചു വിന്റെയും മുബീനയുടെയും… കിളി പറന്നു…
എനിക്ക് ഇത് ശീലം ആയതുകൊണ്ട്…. ഉമ്മയെ നോക്കി തൃപ്തിയായി എന്ന് ആംഗ്യം കാണിച്ചു……
അവളെയും കൂട്ടി ഉമ്മയോട് യാത്ര പറഞ്ഞു…. വീട്ടിൽ നിന്ന് പുറത്തേക്ക് നടന്നു…… അവളെന്നെ പിന്തുടർന്ന് നടന്നു….
എല്ലാ…. വണ്ടി എവിടെയാ….. ഇതെന്താ പുറത്ത് പോകുന്നത്…. വണ്ടി എടുക്കുന്നില്ല….
അതിന് എന്റെ വണ്ടി… നിന്റെ ബ്രോ വിന്റെടുത്ത് ആണ് ഉള്ളത്…..
നമ്മൾ എങ്ങനെയാ പോകുന്നത്…..
അതു ഇവിടെനിന്ന് രണ്ട് കിലോമീറ്റർ നടന്നാൽ…. ടൗണിലെത്തി….
നടന്നിട്ടാണോ പോകുന്നത്…..
അതെ…..
എനിക്ക് നല്ല ക്ഷീണം ഉണ്ട്….. നടക്കാൻ ഒന്നും വയ്യ….
അതല്ലേ ഞാൻ നിന്നോട് പറഞ്ഞത് വീട്ടിൽ ഇരുന്നോളാൻ….. അപ്പോ നിനക്ക് അല്ലേ എന്നോട് ഡ്രസ്സ് എടുക്കാൻ വരണം എന്ന് പറഞ്ഞു വാശി പിടിച്ചത്…..
അത് ഞാൻ അറിഞ്ഞോ….. നിങ്ങളെന്നെ… ഇങ്ങനെ നടത്തിക്കും എന്ന്…….
ഹ്മ്മ്… എന്നാൽ നമുക്ക് ഓട്ടോ വരുന്നത് നോക്കി നിൽക്കാം……
Adutha part എന്നാ വരുന്നത്. ഉടനെ കാണുമോ
ഇന്നു വരും എന്നാണ് എന്റെ ഒരു പ്രതീക്ഷ… വായിക്കു… ❤❤❤