മുബീന എന്റെ അരികിലേക്ക് വന്നിട്ട് പറഞ്ഞു….. ഞാനും വരാം…..
എവിടെ……
എല്ലാ ഡ്രസ്സ് എടുക്കാൻ…….
അതൊന്നും വേണ്ട ഞാൻ പോയി എടുത്തോളാം……
ഇത്ത…. ഇക്കാ…. എടുത്തോളൂ …. ഇക്കാന്റെ നല്ല സെലക്ഷൻ ആണ്…..( ആശിഫ )
ഞങ്ങളുടെ സംസാരമൊക്കെ കേട്ടിട്ട് ഉമ്മയും വന്നു….. എന്താ ഇവിടെ ഒരു പ്രശ്നം …..
ഞാൻ ഉമ്മാനെ നോക്കി…. ഇവിടെ ഒരു പ്രശ്നവുമില്ല നിങ്ങളായി ഇനി പ്രശ്നം ഉണ്ടാകാതിരുന്ന മതി….
ഡാ…. നിനക്ക് കൂടുന്നുണ്ട്….. മോളെ മിച്ചു… നീ പറ എന്താ ഇവിടെയൊരു ഗൂഢാലോചന….
മിച്ചുനെ… നോക്കി ആംഗ്യഭാഷയിൽ പറയരുത്… പ്ലീസ് എന്ന് പറഞ്ഞു…..
എവിടെ ആരു കേൾക്കാൻ…..
അതിലെ… ഉമ്മ …. ആഷിഇക്കാ… ഇത്താക്ക് വേണ്ടി ഡ്രസ്സ് എടുക്കാൻ പോകുന്നുണ്ട്….. ഇത്താത്ത പറഞ്ഞു ഞാനും വരുന്നു എന്ന്… അപ്പോ ഇക്ക പറഞ്ഞു വേണ്ട ഞാൻ എടുത്തോളൂ എന്ന്…..
ഉമ്മ എന്നെ നോക്കി….. ഡാ…. ആഷിക്കേ…. മോളെയും കൂട്ടി കൊണ്ട് പോട് …… പിന്നെ എനിക്ക് 2 സാരി…. കൂടി എടുത്തോ നാളെ റിസപ്ഷനിൽ ഇടാൻ ഉള്ളത് ആണ്…. പിന്നെ ഉപ്പാക്ക് വെള്ള ഷർട്ടും വെള്ളമുണ്ടും എടുത്തോ….. പിന്നെ മിച്ചു മോൾക്കു…. നല്ല രണ്ട് ഡ്രസ്സ് കൂടിഎടുത്തോ…..അഫ്സലിനും…. ഷർട്ടും.. പാന്റും എടുക്കണം….. ആശിഫ നിനക്കൊന്നും വേണ്ടേ…. ഇപ്പോ പറഞ്ഞോ…
എനിക്കും വേണം….2 ജോഡി ഡ്രസ്സ്…..
അവൾക്കു വാങ്ങി കൊടുത്തേക്ക്…. ഉമ്മ ഇത്രയും പറഞ്ഞു നിർത്തി….
Adutha part എന്നാ വരുന്നത്. ഉടനെ കാണുമോ
ഇന്നു വരും എന്നാണ് എന്റെ ഒരു പ്രതീക്ഷ… വായിക്കു… ❤❤❤