ഓ… ആയിക്കോട്ടെ…. നമുക്ക് കാണാം…. ഞാനാണോ… നിന്റെ ഇത്ത ആണോ കരയാൻ പോകുന്നത് എന്ന്…….
അങ്ങനെ ഞങ്ങൾ വീട്ടിലേക്ക് വന്നു….
അതൊക്കെ നമുക്ക് പിന്നെ നോക്കാം…. ഞാൻ വീട്ടിലേക്ക് തെറിക്കട്ടെ….. മുബ്ഷിറ ഇന്ന് ഇവിടെ നിൽക്കുകയാണെന്നാണ് പറഞ്ഞേ……
അളിയാ… എങ്ങനെയാ പോകുന്നത്….. അത് ഷമീർ…. ചെ… അവൻ പോയി എല്ലേ…
ഹ്മ്മ്…. നീയെന്റെ വണ്ടിയെടുത്തു പോയിക്കോ……. കീ…. ടേബിളിൽ ഉണ്ട് നീ പോയി എടുത്തോ…..
ഹ്മ്മ്… എന്നാ ഞാൻ ഇത്തയോടും…. നിന്റെ ഉമ്മയോട് ഒകെ പറഞ്ഞിട്ട് പോവാം….
എന്നാ നീ പോയി അവരോടൊക്കെ… പറഞ്ഞു പെട്ടെന്ന് പോവാൻ നോക്കടാ ചെക്കാ……
എല്ലാ അളിയാ…. അളിയൻ എന്തിനാ ഇത്ര ധൃതി എന്നെ പറഞ്ഞു വിടാൻ…..
നിനക്ക് നാണം ഉണ്ടോ… ഒന്നുമില്ലെങ്കിലും… ഇന്നെന്റെ ആതിരാത്രി അല്ലടാ പൊട്ടാ…..
അവൻ എന്നെ നോക്കി കൊഞ്ഞനം കുത്തി കൊണ്ടു… വേഗം ചെല്ല്… നിന്നെ അവൾ പീസ് പീസ് ആക്കി… കറിവയ്ക്കും…
അതൊക്കെ ഞാൻ നോക്കിക്കോളാം…. നീ വേഗം പോകാൻ നോക്ക്……
അവൻ അവരോടൊക്കെ യാത്ര പറയാൻ പോയി….. ഞാൻ ക്ലോക്കിൽ നോക്കിയപ്പോൾ സമയം…4.46 pm ആയി…. ഞാൻ വേഗം എന്റെ റൂമിലേക്ക് പോയി…. ബാത്ത്റൂമിൽ കയറി ഒന്ന് വിശദീകരിച്ചു കുളിച്ചിട്ട്…. ബ്ലാക്ക് ഷർട്ടും.. കറുപ്പ് കരയുള്ള ഡബിൾ മുണ്ടു എടുത്തിട്ട്…. പോയി വുളുഹ് എടുത്തു അസർ നിസ്കാരം നിർവഹിച്ചു…. സലാം വീട്ടിയപ്പോൾ കാണുന്നത് എന്നെ തന്നെ…. നോക്കുന്ന മുബീനയാണ്……
ഞാൻ…. ദിക്റും… പ്രാർത്ഥന ഒക്കെ നിർവഹിച്ച… ശേഷം അവളെ നോക്കി….. എന്താ എന്ന് ചോദിച്ചു….
Adutha part എന്നാ വരുന്നത്. ഉടനെ കാണുമോ
ഇന്നു വരും എന്നാണ് എന്റെ ഒരു പ്രതീക്ഷ… വായിക്കു… ❤❤❤