? ഭാര്യ കലിപ്പാണ് ?08 [Zinan] 492

അല്ല ഞാൻ വേറെ കണ്ടവരോടൊക്കെ ചോദിക്കാം…. നിനക്ക് അറിയാവുന്നത് മണി മണി ആയി പറഞ്ഞാൽ മതി….

 

 

ശരി ശരി… ഞാൻ പറയാം….. അവളെ അത്രപെട്ടെന്ന് ഒന്നു മയക്കാൻ കയ്യില്ല….. അവൾ പറയുന്നതുപോലെ ഒക്കെ നീ ചെയ്താൽ മതി… അവൾ തന്നാലേ മയങ്ങി കോളും……

 

 

നീ പറഞ്ഞു വരുന്നത്… അവളുടെ കൽ ചുവട്ടിൽ…. നിൽക്കാൻ ആണോ…

 

 

ഏകദേശം അതുപോലെയാണ്….

 

പ്പാ…. പുല്ലേ….. അതിനൊന്നും ഈ ആഷിക്കിനെ കിട്ടില്ല….. നിന്റെ പെങ്ങളെ ഞാൻ വരച്ച വരയിൽ നിർത്തി കാണിച്ചുതരാം….

 

 

ആയിക്കോട്ടെ….. നീ വരച്ച എവിടെ വേണമെങ്കിലും നിർത്തിക്കോ….. എന്റെ പെങ്ങളെ കരയിപ്പിക്കാതെ ഇരുന്നാൽ മതി….. കരയിപ്പിച്ചാൽ ബാക്കി ഞാൻ പറയേണ്ടല്ലോ…….

 

ഹ്മ്മ്…. നീ ബാക്കി പറഞ്ഞിട്ട് പോയാ മതി…..

 

 

നീ കരയിപ്പിച്ചാൽ…. അവൾ അവിടെ കിടന്ന് കരയും എല്ലാതെ എന്തു പറയാൻ….

 

 

നിന്റെ പറച്ചിൽ കേട്ടാപോ… ഞാൻ വിചാരിച്ചു…. നീ….എന്നെ അങ്ങ് മൂക്കിൽ കയറ്റുമെന്ന്  എന്ന്…….

 

 

പോ അവിടുന്ന്…. ഞാനങ്ങനെ ഒന്നു ഞാൻ  വിചാരിച്ചിട്ടില്ല…. എനിക്ക് അറിയാലോ നിന്നെ……. നീ അവളെ കരയിപ്പിക്കില്ല….എന്ന് ഞാൻ പറയുന്നില്ല … കാരണമില്ലാത്ത നീ അവളെ കരയിപ്പിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട്…… പിന്നെ ഇല്ലേ  നീ കരയണ്ട്  നോക്കിക്കോ ഇത്തയുടെ എടുത്ത് നിന്റെ കള്ളത്തരങ്ങൾ ഒന്നും ചിലവാകില്ല…

 

63 Comments

  1. ശശി കുറുപ്

    Adutha part എന്നാ വരുന്നത്. ഉടനെ കാണുമോ

    1. ഇന്നു വരും എന്നാണ് എന്റെ ഒരു പ്രതീക്ഷ… വായിക്കു… ❤❤❤

Comments are closed.