? ഭാര്യ കലിപ്പാണ് ?08 [Zinan] 492

 

നമുക്കൊന്നും പുറത്തേക്ക് പോകണം….. ഒരാളെ കാണാനുണ്ട്……

 

 

ഷമീർ എന്നെ നോക്കി …. ഡാ…. എനിക്കൊന്നും വീട്ടിൽ പോകണം….. കുറച്ചു മുന്നേ ഉമ്മ വിളിച്ചിരുന്നു ……

 

 

ഞാൻ അവനെ ഒന്ന് കെട്ടിപ്പിടിച്ചുകൊണ്ട് … ഷമീർ… നീ ചെയ്തു തന്നെ  എല്ലാ കാര്യങ്ങൾക്കു നന്ദി…. പിന്നെ  നാളെ രാത്രി ഇവിടെ ഉണ്ടാവണം….. നീ വരുമ്പോൾ നിന്റെ വുഡ്ബി യെ കൂടെ കുട്ടി വാ…. നമുക്കൊന്ന് ഉഷാറാക്കാം…..

 

അവൻ എനിക്ക് സമ്മതം എന്ന് തലയാട്ടി….. അവൻ എന്റെ വീട്ടുകാരോട് ഒക്കെ യാത്ര പറഞ്ഞു അവനവന്റെ വണ്ടിയിൽ കേറി പോയി…….

 

ഞാനും മുമ്പിനും കൂടെ നേരെ പോയത്…. എന്റെ വീട്ടിൽ നിന്നും നാല് കിലോമീറ്റർ അകലെയുള്ള കടപ്പുറത്തേക്ക് ആണ്…..

 

 

ഞാനും അവനും അവിടെയുള്ള പാറക്കെട്ടിലേക്ക് ഇരുന്നു….

 

ഡാ… മുബി… നീ എന്നോട് സത്യം മാത്രമേ പറയാവൂ….

 

മുബിൻ അതിന് തലയാട്ടി….

 

എനിക്ക് നിന്റെ ഇത്തയെ കുറിച്ചൊന്നും അറിയില്ല…. നിനക്ക് അറിയാവുന്ന  കാര്യങ്ങൾ മൊത്തം എന്നോട് പറയണം….

 

ഡാ…. ഞാൻ പറയാം…. എന്റെ ഇത്താ…. ആള് പാവമാ… പക്ഷേ പെട്ടെന്ന് കലിപ്പ് ആവും  ആ സമയത്ത് അവളെ പിടിച്ചാൽ കിട്ടില്ല….. അവൾക്ക് ഇതുവരെ ആരോടും ഇഷ്ടം ഒന്നും തോന്നിയിട്ടില്ല…..

 

 

ഇതൊന്നും എല്ലാ എനിക്ക് ഇപ്പോൾ അറിയേണ്ടത്….. അവളെ എങ്ങനെയാണ് ഒന്നും മയക്കി എടുക്കുക…

 

 

ഡാ…. എന്തോന്നാടാ …. സ്വന്തം പെങ്ങളെ മയക്കി എടുക്കുന്നത്  അവളുടെ ആങ്ങള യോട് തന്നെ ചോദിക്കണം……

 

63 Comments

  1. ശശി കുറുപ്

    Adutha part എന്നാ വരുന്നത്. ഉടനെ കാണുമോ

    1. ഇന്നു വരും എന്നാണ് എന്റെ ഒരു പ്രതീക്ഷ… വായിക്കു… ❤❤❤

Comments are closed.