എന്നിട്ട്…. ഞാൻ കുറച്ച് ആവലാതി ഓട് കുട്ടി ചോദിച്ചു…..
എന്നിട്ട് കുന്തം….. എനിക്കെന്തോ പറ്റിയോ…. വേദനയുണ്ടോ… ഹോസ്പിറ്റലിൽ… പോകണോ എന്ന് പോലും ചോദിച്ചില്ല കാലമാടൻ…..
എടി…. നിന്നെ ഞാൻ ഏതു മെന്റൽ ഹോസ്പിറ്റൽ എങ്കിലും കൊണ്ടുപോയി ചികിത്സിക്കാം…. നീ ബാക്കി പറ….
മെന്റൽ ഹോസ്പിറ്റലിലേക്ക് നിന്റെ ഓളെ കൊണ്ടുപോയി കാണിക്കടാ… കാലമാടാ….
ആടി…..ഞാൻ അവളെ മെന്റൽ ഹോസ്പിറ്റലിൽ കാണിക്കു… വേണ്ടിവന്നാൽ അവിടെ അഡ്മിറ്റ് ചെയ്യും…. നിനക്ക് പറയാൻ പറ്റുമെങ്കിൽ പറയടി…
ഇത് കേട്ട് നിന്ന മുബ്ഷിറയും… മുമ്പിനും… ഷമീർ ഒക്കെ ആർത്തു ചിരിച്ചു… ഉമ്മയും അവരുടെ കൂടെ കൂടി ചിരിക്കുന്നുണ്ട്…….
ഞാൻ…. ആശിഫയെ നോക്കി…. മെല്ലെ ബേക്കിൽ ഒട്ട്…തിരിഞ്ഞുനോക്കി …. മുബീനയുടെ മുഖം കടന്നൽ കുത്തിയത് പോലെ വീർത്തിട്ടുണ്ട്….
ആശിഫ…. സോറി അമ്മായി… ഇക്കാക്ക എന്നെ പറഞ്ഞപ്പോൾ അറിയാതെ പറഞ്ഞു പോയതാ……
അതിനു മുബീന അവളെ നോക്കി ചിരിച്ചുകൊണ്ട് എന്നെ നോക്കി കണ്ണുരുട്ടി കാണിച്ചു….
പടച്ചോനെ എന്റെ കാര്യത്തിൽ തീരുമാനമായി…. എടീ ആശിഫ…. നീ പറയണ്ട… മുബിനെ ഷമീറേ നിങ്ങൾ ഇങ്ങോട്ടൊന്നു വന്നേ …
അവർ എഴുന്നേറ്റ് എന്റെ അടുത്തേക്ക് വന്നു….. എന്താടാ ആഷിക്കേ….
Adutha part എന്നാ വരുന്നത്. ഉടനെ കാണുമോ
ഇന്നു വരും എന്നാണ് എന്റെ ഒരു പ്രതീക്ഷ… വായിക്കു… ❤❤❤