? ഭാര്യ കലിപ്പാണ് ?08 [Zinan] 492

 

എന്റെ മുഖത്തിന് എന്താ പറ്റിയത് എന്ന് അറിയണോ…. എന്നാ കേട്ടോ… ഞങ്ങൾ ഇവിടെ വന്നു കാറിൽ നിന്നും  ഇറങ്ങിയപ്പോൾ  … എന്റെ ഒരു തലതെറിച്ച ഇക്കാക്ക ഉണ്ട്… അവനെ  ബേക്ക്ലേക്ക് നോക്കിയിട്ട്  കാണുന്നില്ല… എനിക്ക് അപ്പോഴേ അറിയാമായിരുന്നു… കാക്കു മുങ്ങും   എന്ന്…..

 

 

എടി ഞാൻ മുങ്ങിയത് അല്ല…. എന്റെ ഒരു ഫ്രണ്ട് urgent ആയിട്ട് ചെല്ലാൻ പറഞ്ഞു അതുകൊണ്ട് ആണ്…..

 

 

നിങ്ങൾ ഒന്നും പറയണ്ട…. നിങ്ങളെ എനിക്ക് ഇന്നും…  ഇന്നലയും എല്ലാ അറിയുന്നത്….

 

എടി ഞാൻ പറയുന്നതൊന്നു കേൾക്ക്…..

 

 

അതിനു മുന്നേ…. ഞാൻ ബാക്കി പറയുന്നത് കേട്ടാൽ മതി….. നിങ്ങളിനി എന്തുപറഞ്ഞാലും ഞാൻ വിശ്വസിക്കില്ല… യുവർ ലയർ….

 

പോടി പുല്ലേ…. പറയാനുള്ളത് പറ….

 

 

അങ്ങനെ പറ…. അങ്ങനെ ഞാനും ഇവരൊക്കെ വീട്ടിലേക്ക് കയറി…. ഇവരെ സോഫയിൽ ഇരുത്തി…… ഉമ്മയുടെ അടുക്കൽ പോയതാണ്…. പക്ഷേ ചെന്നുപെട്ടത് ഉപ്പയുടെ അടുത്തേക്കാണ്…..

 

 

ഉപ്പാ… എന്നെക്കണ്ട്  നീ എപ്പോൾ വന്നു….

 

 

ഞാൻ… കുറച്ചി പേടിയോടെ ഉപ്പയോട് ഇപ്പോ വന്നു….

 

 

അവനെവിടെ… ഡി…

 

 

ഇക്കാനെ കാണ്മാനില്ല…..

 

 

നീ എന്തൊക്കെയാ ഈ പറയുന്നേ…. ഒന്ന് തെളിച്ചു പറ…..

 

ഉപ്പാ… ഇക്കാക്ക് ഒരു പ്രത്യേക സാഹചര്യത്തിൽ കല്യാണം കഴിക്കേണ്ടി വന്നു…….

 

ഠപ്പേ… എന്ന ശബ്ദത്തോടുകൂടി എന്റെ കവിളിൽ ഉപ്പയുടെ കൈവന്നു വീണു….. അറിയോ ഇങ്ങള് എന്റെ കണ്ണ് കൂടി ചെവിയിൽ കൂടെ ഒക്കെ  പൊന്നീച്ച വട്ടമിട്ടു പറന്നു….

63 Comments

  1. ശശി കുറുപ്

    Adutha part എന്നാ വരുന്നത്. ഉടനെ കാണുമോ

    1. ഇന്നു വരും എന്നാണ് എന്റെ ഒരു പ്രതീക്ഷ… വായിക്കു… ❤❤❤

Comments are closed.