ഇത് കേട്ട്…. ഉള്ളിലുള്ള എന്റെ ഉപ്പ വരെ ചിരിച്ചു പണ്ടാരടങ്ങി പോയി…… എന്റെ വൈഫും… ക ക്ക ക്ക ക്ക എന്നു പറഞ്ഞു അവളുടെ വെള്ള പല്ലും കാട്ടി ചിരിക്കുന്നുണ്ട്…….
എന്റെ തലമണ്ടയിൽ കയറിയ ചായ… മൂക്കിൽ കൂടിയും വായിൽ കൂടി ഒക്കെ പുറത്തുവന്നു……
ഉമ്മ വേഗം എന്റെ അരികിലേക്ക് വന്നിട്ട്….. ഉമ്മയുടെ കൈകൊണ്ട് തലക്ക് മുട്ടി തന്നു….
ഉമ്മയുടെ ഷാൾ കൊണ്ട് എന്റെ മുഖം തുടച്ചു വൃത്തിയാക്കാൻ ശ്രമിച്ചു…..
ഞാൻ… ഒന്ന് ഒക്കെ ആയപ്പോൾ… ഉമ്മാന്റെ കൈ മാറ്റിയിട്ട്… ടേബിളിൽ നിന്ന്… ചാടി എഴുന്നേറ്റ് ദേഷ്യത്തിൽ പോയി……
എന്റെ ബേക്കിൽ തന്നെ…. ആശിഫ വന്നു…. ഒന്ന് അവിടെ നിൽക്ക്…
ഞാൻ എന്താ എന്നുള്ള അർത്ഥത്തിൽ… അവളെ തിരിഞ്ഞുനോക്കി….
അവൾ എന്റെ അരികിലേക്ക് വന്നിട്ട്… അവളുടെ മുഖത്തിൻ ഏറെ വലതുവശം കാട്ടിത്തന്നു…..
ആരോ അടിച്ചതിന്റെ കൈപ്പാട് അവളുടെ മുഖത്ത് ഉണ്ട്…..
എന്തുപറ്റി ആശിഫ…. നിന്റെ മുഖത്തിന്….
Adutha part എന്നാ വരുന്നത്. ഉടനെ കാണുമോ
ഇന്നു വരും എന്നാണ് എന്റെ ഒരു പ്രതീക്ഷ… വായിക്കു… ❤❤❤