ഓരോന്നൊക്കെ മനസ്സിൽ ചിന്തിച്ചു കുട്ടുമ്പോൾ ആണ് ഉമ്മ എന്റെ അരികിലേക്ക് വന്നിട്ട് ചോദിക്കുന്നത്…. നീയെന്താ ചായ കുടിക്കാത്തത്…..
ഉമ്മയുടെ ആ ചോദ്യത്തിലാണ്… ഞാൻ സ്വബോധത്തിൽ വരുന്നത്…. ഉമ്മ നിൽക്കുന്ന ഭാഗത്തേക്ക് നോക്കിയപ്പോൾ… മുമ്പിനും ഷെമിറും ആശിഫയും എന്റെ വൈഫും….. എന്നെ തന്നെ നോക്കിക്കൊണ്ടു നിൽക്കുന്നു…..
ഞാൻ അവർക്കൊക്കെ ഒരു എളിമ യോടുള്ള പുഞ്ചിരി നൽകി…..
ആശിഫ…. മുഖവും തടവി എന്റെ അരികിൽ വന്നിട്ട് പറഞ്ഞു…. ഡാ…. ഇക്കാക്ക പട്ടി.. നീ ഞങ്ങളെ തനിച്ചാക്കി മുങ്ങിയത് അല്ലേ…..
ഞാൻ അവൾക്ക്…. ഒരു മങ്ങിയ ചിരി കൊടുത്തു….
ഉമ്മ അവളെ നോക്കി…. ഡി… നിന്റെ മൂത്തത് അല്ലെ അവൻ… അവനെ ആണോ നീ പട്ടി എന്നൊക്കെ വിളിക്കുന്നത്….
ആശിഫ…. സോറി ഇക്കാക്ക….. അതും പറഞ്ഞു എല്ലാവരും കിച്ചൻ ടേബിളിലെ കസേരയിൽ ഇരുന്നു….
ഞാൻ അതിന് ഒന്ന് എല്ലാവരെയും നോക്കി ചിരിച്ചു…. ( ആത്മ…. മുബീനയുടെ മുന്നിൽ ന്നാറിയേനെ… ഉമ്മ വന്നു രക്ഷിച്ചു )
ഉമ്മ അവർക്ക്… ചായയും… കടിയും ഒക്കെ കൊടുത്തു…. കൊണ്ട് പറഞ്ഞു…..എടി… ആശിഫ… നിനക്ക് എങ്ങനെ തോന്നി… ഇവനെ പട്ടി ആയിട്ട് ഉപമിക്കാൻ…. ഇവന്റെ ഇടയിൽ പട്ടി യൊക്കെ… എത്ര പാവമാ… ഇനി പറയുമ്പോൾ കണ്ടാമൃഗം എന്ന് അറ്റം പറയണം…. അതിന്റെ തൊലിക്കട്ടി ആണ് എന്റെ മോനിക്ക്….
ഇത് കേട്ടിട്ട് കുടിച്ചോണ്ട് നിന്ന… ചായ എന്റെ തലമണ്ട യിലേക്ക് കേറി പോയി ….
Adutha part എന്നാ വരുന്നത്. ഉടനെ കാണുമോ
ഇന്നു വരും എന്നാണ് എന്റെ ഒരു പ്രതീക്ഷ… വായിക്കു…