? ഭാര്യ കലിപ്പാണ് ?08 [Zinan] 492

ഹ്മ്മ്… എന്നാൽ എന്റെ മോൻ… ഇനി അന്വേഷിച്ചു ബുദ്ധിമുട്ടണ്ട…. നിന്റെ ക്ലാസ്സ് എപ്പോ കഴിയും….

 

 

അത് ഒരു 9 മണി തൊട്ട് 3 മണി വരെ…..

 

ഹ്മ്മ്…. അതു കഴിഞ്ഞാൽ നേരെ ഹോട്ടലിലേക്ക് വന്നാൽ മതി…. രാത്രി ഒരു 11 മണിക്ക് വീട്ടിൽ വരാം…..

 

ഞാൻ പെട്ടു എന്ന് മനസ്സിലാക്കി    …. തലയാട്ടി….

 

നാളെ രാത്രി ഇവിടെ ഒരു റിസപ്ഷൻ നടത്തുന്നുണ്ട്…. നിനക്ക് ആരെയാ വിളിക്കാൻ ഉള്ളത് എന്നുവെച്ചാൽ വിളിച്ചോ…….

 

 

ശരി ഉപ്പാ… എന്നുപറഞ്ഞ് ഞാൻ അവിടുന്ന് എസ്കേപ്പ് അടിച്ചു അടുക്കളയിൽ പോയി ഉമ്മാനെ കെട്ടിപ്പിടിച്ച്…. ഉമ്മ എനിക്കുള്ള ചായ തെളുപ്പിക്കുക യായിരുന്നു….

 

ഉമ്മ എന്നെ നോക്കി …. കണ്ണുരുട്ടി കൊണ്ട് ഉപ്പ എന്തു പറഞ്ഞു എന്ന് ചോദിച്ചു….

 

 

ഞാൻ ഉമ്മാനെ ദയനീയമായി നോക്കിക്കൊണ്ട്…. അത് ഉപ്പാനോട്  ഹോട്ടലിൽ ചെല്ലാൻ പറഞ്ഞു…..

 

ഹ്മ്മ്.. വേറൊന്നും പറഞ്ഞില്ല….

 

പറഞ്ഞു…. നാളെ രാത്രി  റിസപ്ഷൻ ഉണ്ട് നിനക്ക് വിളിക്കേണ്ട അവരൊക്കെ വിളിച്ചോളൂ എന്ന്  പറഞ്ഞു …..

 

 

ഹ്മ്മ്… നീ അവിടെ പോയി ഇരി….

 

ഞാൻ ഉമ്മാന്റെ അടുത്തുനിന്ന്… നേരെ കിച്ചൻ ടേബിൾ പോയി ഇരുന്നു…..

 

ഉമ്മ എനിക്കുള്ള ചായയും ടേബിളിൽ കൊണ്ടു വെച്ചിട്ട് ….. ഉമ്മ അടുക്കളയിൽ നിന്ന് പോയി…..

 

( എന്റെ ആത്മ)… ഞാൻ വിചാരിച്ച പോലെ പ്രശ്നങ്ങളൊന്നും ഇല്ല….. ഉപ്പയും ഇതിനെക്കുറിച്ചൊന്നും  ചോദിച്ചിട്ടില്ല…. ഇനി  ആകെയുള്ള പ്രശ്നം… ഹോട്ടലിൽ രാത്രി 11 മണി വരെ.. പണിയെടുക്കണം…. )

 

63 Comments

  1. ശശി കുറുപ്

    Adutha part എന്നാ വരുന്നത്. ഉടനെ കാണുമോ

    1. ഇന്നു വരും എന്നാണ് എന്റെ ഒരു പ്രതീക്ഷ… വായിക്കു… ❤❤❤

Comments are closed.