? ഭാര്യ കലിപ്പാണ് ?08 [Zinan] 492

നീ വെറുതെ ഒന്നും പറഞ്ഞതല്ല…. എനിക്കറിയാം നീ ഞങ്ങളെല്ലാം  പൊട്ടന്മാർ ആക്കുന്നത് ആണ് എന്ന്…..

 

ഇതൊക്കെ കേട്ടു കൊണ്ട്…. ഉപ്പാക്ക് ഇളകി … എടീ… സറിനാ നീ ഉള്ളിൽ ചൊല്ല്….. എനിക്ക് ഇവനോട് കുറച്ചു സംസാരിക്കാനുണ്ട്…..

 

 

ഉമ്മ എന്നെ നോക്കി…. ഇപ്പൊ കിട്ടും അതൊക്കെ വാങ്ങിച്ചോ എന്ന മുഖഭാവത്തിൽ   ഉള്ളിലേക്ക് വെച്ചുപിടിച്ചു….

 

ഉപ്പ എന്നോട് സോഫയിൽ ഇരിക്കാൻ ആവശ്യപ്പെട്ടു… ഞാൻ ചെറു ഭയത്തോടെ അവിടെ ഇരുന്നു……

 

 

ഡാ… ഇനിയെന്താ നിന്റെ പരിപാടി…..

 

 

ഞാൻ…. കുറച്ചു മടിച്ചു കൊണ്ടു പറഞ്ഞു…. ഞാൻ നിർത്തിവെച്ച പഠനം കംപ്ലീറ്റ് ചെയ്യണം…..

 

 

ഹ്മ്മ്…. നീ തന്നെയാണോ ഇത് പറയുന്നത്….  ഓക്കേ അങ്ങനെ നിനക്ക് ഒരു പൂതി ഉണ്ടെങ്കിൽ അങ്ങനെ ആവട്ടെ…. നിന്റെ പഠിപ്പിനും അവളുടെ ചിലവിനും ഉള്ള പൈസ നീ കണ്ടു വച്ചിട്ടുണ്ടോ…..

 

ഇല്ല….. ഞാൻ നോക്കിക്കോളൂ….

 

 

ഹ്മ്മ്… എങ്ങനെ… യാണ് എന്ന് ഒന്നു പറയാമോ….

 

 

അത്… ഞാൻ പണിയെടുക്കു….

 

 

എന്തു പണി…. എടുത്തിട്ടാണ് നീ അവളെ പോറ്റുന്നത്….

 

അറിയില്ല… ഞാൻ അന്വേഷിക്കാം….

 

63 Comments

  1. ശശി കുറുപ്

    Adutha part എന്നാ വരുന്നത്. ഉടനെ കാണുമോ

    1. ഇന്നു വരും എന്നാണ് എന്റെ ഒരു പ്രതീക്ഷ… വായിക്കു… ❤❤❤

Comments are closed.