? ഭാര്യ കലിപ്പാണ് ?08 [Zinan] 492

മനസ്സില്ലാമനസ്സോടെ അവൻ കാറിലേക്ക് കേറി ഇരുന്നു…. ഷമീർ അവരെക്കൊണ്ട് എന്റെ വീട്ടിലേക്ക് ലക്ഷ്യംവെച്ച് വണ്ടി മുന്നോട്ടേക്ക് എടുത്തു…..

 

എന്റെ rx100 start ആക്കി ഷമീറിന്റെ വണ്ടിയുടെ  പുറകിൽ ഘോരമായ ഒരു ശബ്ദത്തോടുകൂടി ഞാൻ പിന്തുടർന്നു…. എടുക്ക് അവർ വണ്ടി സ്ലോ ആക്കി  ഞാൻ വരുന്നുണ്ടോ എന്ന് നോക്കുന്നുണ്ട്…..

 

അങ്ങനെ എന്റെ വീടിന്റെ  ഫ്രണ്ട് ഗേറ്റ് കടന്നു കാർ പോയി….. ഇതേസമയം ഞാൻ എന്റെ വണ്ടിയുമായി ഗേറ്റ് കടക്കാതെ നേരെയുള്ള റോഡിലേക്ക് കുതിച്ചു  പാഞ്ഞു…..

 

അങ്ങനെ കുറച്ചു ദൂരം പോയപ്പോൾ  മുമ്പിന്റയും ഷമീറിന്റെ യൊക്കെ  ഫോൺ കോൾ നിർത്താതെ അടിഞ്ഞു…

 

 

അതൊന്നും എന്റെ പ്രശ്നം മേ..എല്ലാ എന്ന് വിചാരിച്ചു കൊണ്ട് ഞാൻ അടുത്തുള്ള.. ഒരു പെട്ടി പിടിയിൽ കേറി ഒരു ഗോൾഡ് കിംഗ് സിഗരറ്റ് ആസ്വദിച്ച് കത്തിച്ചു….

 

ഓരോ പുകയും ഉള്ളിലേക്ക് എടുക്കുമ്പോൾ ഓരോരോ കാര്യങ്ങൾ  ഓർമ്മയിൽ വന്നുകൊണ്ട് നിന്നു… ഒരു നിമിഷത്തെ ചിന്തയാണ് എന്നെ… ബോധത്തിൽ എത്തിച്ചത്… ഞാൻ ഇപ്പോൾ ചെയ്തത് തെറ്റല്ലേ…. ഞാൻ കെട്ടിയ പെണ്ണിനെ  തനിച്ചാക്കി ഓടി ഒളിക്കാൻ  ശ്രമിച്ചില്ലേ… അവൾ എന്ത് കരുതും… ഞാൻ വെറും ഒരു ഉണ്ണാക്കൻ ആണ് എന്നല്ലേ അവൾ കരുതുക…..

 

പിന്നെ എനിക്കൊരു നിമിഷം അവിടെ നിൽക്കാൻ തോന്നിയില്ല വേഗം പൈസയും കൊടുത്തു ഒരു സെന്റർ ഫ്രഷ് വായിലിട്ടു…. എന്റെ വണ്ടിയും എടുത്തു ഞാൻ എന്റെ വീട്ടിലേക്ക് കുതിച്ചു… ഏകദേശം 10 മിനിറ്റ് കൊണ്ട് വീടെത്തി….ഉപ്പയുടെ  ഹോണ്ട സിറ്റി കാർ മുന്നിൽ കിടപ്പുണ്ട്…. എനിക്ക് ചെറിയൊരു പേടിയൊക്കെ  വരാൻ തുടങ്ങി…. മനസ്സിനെ പറഞ്ഞു മനസ്സിലാക്കി ഇവിടെ തോറ്റുപോയാൽ അവളുടെ മുന്നിൽ എനിക്കൊരു വിലയും ഉണ്ടാവില്ല……

 

 

ചെറിയൊരു ധൈര്യമൊക്കെ വരുത്തി വീടിന്റെ ഉള്ളിലേക്ക് കേറിയിരുന്നു… ഉമ്മ  എനിക്ക് ചായ തന്നേ…… എന്ന് ഒച്ചത്തിൽ കാറി…….

 

ഏതാനും സെക്കൻഡുകൾ കൊണ്ട്… ഉമ്മയും ഉപ്പയും…. സ്റ്റെയർ ഇറങ്ങി വന്നു….

 

ഉമ്മ എന്ന ലക്ഷ്യം വെച്ചു…. ഉമ്മയുടെ കൈകൊണ്ട്… പിച്ചനും… മാന്താനു ഒക്കെ തുടങ്ങി…..

 

നീ എന്നോട് ഇത് ചെയ്തല്ലോ…. ഒന്നുമില്ലെങ്കിലും നിന്നെ പത്തുമാസം ചുമന്ന തല്ലേ…. ആ നന്ദി പോലും നീ എന്നോട്   കാണിച്ചില്ലല്ലോ…… നിനക്ക് എങ്ങനെ തോന്നി ഞങ്ങളെ വിളിക്കാണ്ട് കല്യാണം കഴിക്കാൻ…. ഒന്നുമില്ലെങ്കിലും നിന്റെ ഉപ്പയും ഉമ്മയും അല്ലടാ…..

63 Comments

  1. ശശി കുറുപ്

    Adutha part എന്നാ വരുന്നത്. ഉടനെ കാണുമോ

    1. ഇന്നു വരും എന്നാണ് എന്റെ ഒരു പ്രതീക്ഷ… വായിക്കു… ❤❤❤

Comments are closed.