?അഭിമന്യു 2?[ [Teetotaller] ] 219

 

തന്റെ പോക്കറ്റിൽ നിന്നും പാതി മുറിഞ്ഞ ഒരു സ്വർണ കോയിൻ അവൻ ആ മേശമേൽ വച്ചു അബ്‌ദുള്ളയെ നോക്കി…..

 

ആ സ്വർണ കോയിൻ കണ്ടതും അബ്‌ദുള്ളയുടെ മുഖം ആശ്ചര്യതാൽ തെളിഞ്ഞു നിന്നു…. അയാളുടെ കൈ തന്റെ കുപ്പായത്തിനുള്ളിലേക് പോയി …. കഴുത്തിൽ കോർത്തിട്ടിരുന്ന മാലയിലേക്ക് നീണ്ടു…… 

 

അബ്‌ദുള്ള പതിയെ അവനടുത്തു വന്നിരുന്നു……

 

” ഇത്ര വർഷത്തിന് ശേഷം മ്മള് ഒട്ടും നിരീചില്ല, ഈ ഒരു കൂടി കാഴ്ച്ച ” 

 

തന്റെ കയ്യിലെ ആ പാതി മുറിഞ്ഞ സ്വർണ കോയിൻ വിജയിയുടേതുമായി കൂടി ചേർത്തു വെച്ചു അയാൾ അവനെ നോക്കി…..

 

” ഉത്തരങ്ങൾ ഒരുപാടുണ്ട് എന്റെ കയ്യിൽ  , എന്നാലും എന്തിനാണ് ഈ വരവ്.. “ചെറിയ ആകുലതയോടെ അയാൾ അവനെ നോക്കി

 

” നിധിക്കാകും ഭൂതത്തിൽ നിന്നും ഭൂതം പോലുമറിയതെ അത് സ്വന്തമാക്കാൻ…ഹഹഹാ “

 

” അത് മ്മക്ക് പെരുത് ഇഷ്ട്ടയിക്കണ്… “

 

” ഞാൻ പറഞ്ഞിലെ ഇക്ക മാലാഖമാരുടെ തീരുമാനം  , അതനുസരിക്കാൻ ഞാൻ വെറുമൊരു വാല്യകാരൻ മാത്രം …..”

 

“എന്നാലും ചോദ്യങ്ങളുമായി ഇന്ദ്രപ്രസ്ഥത്തിലേക്ക് വരാൻ ഉള്ള അന്റെ ധൈര്യം മ്മള് സമ്മതിരിക്കുന്നു “

 

” ഹഹഹ , വരേണ്ടി വന്നു , ഇനി ബാക്കി അറിയണം” തെല്ലും അഹങ്കാരത്തോടെ തന്നെ അവൻ അയാളെ നോക്കി പറഞ്ഞു

33 Comments

  1. ഈ ഇംഗ്ലീഷ് ഒഴിവാക്കിയാൽ ഒന്നുകൂടി മനസ്സിലായനെ ബ്രോ….

  2. ❣️♥️?

  3. ❤️? കൊള്ളാം . next pleass

    1. ❤️❤️ ezhuthune ullo cheriya confusionil aan… Next week idam❤️❤️?

      1. Nth patty mone ?

        1. Ezhuthi ezhthi kadha super fast poole ponu so athonnu speed korakkan noka ??

  4. വിശാഖ്

    ❤️❤️❤️??????????supeeeeeeeeeeerrrrrrrr

    1. ??????????♀️

      ?♥️♥️♥️

  5. Terrifying man.?

    Si vous avez foi en vos capacités, cela vous élèvera.

    1. സ്നേഹം ♥️♥️????

      1. ഹു ചെക്കൻ സ്നേഹം വിളമ്പാൻ തൊടങ്ങി ?.

        1. ??????????♀️

          അത് പിന്നെ ??

  6. °~?അശ്വിൻ?~°

    ???

    1. ????

  7. കൊള്ളാട❤….
    ഇഷ്ട്ടായി❤….

    പിന്നെ past എഴുതുന്നതാ നല്ലതെന്നെനിക്കു തോന്നുന്നു….
    എന്തായാലും മനസ്സിലുള്ള പോലെ എഴുതേ….

    1. ??????????♀️

      ഹോപീ♥️♥️♥️??

  8. Kadha okke adipoli aane..
    Super sadhanam.

    Pinne past ivare pati onn paranjit pastilot kadakkunnathakum nallath.. Athakumbol ntha aara ennokke oru clarity undavum..

    Pinne muzhuvan mystery alle..

    Nammayi thanne ezhuthi

    1. ??????????♀️

      അഭിമന്യു കൂടി വന്നാലേ ബാക്കി ഉള്ളത് ഒകെ ആരാണ് എന്ന് പറയാൻ പറ്റോ അതിലേക്ക് എത്തിച്ചിട്ടു വേണം past തുടങ്ങാൻ next2 പാർട്ടിനുഉള്ളിൽ past set ആക്കാം????♥️

  9. അടുത്ത പാർട്ട്‌ പാസ്റ്റ് മതി ??❣️

    1. ??????????♀️

      നോക്കാം ബ്രോ ???♥️♥️

  10. ??????????♀️

    വായിക്കുന്നവർ ഒരു കാര്യം കൂടി പറയണേ , അടുത്ത പാർട്ട് ഇനി കൂടുതൽ എഴുതേണ്ടത് ഇന്ദ്രപ്രസ്ഥത്തെ കുറിച്ച് ആണോ എഡ്രിക്ക് നെ കുറിച്ച ആണോ അതോ ഇവരുടെ ഒകെ past ആണോ??

    കഥ ഇപ്പൊ പറഞ്ഞു പോവുന്നത് പ്രെസെന്റ്ലെ കാര്യങ്ങൾ ആണ് …. പ്രധാന സംഭവങ്ങൾ എല്ലാം pastൽ ആണ് സംഭവിച്ചിട്ടുള്ളത്…???

  11. കഥാനായകൻ

    ❤️

    1. ??????????♀️

      ???

    1. ??????????♀️

      ♥️♥️??

  12. ❤️❤️?

    1. ??????????♀️

      ??♥️♥️

  13. Kazhivathum vegam nxt part taran nokk bro

    1. ??????????♀️

      ആ ബ്രോ തരാൻ നോക്കാം♥️ വായിച്ചു നോക്കിയോ?♥️♥️

  14. Ithe reloaded alle?

    1. ??????????♀️

      അല്ലാലോ 2nd പാർട്ട് ആണ് … വായിച്ചു നോക്കണേ ♥️

  15. First ❤️

    1. ??????????♀️

      ?♥️

Comments are closed.