” എന്നാ ങ്ങള് സംസാരിക്ക് … ഏമാനെ ഈടെ എത്തിക്കാൻ പറഞ്ഞു എത്തിച്ചു….. അപ്പോ ന്നി ഇങ്ങള് ആയി ഇങ്ങടെ കൂട്ടായി….”
അത്രയും പറഞ്ഞു രാരിച്ചൻ പതിയെ തിരിച്ചു നടന്നു
” ടാ ബെള്ളം കുടിച്ചിട്ട് പോവാടാ …..”
” വേണ്ടനെ പോഴേല് പോത്തിനെ ഇറക്കിട്ടാ വന്നത് അത്തുംങ്ങളെ നോക്കാൻ പോണം”
” മ്മ്…… ന്നാ കൊച്ചനെ അബടെ നിന്നു തിരിയാത്തെ പെരേൽക്ക് കേറ്ന്ന്….”
ഇരുവരും വീടിനുള്ളിലേക്ക് കേറി , അബ്‌ദുള്ള വിജയ്യെ ഹാളിനുള്ളിലെ ടെബ്‌ളിന് അടുത്ത് ഇരുത്തി അയാൾക്ക് അടുത്തു വന്നു നിന്നു……
” ന്താപ്പോ മോന് കഴിക്കാൻ ബേണ്ടേ ? നങ്ങാലി ബെള്ളം എടുക്കട്ടേ”
വാർധക്യത്തിലും ചുറുചുറുക്കോടെ കുഞ്ഞബ്ദുള്ള വിജയിയോട്‌ചോദിച്ചു…..
അവൻ ഒന്നു ദീർഘനിശ്വാസമെടുത്തു ശേഷം പതിയെ തന്റെ മുഖത്തു വച്ചിരുന്ന വല്യ വട്ടത്തിൽ ഉള്ള കണ്ണട ഊരി മേശപുറത്തു വെച്ചു പതിയെ മറുപടി പറഞ്ഞു
” എനിക്ക് ….….. എനിക്ക് ഒരു കറുത്ത പുസ്തകം വേണം ……. Kharon Erebus സിന്റെ കറുത്ത പുസ്തകം “
അത്ര നേരം പുഞ്ചിരിയോടെ നിന്ന കുഞ്ഞബ്ദുള്ളയുടെ മുഖം ഇരുട്ടിലേക്ക് കൂപ്പുകുത്തി…..
” അവകാശികൾ അതിനെ സംരക്ഷിക്കും , തേടി പോവാൻ നീ ആര് ” ഉള്ളിൽ നിറഞ്ഞു വന്ന സംശയത്തോടെ അബ്‌ദുള്ള വീണ്ടും അവനോട് ചോദിച്ചു….
” ഞാൻ വിജയ്, വിജയ് രാഘവൻ , അവൻ ഒന്നു നിർത്തി ചെറുപുഞ്ചിരിയോടെ പറഞ്ഞു ” ഉത്തരവ് അങ്ങു ദൂരെ മാലാഖമാരിൽ നിന്നുമാണ് …..തേടി പോവാൻ , സഹായം ഇവിടെ നിന്നും “
ഈ ഇംഗ്ലീഷ് ഒഴിവാക്കിയാൽ ഒന്നുകൂടി മനസ്സിലായനെ ബ്രോ….
❣️♥️?
❤️? കൊള്ളാം . next pleass
❤️❤️ ezhuthune ullo cheriya confusionil aan… Next week idam❤️❤️?
Nth patty mone ?
Ezhuthi ezhthi kadha super fast poole ponu so athonnu speed korakkan noka ??
❤️❤️❤️??????????supeeeeeeeeeeerrrrrrrr
?♥️♥️♥️
Terrifying man.?
Si vous avez foi en vos capacités, cela vous élèvera.
സ്നേഹം ♥️♥️????
ഹു ചെക്കൻ സ്നേഹം വിളമ്പാൻ തൊടങ്ങി ?.
അത് പിന്നെ ??
???
????
കൊള്ളാട❤….
ഇഷ്ട്ടായി❤….
പിന്നെ past എഴുതുന്നതാ നല്ലതെന്നെനിക്കു തോന്നുന്നു….
എന്തായാലും മനസ്സിലുള്ള പോലെ എഴുതേ….
ഹോപീ♥️♥️♥️??
Kadha okke adipoli aane..
Super sadhanam.
Pinne past ivare pati onn paranjit pastilot kadakkunnathakum nallath.. Athakumbol ntha aara ennokke oru clarity undavum..
Pinne muzhuvan mystery alle..
Nammayi thanne ezhuthi
അഭിമന്യു കൂടി വന്നാലേ ബാക്കി ഉള്ളത് ഒകെ ആരാണ് എന്ന് പറയാൻ പറ്റോ അതിലേക്ക് എത്തിച്ചിട്ടു വേണം past തുടങ്ങാൻ next2 പാർട്ടിനുഉള്ളിൽ past set ആക്കാം????♥️
അടുത്ത പാർട്ട് പാസ്റ്റ് മതി ??❣️
നോക്കാം ബ്രോ ???♥️♥️
വായിക്കുന്നവർ ഒരു കാര്യം കൂടി പറയണേ , അടുത്ത പാർട്ട് ഇനി കൂടുതൽ എഴുതേണ്ടത് ഇന്ദ്രപ്രസ്ഥത്തെ കുറിച്ച് ആണോ എഡ്രിക്ക് നെ കുറിച്ച ആണോ അതോ ഇവരുടെ ഒകെ past ആണോ??
കഥ ഇപ്പൊ പറഞ്ഞു പോവുന്നത് പ്രെസെന്റ്ലെ കാര്യങ്ങൾ ആണ് …. പ്രധാന സംഭവങ്ങൾ എല്ലാം pastൽ ആണ് സംഭവിച്ചിട്ടുള്ളത്…???
❤️
???
❤️?
♥️♥️??
❤️❤️?
??♥️♥️
Kazhivathum vegam nxt part taran nokk bro
ആ ബ്രോ തരാൻ നോക്കാം♥️ വായിച്ചു നോക്കിയോ?♥️♥️
Ithe reloaded alle?
അല്ലാലോ 2nd പാർട്ട് ആണ് … വായിച്ചു നോക്കണേ ♥️
First ❤️
?♥️