ഉച്ചവെയിലിൽ ഒറ്റമുണ്ടെടുത്ത് എല്ലുമുറിയെ പണിയെടുക്കുന്ന കർഷകരും , പാടവരമ്പത്തു കൂടി കുടവും തൂക്കി വരി വരിയായി നടന്നകലുന്ന നാട്യാർസുന്ദരികളും ഇന്ദ്രപ്രസ്ഥമെന്ന ഗ്രാമത്തിന്റെ വശ്യസൗന്ദര്യമെടുത്തുകാണിച്ചു…..
” നോക്കി കണ്ണേക്കല്ലേ യെമാനെ…. അടുത്ത കൊയ്യ്ത്തിനുള്ളതാ….. “
“ഹഹ… കണ്ണും കയ്യോന്നും വെക്കുന്നില്ലന്നെ….. ആശാൻ നടന്നാട്ടെ ….”
” മ്മ് … എന്നാ യെമാന് കൊള്ളാം…. നോക്കിയാ യെമാന്റെ കണ്ണും പോവും ഏൻന്റെ തലയും പോവും ”
വലിയ ഭാവമാറ്റമില്ലാതെ അതും പറഞ്ഞു ബാഗും കൊണ്ട് ഏന്തിവലിഞ്ഞു രാരിച്ചൻ പത്രാസുകാരനെ പോലെ മുന്നോട്ട് നടന്നു….
അത് കേട്ടതും
ഉമിനീറെടുക്കാൻ മറന്നു കൊണ്ടു ഒന്നു നിശ്ചലമായിപോയെങ്കിലും അത്മസംയമനം വീണ്ടെടുത്ത് അയാൾ രാരിച്ചനെ പിന്തുടർന്നു…..
” ഇന്ദ്രപ്രസ്ഥത്തിലെ മണ്ണിനെയും നാട്യാർപെണ്ണിനെയും അനുവാദമില്ലാതെ കണ്ണുകൊണ്ട് പോലും ആഗ്രഹിച്ച ആദ്യമാ കണ്ണ് അങ്ങു എടുക്കും അതാ ഇന്ദ്രപ്രസ്ഥത്തിലെ നിയമം “
രാരിച്ചന്റെ ആ പറച്ചലിൽ തള്ളി വന്ന കണ്ണു പോലും ഭയത്തോടെ ഉള്ളിലേക്ക് അടക്കിപ്പിടിച്ചു തന്റെ വട്ടകണ്ണട ഒന്നമർത്തി വെച്ചയാൾ പിന്നീടൊന്നും ആലോചിക്കാതെ നടന്നു….
************************************************
മാനം പതിയെ ഇരുണ്ടു തുടങ്ങി…… ഏതാനും സമയത്തെ യാത്രക്ക് ശെഷം അവർ നാട്യാർകവലയും താണ്ടി അതിനു തൊടട്ടെടുത്തുള്ള ഓടുമേഞ്ഞ വീട്ടുമുട്ടത്തെത്തി….
” അബ്ദുക്കാ….. അബ്ദുക്കാ…… എടെ ഇങ്ങള്…….. “
കയ്യിലെ ബാഗ് ആ വീടിന്റെ ഉമ്മറത്ത് വെച്ച് നെറ്റിയിൽ പൊടിഞ്ഞ വിയർപ്പു തുള്ളികൾ തന്റെ അരയിൽ കെട്ടിയിരുന്ന തോർത്തുകൊണ്ട് തുടച്ചു നീക്കി രാരിച്ചൻ വീടിനുള്ളിലേക്ക് നോക്കി നീട്ടി വിളിച്ചു…..
ഈ ഇംഗ്ലീഷ് ഒഴിവാക്കിയാൽ ഒന്നുകൂടി മനസ്സിലായനെ ബ്രോ….
❣️♥️?
❤️? കൊള്ളാം . next pleass
❤️❤️ ezhuthune ullo cheriya confusionil aan… Next week idam❤️❤️?
Nth patty mone ?
Ezhuthi ezhthi kadha super fast poole ponu so athonnu speed korakkan noka ??
❤️❤️❤️??????????supeeeeeeeeeeerrrrrrrr
?♥️♥️♥️
Terrifying man.?
Si vous avez foi en vos capacités, cela vous élèvera.
സ്നേഹം ♥️♥️????
ഹു ചെക്കൻ സ്നേഹം വിളമ്പാൻ തൊടങ്ങി ?.
അത് പിന്നെ ??
???
????
കൊള്ളാട❤….
ഇഷ്ട്ടായി❤….
പിന്നെ past എഴുതുന്നതാ നല്ലതെന്നെനിക്കു തോന്നുന്നു….
എന്തായാലും മനസ്സിലുള്ള പോലെ എഴുതേ….
ഹോപീ♥️♥️♥️??
Kadha okke adipoli aane..
Super sadhanam.
Pinne past ivare pati onn paranjit pastilot kadakkunnathakum nallath.. Athakumbol ntha aara ennokke oru clarity undavum..
Pinne muzhuvan mystery alle..
Nammayi thanne ezhuthi
അഭിമന്യു കൂടി വന്നാലേ ബാക്കി ഉള്ളത് ഒകെ ആരാണ് എന്ന് പറയാൻ പറ്റോ അതിലേക്ക് എത്തിച്ചിട്ടു വേണം past തുടങ്ങാൻ next2 പാർട്ടിനുഉള്ളിൽ past set ആക്കാം????♥️
അടുത്ത പാർട്ട് പാസ്റ്റ് മതി ??❣️
നോക്കാം ബ്രോ ???♥️♥️
വായിക്കുന്നവർ ഒരു കാര്യം കൂടി പറയണേ , അടുത്ത പാർട്ട് ഇനി കൂടുതൽ എഴുതേണ്ടത് ഇന്ദ്രപ്രസ്ഥത്തെ കുറിച്ച് ആണോ എഡ്രിക്ക് നെ കുറിച്ച ആണോ അതോ ഇവരുടെ ഒകെ past ആണോ??
കഥ ഇപ്പൊ പറഞ്ഞു പോവുന്നത് പ്രെസെന്റ്ലെ കാര്യങ്ങൾ ആണ് …. പ്രധാന സംഭവങ്ങൾ എല്ലാം pastൽ ആണ് സംഭവിച്ചിട്ടുള്ളത്…???
❤️
???
❤️?
♥️♥️??
❤️❤️?
??♥️♥️
Kazhivathum vegam nxt part taran nokk bro
ആ ബ്രോ തരാൻ നോക്കാം♥️ വായിച്ചു നോക്കിയോ?♥️♥️
Ithe reloaded alle?
അല്ലാലോ 2nd പാർട്ട് ആണ് … വായിച്ചു നോക്കണേ ♥️
First ❤️
?♥️