?അഭിമന്യു 2?[ [Teetotaller] ] 219

ജീവിതം തന്നെയൊരു അന്വേഷണമാണ് … ജനനം മുതൽ മരണം  വരെ സ്വന്തം അസ്തിത്വം തേടിയുള്ള യാത്ര …..ആ യാത്രയിൽ കണ്ടുമുട്ടുന്ന ഒരുപാട് പേരിൽ ഒരാൾ ഞാൻ തന്നെയാണ് …. നീ പോലുമറിയാതെ നിന്റെ കൂടെ …… ആ ഒരു നിമിഷത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലൊരു അന്വേഷകനായി മുന്നിൽ വന്നു നിൽക്കുന്ന നേരം എപ്പോഴും ഒരു സ്വപ്‍നമായി നിലനിൽക്കുന്നു …… 

 

ഒരു ചരിത്ര വിദ്യാർത്ഥിയുടെ ആകാംക്ഷയോടെ  ഒരു കാല്പനിക അന്വേഷകന്റെ ബുദ്ധി കൂർമതയോടെ അയാൾ  ഇന്ദ്രപ്രസ്ഥത്തിന്റെ അതിർ വരമ്പുകൾ ബേദിച്ചുകൊണ്ടു ആ ഗ്രാമത്തിലേക്ക് പ്രവേശിച്ചു….. 

 

ഇന്ദ്രപ്രസ്ഥത്തിലേക്ക് സ്വാഗതം , ഇന്ദ്രപ്രസ്ഥം കാര്യാലയം വക , എന്നെഴുതിവെച്ച ചെങ്കല്ലുകൊണ്ടു നിർമിച്ച പഴക്കം ചെന്ന  കൂറ്റൻ പ്രവേശനകവാടത്തെയും അതിൽ നിന്നുമാരംഭിച്ച് ആ ഗ്രാമത്തെ മുഴുവൻ ചുറ്റി വളഞ്ഞു സംരക്ഷിക്കുന്ന നോക്കത്താ ദൂരത്തോളമുള്ള മതിൽകെട്ടും ആ ചരിത്രാന്വേഷകനെ അത്ഭുതത്തിന്റെ കൊടുമുടിയിലെത്തിച്ചു…… ദൂരേക്ക് നോക്കുംതോറും മൂടൽ മഞ്ഞുകൊണ്ടും പൊടിപലങ്ങൾ കൊണ്ടും കാഴ്ച്ച മറക്കുന്നുണ്ടെങ്കിലും ചുറ്റും ആരെയും ആകർഷിക്കുന്ന എന്തൊയൊരു പ്രതിഭാസം ഉള്ളതു പോലെ അയാൾക്ക് തോന്നി…..

 

” ന്റെ യെമാനെ….. പ്പോ തന്നെ കണ്ണും തള്ളി പള്ളേം തള്ളി ഊരക്ക് കയ്യും കുത്തി നിന്നാ ഇരുട്ടും മുന്നെ നാട്യാർകവലയിൽ യെത്തേലാ കേട്ടാ…… പറ്റൂങേ ആ തൊള്ളായൊന്നടച്ച് കാല്നീട്ടി നടനോള്ളിന്ന്”

കയ്യിലെ  വലിയ ബാഗ് തോളിലേക്ക് ഒന്നു കൂടി വലിച്ചു വെച്ചു രാരിച്ചാൻ വീണ്ടും മുന്നോട്ട് നടന്നു…

 

” ആ ദാ വരുന്നാടോ…… “

 

ഒന്ന് ചമ്മിയെങ്കിലും അതിവിധക്തമായിയത് മറച്ചു കൊണ്ട് സ്വന്തം തലക്ക് സ്വയം തന്നെ ഒന്നു കൊട്ടി

അയാൾ രാരിച്ചനെ പിന്തുടർന്നു….

 

“ഇന്ദ്രപ്രസ്ഥം …. ഇന്ദ്രപ്രസ്ഥം…. രക്തമുണങ്ങാത്ത മണ്ണ് …”  

ഒരു ദീർഘനിശ്വാസമെടുത്തു ഇതും മനസിൽ പറഞ്ഞു കൈ വരാൻ പോവുന്ന രഹസ്യചുരുൾ അന്വേഷിച്ചു അയാൾ തന്റെ യാത്രയാരംഭിച്ചു……

 

ചെങ്കല്ലു പതിച്ചു കെട്ടിയുയർത്തിയ പാത , ഇരുവശവും നോക്കത്താ ദൂരത്തോളം പടർന്നു കിടക്കുന്ന നെൽവയലുകൾ , പച്ച പരവതാനി വിരിച്ചതുപോലെ പരന്നു കിടക്കുന്ന  നെൽവയലുകൾ , അങ്ങു അകലെ ചിത്രഗുപ്‌ത മലനിരകളിൽ നിന്നും പറന്നടുക്കുന്ന ദേശാടനകിളികളും , അവിടെ നിന്നും ഉൽഭവിച്ച് ഇന്ദ്രപ്രസ്ഥത്തിന്റെ ദാഹമകറ്റുന്ന ദിവ്യസരസ്വതി നദിയുടെ കൈവഴികളും ,

33 Comments

  1. ഈ ഇംഗ്ലീഷ് ഒഴിവാക്കിയാൽ ഒന്നുകൂടി മനസ്സിലായനെ ബ്രോ….

  2. ❣️♥️?

  3. ❤️? കൊള്ളാം . next pleass

    1. ❤️❤️ ezhuthune ullo cheriya confusionil aan… Next week idam❤️❤️?

      1. Nth patty mone ?

        1. Ezhuthi ezhthi kadha super fast poole ponu so athonnu speed korakkan noka ??

  4. വിശാഖ്

    ❤️❤️❤️??????????supeeeeeeeeeeerrrrrrrr

    1. ??????????♀️

      ?♥️♥️♥️

  5. Terrifying man.?

    Si vous avez foi en vos capacités, cela vous élèvera.

    1. സ്നേഹം ♥️♥️????

      1. ഹു ചെക്കൻ സ്നേഹം വിളമ്പാൻ തൊടങ്ങി ?.

        1. ??????????♀️

          അത് പിന്നെ ??

  6. °~?അശ്വിൻ?~°

    ???

    1. ????

  7. കൊള്ളാട❤….
    ഇഷ്ട്ടായി❤….

    പിന്നെ past എഴുതുന്നതാ നല്ലതെന്നെനിക്കു തോന്നുന്നു….
    എന്തായാലും മനസ്സിലുള്ള പോലെ എഴുതേ….

    1. ??????????♀️

      ഹോപീ♥️♥️♥️??

  8. Kadha okke adipoli aane..
    Super sadhanam.

    Pinne past ivare pati onn paranjit pastilot kadakkunnathakum nallath.. Athakumbol ntha aara ennokke oru clarity undavum..

    Pinne muzhuvan mystery alle..

    Nammayi thanne ezhuthi

    1. ??????????♀️

      അഭിമന്യു കൂടി വന്നാലേ ബാക്കി ഉള്ളത് ഒകെ ആരാണ് എന്ന് പറയാൻ പറ്റോ അതിലേക്ക് എത്തിച്ചിട്ടു വേണം past തുടങ്ങാൻ next2 പാർട്ടിനുഉള്ളിൽ past set ആക്കാം????♥️

  9. അടുത്ത പാർട്ട്‌ പാസ്റ്റ് മതി ??❣️

    1. ??????????♀️

      നോക്കാം ബ്രോ ???♥️♥️

  10. ??????????♀️

    വായിക്കുന്നവർ ഒരു കാര്യം കൂടി പറയണേ , അടുത്ത പാർട്ട് ഇനി കൂടുതൽ എഴുതേണ്ടത് ഇന്ദ്രപ്രസ്ഥത്തെ കുറിച്ച് ആണോ എഡ്രിക്ക് നെ കുറിച്ച ആണോ അതോ ഇവരുടെ ഒകെ past ആണോ??

    കഥ ഇപ്പൊ പറഞ്ഞു പോവുന്നത് പ്രെസെന്റ്ലെ കാര്യങ്ങൾ ആണ് …. പ്രധാന സംഭവങ്ങൾ എല്ലാം pastൽ ആണ് സംഭവിച്ചിട്ടുള്ളത്…???

  11. കഥാനായകൻ

    ❤️

    1. ??????????♀️

      ???

    1. ??????????♀️

      ♥️♥️??

  12. ❤️❤️?

    1. ??????????♀️

      ??♥️♥️

  13. Kazhivathum vegam nxt part taran nokk bro

    1. ??????????♀️

      ആ ബ്രോ തരാൻ നോക്കാം♥️ വായിച്ചു നോക്കിയോ?♥️♥️

  14. Ithe reloaded alle?

    1. ??????????♀️

      അല്ലാലോ 2nd പാർട്ട് ആണ് … വായിച്ചു നോക്കണേ ♥️

  15. First ❤️

    1. ??????????♀️

      ?♥️

Comments are closed.