അവൻ ആ വെള്ളിവെളിച്ചത്തിലേക്ക് തന്നെ നോക്കി അവളുടെ തലയിൽ പതിയെ തലോടി കൊണ്ടിരുന്നു…….. മുടിയിഴയിലൂടെ വിരലുകൾ ഇഴഞ്ഞു……. അവളുടെ ഉറക്കത്തിന്റെ ആഴം അളന്നു…….. ഗാഢമായ ഉറക്കമാണ് അതിൻ്റെ തീവ്രത ഇനിയും മണിക്കൂറുകൾ അവൾക്ക് സമ്മാനിക്കുമെന്ന് അവനറിയാം…….
എന്താണ് തനിക്ക് ഇപ്പോൾ തോന്നുന്ന വികാരം ..? പ്രണയമാണോ ? അവന്റെ ചുണ്ടിൽ ഒരു പുച്ഛചിരി വിരിഞ്ഞു …. അല്ല …. ശരീരങ്ങൾ തമ്മിൽ കൂടിച്ചേരുമ്പോൾ ഉണ്ടാക്കുന്ന ആ വികാരം അല്ലെ തനിക്ക് ..? വേട്ടക്കാരനു ഇരയോട് തോന്നുന്ന ഒരു തരത്തിൽ പറഞ്ഞാൽ സഹതാപം ..?
ഒരു ദീർഘനിശ്വാസമെടുത്ത്
അവൻ പുതപ്പ് മാറ്റി നഗ്നനായി തന്നെ എഴുന്നേറ്റു…… സൈഡ്ലെ സപ്പോർട്ടിങ് മിനി വുഡ്ൻ ടേബിളിൽ നിന്നും cigar ന്റെ സിംഗിൾ പാക്കറ്റ് എടുത്തു അതിൽ നിന്നും പ്ലാസ്റ്റിക് പ്രൊട്ടക്ഷൻ കോട്ട് കളഞ്ഞു ….. cigar ൽ തീ പകർത്തി പുകച് , അവൻ ബെഡിനടുത്ത് കിടന്ന ചെരിഞ്ഞ ഗോൾഡൺ കളർ ഷെയ്ഡുള്ള ചെയറിലേക്ക് ഇരുന്നു……. ശാന്തമായി ഉറങ്ങുന്ന ഇസ്സയെ തന്നെ ഉറ്റു നോക്കി……
അവന്റെ മനസ് പതിയെ പതിയെ കലിക്ഷിതമായിക്കൊണ്ടിരുന്നു…….പഴയ പല ഓർമകളും അവനെ തേടി വന്നുകൊണ്ടിരുന്നു…….
എന്തിനോ വേണ്ടിയുള്ള ഒരു തിരച്ചിലിൽ ആയിരുന്നു അവന്റെ മനസും ഹൃദയവും…
താൻ തേടുന്ന എന്തിനോ വേണ്ടി അവൻ അവളെ തന്നെ ഉറ്റുനോക്കി തന്റെ മനസ്സിനുളിൽ ആ തിരച്ചിൽ തുടർന്നു കൊണ്ടിരുന്നു….
എന്നാൽ അവൻ അറിഞ്ഞിരുന്നില്ല ഈ തിരിച്ചിലിൽ അവന് ജീവിതത്തിൽ നിരാശമാത്രമേ ലഭിക്കുകയുള്ളോ എന്ന്….
അവൻ cigar ഒന്നുകൂടി വലിച്ച് അന്തരീക്ഷത്തിലേക്ക് പുകചുരുൾ ഊതി വിട്ടു…… ചെയറിൽ നിന്നും എഴുന്നേറ്റ് അവൾക്കരിക്കിൽ ഇരുന്നു…..പുതപ്പ് മാറി അവളുടെ അര്ധനഗ്നത പുറത്ത് കണ്ടു…… .അവളുടെ ശരീരത്തിൽ കുഞ്ഞു കുഞ്ഞു മുറി പാടുകൾ അവൻ ശ്രദ്ധിച്ചു….. ഇന്നലത്തെ സംഗമത്തിൽ അവൻ ഏൽപിച്ച നഗക്ഷതങ്ങൾ പലയിടത്തും തെളിഞ്ഞു കിടന്നിരുന്നു……..
അവൻ പതിയെ അവളെ തലോടി…….. ആ മുറിപാടുകളിൽ മെല്ലെ വിരലുകൾ വെച് തഴുകുമ്പോൾ അവളുടെ നിഷ്കളങ്കമായ മുഖത്ത് വേദനയുടെ മിന്നാലാട്ടങ്ങൾ തെളിഞ്ഞു വന്നു…….
അവളുടെ മുഖത്തു മാറി മറയുന്ന ഭാവങ്ങൾ അവന്റെ ഇളം ഇന്ദ്രനീല കണ്ണുകളിൽ വർഷങ്ങൾക്ക് ശേഷം ഒരു പ്രത്യേക തിളക്കം ഉണ്ടാക്കാൻ ശ്രമിക്കുന്നതു പോലെ ആയിരുന്നു…….
വേദനയിൽ ഞെരിങ്ങിയപ്പോൾ അവളുടെ മുഖത്തേക്ക് വീണ മുടിയിഴകൾ കോതിയോതുക്കാൻ അവൻ അവൾക്കുനേരെ കൈനീട്ടിയെങ്കിലും ഒരുൾവിളിയെന്ന പോലെയവൻ കൈ പിൻവലിച്ചു ചുരുട്ടിപിടിച്ചു…….
കുറച്ച് നേരം കൂടി അവളെ തന്നെ നിർവികാരനായി നോക്കിയിരുന്നു…. അവളുടെ മുഖത്ത് വിരിയുന്ന ഓരോ ഭാവങ്ങളും അവൻ സസൂക്ഷ്മം നിരീക്ഷിച്ചു…… ഇടക്കിടക്ക് അവൾ കണ്ണുചിമ്മി കൊണ്ടിരുന്നു , ഒരു ചെറു പുഞ്ചിരി അവളുടെ മുഖത്ത് മാറിമറഞ്ഞു , സ്വപ്നംമെന്ന മായാ ലോകത്ത് അവൾ പാറി പറന്നു …….
ഈ ഇംഗ്ലീഷ് ഒഴിവാക്കിയാൽ ഒന്നുകൂടി മനസ്സിലായനെ ബ്രോ….
❣️♥️?
❤️? കൊള്ളാം . next pleass
❤️❤️ ezhuthune ullo cheriya confusionil aan… Next week idam❤️❤️?
Nth patty mone ?
Ezhuthi ezhthi kadha super fast poole ponu so athonnu speed korakkan noka ??
❤️❤️❤️??????????supeeeeeeeeeeerrrrrrrr
?♥️♥️♥️
Terrifying man.?
Si vous avez foi en vos capacités, cela vous élèvera.
സ്നേഹം ♥️♥️????
ഹു ചെക്കൻ സ്നേഹം വിളമ്പാൻ തൊടങ്ങി ?.
അത് പിന്നെ ??
???
????
കൊള്ളാട❤….
ഇഷ്ട്ടായി❤….
പിന്നെ past എഴുതുന്നതാ നല്ലതെന്നെനിക്കു തോന്നുന്നു….
എന്തായാലും മനസ്സിലുള്ള പോലെ എഴുതേ….
ഹോപീ♥️♥️♥️??
Kadha okke adipoli aane..
Super sadhanam.
Pinne past ivare pati onn paranjit pastilot kadakkunnathakum nallath.. Athakumbol ntha aara ennokke oru clarity undavum..
Pinne muzhuvan mystery alle..
Nammayi thanne ezhuthi
അഭിമന്യു കൂടി വന്നാലേ ബാക്കി ഉള്ളത് ഒകെ ആരാണ് എന്ന് പറയാൻ പറ്റോ അതിലേക്ക് എത്തിച്ചിട്ടു വേണം past തുടങ്ങാൻ next2 പാർട്ടിനുഉള്ളിൽ past set ആക്കാം????♥️
അടുത്ത പാർട്ട് പാസ്റ്റ് മതി ??❣️
നോക്കാം ബ്രോ ???♥️♥️
വായിക്കുന്നവർ ഒരു കാര്യം കൂടി പറയണേ , അടുത്ത പാർട്ട് ഇനി കൂടുതൽ എഴുതേണ്ടത് ഇന്ദ്രപ്രസ്ഥത്തെ കുറിച്ച് ആണോ എഡ്രിക്ക് നെ കുറിച്ച ആണോ അതോ ഇവരുടെ ഒകെ past ആണോ??
കഥ ഇപ്പൊ പറഞ്ഞു പോവുന്നത് പ്രെസെന്റ്ലെ കാര്യങ്ങൾ ആണ് …. പ്രധാന സംഭവങ്ങൾ എല്ലാം pastൽ ആണ് സംഭവിച്ചിട്ടുള്ളത്…???
❤️
???
❤️?
♥️♥️??
❤️❤️?
??♥️♥️
Kazhivathum vegam nxt part taran nokk bro
ആ ബ്രോ തരാൻ നോക്കാം♥️ വായിച്ചു നോക്കിയോ?♥️♥️
Ithe reloaded alle?
അല്ലാലോ 2nd പാർട്ട് ആണ് … വായിച്ചു നോക്കണേ ♥️
First ❤️
?♥️