അവൻ പതിയെ ഫിലിപ്പിന് അടുത്തേക്ക് നടന്നു …… പെട്ടെന്നാണ് ഫിലപ്പിന്റെ മകൻ ഒരു റിവോൾവർ കൊണ്ട് അവനു നേരെ വെടിയുതിർത്തു….. 6 തവണ ആ റിവോൾവർ തിരിഞ്ഞു……. വെടി കൊണ്ട് അവൻ പെട്ടെന്നു തന്നെ മുട്ടുകുത്തിയിരുന്നു പോയി …… ഭയത്താൽ വിറച്ച ഫിലിപ്പിന്റെ മുഖത്ത് പോലും നേരിയ പ്രതീക്ഷ വന്നു……. എന്നാൽ നിമിഷനേരം കൊണ്ട് വളരെ വേഗത്തിൽ ചാടി എഴുന്നേറ്റു വന്നു അവൻ ഹൽവിയുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടി……. കൂടം കൊണ്ട് അടിയേറ്റ പോലെ അവൻ തെറ്റിച്ചു പോയി ചുമരിൽ തട്ടി താഴെ വീണു……. നെഞ്ചു തകർന്നു അവന്റെ വായ്യയിൽ നിന്നും മൂക്കിൽ നിന്നും രക്തം കുത്തിയൊഴുക്കി…… അവൻ പതിയേ നടന്നു ഹൽവിക്ക് അരികിൽ എത്തി………
മ്മ് you still got the balls to stand in front of me …..Hmmm … Impressive…… But not enough……ഹഹ ഹഹ…. ചിരിച്ചു കൊണ്ട് അവൻ അടുത്ത് കിടന്ന akm തല തിരിച്ചു പിടിച്ച് അവന്റെ തല ലക്ഷ്യമാക്കി…….
അൽപജീവനിൽ പോലും ഭയന്നു കൊണ്ട് ഹൽവി അവനോട് ചോദിച്ചു……
What… the.. hell….are ……You……….?
അവൻ ഉറക്കെ ചിരിച്ചു……..ആട്ടഹസിച്ചു…..You want to know who am I… Right………ഹഹഹ……
Then hear it …..Am
EDRIK
? EDRIK PETROV THEON ALABA ?
ആ നിമിഷം തന്നെ എഡ്രിക്ക് akm holding വെച്ച് അവന്റെ തല തല്ലി തകർത്തു….. പിന്നെയും പിന്നെയും അവന്റെ തലയിലേക്ക് അവൻ ആഞ്ഞടിച്ചു….. അവന്റെ തലയോട്ടി തകർന്നു ….. മുഖം വികൃതമായി….. തലച്ചോർ നിലത്തു ചിതറി……. എഡ്രിക്കിന്റെ മുഖ മുഴുവൻ ചോര കൊണ്ട് നിറഞ്ഞു……… നെറ്റിയിൽ നിന്നും ചോര തുള്ളികൾ കൺ പീലിയിലൂടെ നിലത്തേക്ക് ഒലിച്ചിറങ്ങി……… അവൻആ രക്ത തുള്ളികൾ വിരലുകൾ കൊണ്ട് അമർത്തി ആ ഗന്ധം ആഞ്ഞു വലിച്ചു , രക്തത്തിന്റെ ഗന്ധം അവനെ ഒരു ഉന്മാദാവസ്ഥയിലേക്ക് എത്തിച്ചു….. ആ നിമിഷം അവൻ ഒരു ഭ്രാന്തമായ ഒരു അവസ്ഥയിൽ ആയിരുന്നു…… പതിയെ അവന്റെ ശരീരഭാഷയിൽ മാറ്റം വന്നു തുടങ്ങി , കണ്ണുകളിലെ ചുവന്ന വളയങ്ങൾ കൂടുതൽ ശക്തി പ്രാപിച്ചു…. അവന്റെ ശരീരം കുറച്ച് കൂടി ദൃഢമായി….
അവൻ നിന്നിരുന്ന ഭാഗത്ത് ഭാഗീകമായി എവിടെ നിന്നോ കറുത്ത പുക വന്നു നിറഞ്ഞു…..
ഈ ഇംഗ്ലീഷ് ഒഴിവാക്കിയാൽ ഒന്നുകൂടി മനസ്സിലായനെ ബ്രോ….
❣️♥️?
❤️? കൊള്ളാം . next pleass
❤️❤️ ezhuthune ullo cheriya confusionil aan… Next week idam❤️❤️?
Nth patty mone ?
Ezhuthi ezhthi kadha super fast poole ponu so athonnu speed korakkan noka ??
❤️❤️❤️??????????supeeeeeeeeeeerrrrrrrr
?♥️♥️♥️
Terrifying man.?
Si vous avez foi en vos capacités, cela vous élèvera.
സ്നേഹം ♥️♥️????
ഹു ചെക്കൻ സ്നേഹം വിളമ്പാൻ തൊടങ്ങി ?.
അത് പിന്നെ ??
???
????
കൊള്ളാട❤….
ഇഷ്ട്ടായി❤….
പിന്നെ past എഴുതുന്നതാ നല്ലതെന്നെനിക്കു തോന്നുന്നു….
എന്തായാലും മനസ്സിലുള്ള പോലെ എഴുതേ….
ഹോപീ♥️♥️♥️??
Kadha okke adipoli aane..
Super sadhanam.
Pinne past ivare pati onn paranjit pastilot kadakkunnathakum nallath.. Athakumbol ntha aara ennokke oru clarity undavum..
Pinne muzhuvan mystery alle..
Nammayi thanne ezhuthi
അഭിമന്യു കൂടി വന്നാലേ ബാക്കി ഉള്ളത് ഒകെ ആരാണ് എന്ന് പറയാൻ പറ്റോ അതിലേക്ക് എത്തിച്ചിട്ടു വേണം past തുടങ്ങാൻ next2 പാർട്ടിനുഉള്ളിൽ past set ആക്കാം????♥️
അടുത്ത പാർട്ട് പാസ്റ്റ് മതി ??❣️
നോക്കാം ബ്രോ ???♥️♥️
വായിക്കുന്നവർ ഒരു കാര്യം കൂടി പറയണേ , അടുത്ത പാർട്ട് ഇനി കൂടുതൽ എഴുതേണ്ടത് ഇന്ദ്രപ്രസ്ഥത്തെ കുറിച്ച് ആണോ എഡ്രിക്ക് നെ കുറിച്ച ആണോ അതോ ഇവരുടെ ഒകെ past ആണോ??
കഥ ഇപ്പൊ പറഞ്ഞു പോവുന്നത് പ്രെസെന്റ്ലെ കാര്യങ്ങൾ ആണ് …. പ്രധാന സംഭവങ്ങൾ എല്ലാം pastൽ ആണ് സംഭവിച്ചിട്ടുള്ളത്…???
❤️
???
❤️?
♥️♥️??
❤️❤️?
??♥️♥️
Kazhivathum vegam nxt part taran nokk bro
ആ ബ്രോ തരാൻ നോക്കാം♥️ വായിച്ചു നോക്കിയോ?♥️♥️
Ithe reloaded alle?
അല്ലാലോ 2nd പാർട്ട് ആണ് … വായിച്ചു നോക്കണേ ♥️
First ❤️
?♥️