“……………Fire………. ” അപ്പോഴേക്കും ജാവേദ് അലറിവിളിച്ചു……….എന്നാൽ ആ നിമിഷം തന്നെ മാൻഷ്യത്തിലെ മുഴുവൻ വെളിച്ചവും , സിലിംഗ് ലൈറ്റ്സ് ഉൾപ്പെടെ മങ്ങി മങ്ങി കത്തി ഇരുട്ടിലേക്ക് കൂപ്പുകുത്തി……ദൂരെ നിന്നുവരെ ഇരുട്ടു വന്നു അവിടം കുമിഞ്ഞു കൂടി…….. ഒരു നേരിയ നിശബ്ദതക്ക് ശേഷം ചുറ്റും വെടിയൊച്ചകളുടെയും ജീവനു വേണ്ടിയുള്ള കരച്ചിലുകളും അലറി വിളികളും ആക്രോശങ്ങളും കൊണ്ട് നിറഞ്ഞു……. കൈ കാലുകൾ പിഴുത്തെടുത് മാറ്റുന്ന ശബ്ദവും , തല വെട്ടിയെടുത്ത് രക്തം പാനം ചെയ്യുന്നതിന്റെ ശബ്ദവും , ശരീരങ്ങൾ ചവിട്ടിയരക്കുന്ന ശബ്ദവുമെല്ലാം ജീവൻ അവശേഷിക്കുന്നഎല്ലാവരിലും ഭയം നിറച്ചു……
നിമിഷങ്ങൾക്കുളിൽ സിലിംങ്ങിലെ ഒരു light മാത്രം മങ്ങി മങ്ങി പ്രകാശിച്ചു…… ആ ഇരുണ്ട വെളിച്ചത്തിൽ ഫിലിപ്പ് കണ്ട ആ കാഴ്ച്ച അവന്റെ സപ്തനാഡിയെയും തള്ർത്തുന്നതായിരുന്നു…….
അവൻ ആ ഇരുട്ടിൽ ചുവന്ന വളയം ഉള്ള കണ്ണോട് കൂടി തന്നെ തന്നെ ഉറ്റു നോക്കുന്നു …. അവനു പുറകിൽ ഒരുപാട് അവ്യക്തമായ ചില നിഴൽ രൂപങ്ങൾ……… പിന്നെയും പല നിഴൽ രൂപങ്ങളും ആ മാൻഷൻ മുഴുവൻ പരതി നടക്കുന്നു…. അതിൽ ഏഴ് നിഴൽ രൂപങ്ങൾ അവനു പിന്നിൽ triangle shapeൽ അണിനിരന്നിരുന്നു …… അതിനു പിന്നിൽ ഒരുപാട് നിഴൽ രൂപങ്ങൾ കൂടി ഉണ്ടായിരുന്നു demons and creatures from hell…………
നിമിഷ നേരം കൊണ്ട് അവിടെ വെളിച്ചം നിറഞ്ഞു…… അവിടെ കണ്ട കാഴ്ച്ച അതി ഭയാനകമായിരുന്നു……ചുറ്റും ചോര തളം കെട്ടി കിടക്കുന്നു…… കയും കാലും തലയും ഇല്ലാത്ത , ചവിട്ടി അരക്കപ്പെട്ട നിലയിൽ
ഒരുപാട് മൃതദേഹങ്ങൾ ……
ചുറ്റിനും ചോരയുടെ ഗന്ധം മാത്രം…… ശവശരീരത്തിൽ നിന്നും ചോര തുള്ളികൾ നിലത്തേക്ക് ഒറ്റിവിഴുന്ന ശബ്ദം മാത്രം …..
ജീവനോടെ ആരും തന്നെ ഇല്ല….. അതിനു നടുവിൽ അവൻ മാത്രം……..…. അവൻ ഏകനായി നിൽക്കുന്നു , ആ നിഴൽ രൂപങ്ങൾ ഇപ്പോൾ കാണാൻ ഇല്ല എന്നത് ഫിലിപ്പിന് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല……..
ഭയത്താൽ ഒരക്ഷരം സംസാരിക്കാൻ പറ്റാതെ ഫിലിപ്പ് കണ്ണുതള്ളിയിരുന്നു…….
” ഫിലിപ്പ് ഞാൻ നിന്നോട് തുടക്കം തന്നെ പറഞ്ഞു never make me to do this……..
Have you forgotten something…… ??
you have made a deal with me……… deal with the devil…….. you know in our world death is the ultimate punishment for betrayal…….. “
ആ നിമിഷം അവന്റെ മുഖം പൈശാചികത കൊണ്ട് നിറഞ്ഞിരുന്നു….
ഈ ഇംഗ്ലീഷ് ഒഴിവാക്കിയാൽ ഒന്നുകൂടി മനസ്സിലായനെ ബ്രോ….
♥️?
? കൊള്ളാം . next pleass
ezhuthune ullo cheriya confusionil aan… Next week idam?
Nth patty mone ?
Ezhuthi ezhthi kadha super fast poole ponu so athonnu speed korakkan noka ??
??????????supeeeeeeeeeeerrrrrrrr
?♥️♥️♥️
Terrifying man.?
Si vous avez foi en vos capacités, cela vous élèvera.
സ്നേഹം ♥️♥️????
ഹു ചെക്കൻ സ്നേഹം വിളമ്പാൻ തൊടങ്ങി ?.
അത് പിന്നെ ??
???
????
കൊള്ളാട….
ഇഷ്ട്ടായി….
പിന്നെ past എഴുതുന്നതാ നല്ലതെന്നെനിക്കു തോന്നുന്നു….
എന്തായാലും മനസ്സിലുള്ള പോലെ എഴുതേ….
ഹോപീ♥️♥️♥️??
Kadha okke adipoli aane..
Super sadhanam.
Pinne past ivare pati onn paranjit pastilot kadakkunnathakum nallath.. Athakumbol ntha aara ennokke oru clarity undavum..
Pinne muzhuvan mystery alle..
Nammayi thanne ezhuthi
അഭിമന്യു കൂടി വന്നാലേ ബാക്കി ഉള്ളത് ഒകെ ആരാണ് എന്ന് പറയാൻ പറ്റോ അതിലേക്ക് എത്തിച്ചിട്ടു വേണം past തുടങ്ങാൻ next2 പാർട്ടിനുഉള്ളിൽ past set ആക്കാം????♥️
അടുത്ത പാർട്ട് പാസ്റ്റ് മതി ??
നോക്കാം ബ്രോ ???♥️♥️
വായിക്കുന്നവർ ഒരു കാര്യം കൂടി പറയണേ , അടുത്ത പാർട്ട് ഇനി കൂടുതൽ എഴുതേണ്ടത് ഇന്ദ്രപ്രസ്ഥത്തെ കുറിച്ച് ആണോ എഡ്രിക്ക് നെ കുറിച്ച ആണോ അതോ ഇവരുടെ ഒകെ past ആണോ??
കഥ ഇപ്പൊ പറഞ്ഞു പോവുന്നത് പ്രെസെന്റ്ലെ കാര്യങ്ങൾ ആണ് …. പ്രധാന സംഭവങ്ങൾ എല്ലാം pastൽ ആണ് സംഭവിച്ചിട്ടുള്ളത്…???
???
?
♥️♥️??
?
??♥️♥️
Kazhivathum vegam nxt part taran nokk bro
ആ ബ്രോ തരാൻ നോക്കാം♥️ വായിച്ചു നോക്കിയോ?♥️♥️
Ithe reloaded alle?
അല്ലാലോ 2nd പാർട്ട് ആണ് … വായിച്ചു നോക്കണേ ♥️
First
?♥️