അവൻ താഴ്ന്ന് ഇസ്സയുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി…. ആ നിമിഷം അവളിൽ നിന്നുമൊരു ഏങ്ങൽപുറത്തു വന്നു …
” You my little demon , you shouldn’t moan , don’t groan, or not even sigh….. you should not make any noises until i say……. “
ആ തേങ്ങൽ കേട്ടതും പെട്ടെന്ന് തന്നെ മുഖമുയർത്തി കൈകൊണ്ട് അവളുടെ
കവിളിൽ തലോടികൊണ്ടു അവൻ പറഞ്ഞു
അപ്പോഴും അവൾ തന്റെ മിഴികൾ അമർത്തിയടച്ചു തന്നെ കിടന്നു
If you make any noises i swear to you it won’t easy for you……And you know am the devil of my words………ഒരു വികൃതമായാ ചിരിയോടെ അവൻ പറഞ്ഞു നിർത്തി….
ഇസ്സ ശ്വാസം ആഞ്ഞെടുത്തു…. പതിയെ തന്റെ കണ്ണുകൾ തുറന്ന് അവനെ നോക്കി , എന്തേന്നില്ലാത്ത ഒരു നഷ്ടബോധം ആ നിമിഷം അവളിൽ ഉണർന്നു ………അവർക്കിടയിലെ തടസങ്ങളെല്ലാം മാറ്റിക്കൊണ്ട് അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ടുതന്നെ അവളിലേക്ക് ആഴ്ന്നിറങ്ങി …. അവരുടെ നിശ്വാസങ്ങളും മൂളലും ആ മുറിയിൽ അലയടിച്ചുകൊണ്ടിരുന്നു
നീണ്ട നേരത്തിനു ശേഷം അവൾ തളർന്നു എന്നു അറിഞ്ഞ അവൻ പതിയെ സ്വയം ശാന്തനാവാൻ ശ്രെമിച്ചു…..അവൻ തന്റെ കണ്ണുകൾ അടച്ചു അവളിൽ നിന്നും അകന്നു മാറി…… അവളെ വാരിയെടുത്ത് ബെഡിലേക്ക് കിടത്തി പുതപ്പ് കൊണ്ട് ഉടൽ മറച്ചു കൊടുത്തു…….അവളേയും ഉറ്റു നോക്കി അവൻ കണ്ണുകൾ അടച്ചു……
…………………………………..
സമയം കടന്നു പോയികൊണ്ടിരുന്നു………. ഇരുട്ടിനെ വെട്ടിവീഴ്ത്തി പ്രകാശത്തിന്റെ കണികകൾ ഭൂമിയെ തൊട്ടുണർത്തി……. റോയൽ സ്യൂട്ട് ലെ ബ്ലാക്ക് കർട്ടനിടയിലൂടെ അരിച്ചിറങ്ങിയ പ്രകാശ കിരണങ്ങൾ അവന്റെ കണ്ണുകളിൽ വന്നു പതിച്ചു…… അവൻ പെട്ടന്ന് തന്നെ കണ്ണുവലിച്ചു തുറന്നു…… ആ വെള്ളിവെളിച്ചത്തിലേക്ക് ഒന്നു കണ്ണോടിച്ചു……. തന്റെ അരികിലേക്ക് നോക്കി……..
അവൾ ഇസ്സ…….
തന്റെ അരികിൽ തല ചേർത്ത് വെച്ചു തന്നോട് പറ്റിചേർന്നു കിടക്കുന്നു…… ഇരുകൈകൾ കൊണ്ടും അവനെ വരിഞ്ഞു മുറുക്കി കെട്ടിപിടിച്ചിരിക്കുന്നു……വലതുകാൽ തന്റെ മേൽ കയറ്റി വെച്ചിട്ടുണ്ട്……..അവളുടെ നഗ്ന ശരീരത്തിൽ നിന്നും ചെറു ചൂട് വമിച്ചുകൊണ്ടിരുന്നു…….. ശാന്തമായി സമാധാനത്തോടെ അവൾ ഉറങ്ങുകയാണ് എന്നവനു മനസിലായി…….
ഈ ഇംഗ്ലീഷ് ഒഴിവാക്കിയാൽ ഒന്നുകൂടി മനസ്സിലായനെ ബ്രോ….
❣️♥️?
❤️? കൊള്ളാം . next pleass
❤️❤️ ezhuthune ullo cheriya confusionil aan… Next week idam❤️❤️?
Nth patty mone ?
Ezhuthi ezhthi kadha super fast poole ponu so athonnu speed korakkan noka ??
❤️❤️❤️??????????supeeeeeeeeeeerrrrrrrr
?♥️♥️♥️
Terrifying man.?
Si vous avez foi en vos capacités, cela vous élèvera.
സ്നേഹം ♥️♥️????
ഹു ചെക്കൻ സ്നേഹം വിളമ്പാൻ തൊടങ്ങി ?.
അത് പിന്നെ ??
???
????
കൊള്ളാട❤….
ഇഷ്ട്ടായി❤….
പിന്നെ past എഴുതുന്നതാ നല്ലതെന്നെനിക്കു തോന്നുന്നു….
എന്തായാലും മനസ്സിലുള്ള പോലെ എഴുതേ….
ഹോപീ♥️♥️♥️??
Kadha okke adipoli aane..
Super sadhanam.
Pinne past ivare pati onn paranjit pastilot kadakkunnathakum nallath.. Athakumbol ntha aara ennokke oru clarity undavum..
Pinne muzhuvan mystery alle..
Nammayi thanne ezhuthi
അഭിമന്യു കൂടി വന്നാലേ ബാക്കി ഉള്ളത് ഒകെ ആരാണ് എന്ന് പറയാൻ പറ്റോ അതിലേക്ക് എത്തിച്ചിട്ടു വേണം past തുടങ്ങാൻ next2 പാർട്ടിനുഉള്ളിൽ past set ആക്കാം????♥️
അടുത്ത പാർട്ട് പാസ്റ്റ് മതി ??❣️
നോക്കാം ബ്രോ ???♥️♥️
വായിക്കുന്നവർ ഒരു കാര്യം കൂടി പറയണേ , അടുത്ത പാർട്ട് ഇനി കൂടുതൽ എഴുതേണ്ടത് ഇന്ദ്രപ്രസ്ഥത്തെ കുറിച്ച് ആണോ എഡ്രിക്ക് നെ കുറിച്ച ആണോ അതോ ഇവരുടെ ഒകെ past ആണോ??
കഥ ഇപ്പൊ പറഞ്ഞു പോവുന്നത് പ്രെസെന്റ്ലെ കാര്യങ്ങൾ ആണ് …. പ്രധാന സംഭവങ്ങൾ എല്ലാം pastൽ ആണ് സംഭവിച്ചിട്ടുള്ളത്…???
❤️
???
❤️?
♥️♥️??
❤️❤️?
??♥️♥️
Kazhivathum vegam nxt part taran nokk bro
ആ ബ്രോ തരാൻ നോക്കാം♥️ വായിച്ചു നോക്കിയോ?♥️♥️
Ithe reloaded alle?
അല്ലാലോ 2nd പാർട്ട് ആണ് … വായിച്ചു നോക്കണേ ♥️
First ❤️
?♥️