?അഭിമന്യു 2?[ [Teetotaller] ] 219

 “ഹ…. ഹഹ….playing with you …ഹഹ ഹ….. ഫിലിപ്പ് ഇന്ന് ഈ രാജ്യം മുഴുവൻ നിനെയാണ് തേടുന്നത് ….. you don’t have much time here ….within minutes FBI will knock down your doors….ഹഹ….. “

 

” So that’s it…. It’s all part of your plan….. But son don’t forget you’re still in my mansion ….. Georgia King Mansion…..  and are you sure you can make it out alive  from here… you bloody…@#%%$#@&…ഹഹ…….. ജാവേദ്  show him how to play…… The D ഇന്നത്തോടെ ഇവിടെ അവസാനിക്കണം……… ഹാഹാഹ…. “

ഫിലിപ്പ് തന്റെ അടുത്ത് നിന്നിരുന്ന സെക്യൂരിറ്റി ഗാർഡിനെ നോക്കി അലറി വിളിച്ചു…..

 

പെട്ടന്നു തന്നെ അവിടെ ഉണ്ടായിരുന്ന എല്ലാ സെക്യൂരിറ്റി ഗർഡ്സും അവനു നേരെ തോക്ക് ചൂണ്ടി……ചുറ്റും നിശബ്ദത തളം കെട്ടി കിടന്നു…….

 

ഈ നിമിഷവും അവന്റെ കണ്ണിൽ ഭയത്തിന്റെ ഒരു കണിക പോലും കാണാത്തത് ഫിലിപ്പിൽ ആശങ്ക നിറഞ്ഞിരുന്നു എന്നാൽ അവനിൽ സുനാമിക്ക് മുമ്പുള്ള ശാന്തത ആയിരുന്നു എന്ന് ഫിലിപ്പിനു അറിയില്ലായിരുന്നു……. അവൻ പെട്ടന്ന് തന്നെ ഒരു ദീർഘനിശ്വാസം എടുത്തു….. കണ്ണുകൾ അമർത്തിയടച്ചു തുറന്നു…… അവന്റെ ഇളം നീല കൃഷ്‌ണമണിക്ക് മറ്റും ചുവന്ന വളയങ്ങൾ നിറഞ്ഞു…….. ആ കാഴ്ച്ച ഫിലിപ്പ് അതിശയത്തോടെ ഭയത്തോടെ നോക്കി കണ്ടു……

അവൻ ഫിലിപ്പിന്റെ കണ്ണിലേക്ക് ഉറ്റു നോക്കി….. തന്റെ വലതു കൈ പാതി മുകളിലേക്ക് ഉയർത്തി പെട്ടെന്നു തന്നെ മുഷ്ടിചുരുട്ടി……. 

Evil demon summoning spells പതിയെ ഉച്ചരിച്ചു……

 

” Da mihi potestatem tenebrarum…. 

Vocans omnes daemones…..

 Rex te invitat in tenebras…

 

Da mihi potestatem tenebrarum….

 Vocans omnes daemones….. 

Rex te invitat in tenebras… “

 

( Give me the power of darkness…..

Calling all the good demons…..

The king invites you into the darkness…. )

33 Comments

  1. ഈ ഇംഗ്ലീഷ് ഒഴിവാക്കിയാൽ ഒന്നുകൂടി മനസ്സിലായനെ ബ്രോ….

  2. ❣️♥️?

  3. ❤️? കൊള്ളാം . next pleass

    1. ❤️❤️ ezhuthune ullo cheriya confusionil aan… Next week idam❤️❤️?

      1. Nth patty mone ?

        1. Ezhuthi ezhthi kadha super fast poole ponu so athonnu speed korakkan noka ??

  4. വിശാഖ്

    ❤️❤️❤️??????????supeeeeeeeeeeerrrrrrrr

    1. ??????????♀️

      ?♥️♥️♥️

  5. Terrifying man.?

    Si vous avez foi en vos capacités, cela vous élèvera.

    1. സ്നേഹം ♥️♥️????

      1. ഹു ചെക്കൻ സ്നേഹം വിളമ്പാൻ തൊടങ്ങി ?.

        1. ??????????♀️

          അത് പിന്നെ ??

  6. °~?അശ്വിൻ?~°

    ???

    1. ????

  7. കൊള്ളാട❤….
    ഇഷ്ട്ടായി❤….

    പിന്നെ past എഴുതുന്നതാ നല്ലതെന്നെനിക്കു തോന്നുന്നു….
    എന്തായാലും മനസ്സിലുള്ള പോലെ എഴുതേ….

    1. ??????????♀️

      ഹോപീ♥️♥️♥️??

  8. Kadha okke adipoli aane..
    Super sadhanam.

    Pinne past ivare pati onn paranjit pastilot kadakkunnathakum nallath.. Athakumbol ntha aara ennokke oru clarity undavum..

    Pinne muzhuvan mystery alle..

    Nammayi thanne ezhuthi

    1. ??????????♀️

      അഭിമന്യു കൂടി വന്നാലേ ബാക്കി ഉള്ളത് ഒകെ ആരാണ് എന്ന് പറയാൻ പറ്റോ അതിലേക്ക് എത്തിച്ചിട്ടു വേണം past തുടങ്ങാൻ next2 പാർട്ടിനുഉള്ളിൽ past set ആക്കാം????♥️

  9. അടുത്ത പാർട്ട്‌ പാസ്റ്റ് മതി ??❣️

    1. ??????????♀️

      നോക്കാം ബ്രോ ???♥️♥️

  10. ??????????♀️

    വായിക്കുന്നവർ ഒരു കാര്യം കൂടി പറയണേ , അടുത്ത പാർട്ട് ഇനി കൂടുതൽ എഴുതേണ്ടത് ഇന്ദ്രപ്രസ്ഥത്തെ കുറിച്ച് ആണോ എഡ്രിക്ക് നെ കുറിച്ച ആണോ അതോ ഇവരുടെ ഒകെ past ആണോ??

    കഥ ഇപ്പൊ പറഞ്ഞു പോവുന്നത് പ്രെസെന്റ്ലെ കാര്യങ്ങൾ ആണ് …. പ്രധാന സംഭവങ്ങൾ എല്ലാം pastൽ ആണ് സംഭവിച്ചിട്ടുള്ളത്…???

  11. കഥാനായകൻ

    ❤️

    1. ??????????♀️

      ???

    1. ??????????♀️

      ♥️♥️??

  12. ❤️❤️?

    1. ??????????♀️

      ??♥️♥️

  13. Kazhivathum vegam nxt part taran nokk bro

    1. ??????????♀️

      ആ ബ്രോ തരാൻ നോക്കാം♥️ വായിച്ചു നോക്കിയോ?♥️♥️

  14. Ithe reloaded alle?

    1. ??????????♀️

      അല്ലാലോ 2nd പാർട്ട് ആണ് … വായിച്ചു നോക്കണേ ♥️

  15. First ❤️

    1. ??????????♀️

      ?♥️

Comments are closed.