?അഭിമന്യു 2?[ [Teetotaller] ] 219

അവൻ അയാളെ ശ്രദ്ധിച്ചു കൊണ്ട് ആ ചെയറിൽ ഇരുന്നു…… ശേഷം തന്റെ പോക്കറ്റിൽ നിന്നും Gurkha Cigar എടുത്തു cut ചെയ്തു…… അവൻ ഫിലിപ്പ്നെ നോക്കി…….. ” can i….? “

 

 “Yes ഓഫ് കോഴ്സ്…….  “അപ്പോൾ തന്നെ അവൻ Cigarലേക്ക് തീ പകർന്നു  പുകവലിച്ചു……..

 

” സോ ഫിലിപ്പ്  we have shipped your consignment to Luthiuana as per our agreement……… even after that you have crossed damn fucking deal twice…. so where is our fucking money……. “

 

 ” Money……ഹ ..ഹ..ഹാ…ഹാ…..Are you joking son…???…… Do you know how much it Worth ……. I know we have the deal but sorry son it take one more week to transfer…… So be cool…ഹാ …ഹ …ഹ…… ഫക്കിങ് money hunter…… “.

ഫിലിപ്പ് പുച്ഛത്തോടെ പറഞ്ഞു നിർത്തി

 

” Papa അവനോട് സംസാരിച്ചു സമയം കളയല്ലേ……He don’t know who we are….….. നമ്മൾ ഈ ഫീഡിൽ ആദ്യമൊന്നും അല്ലാലോ പിന്നെ ഇന്ന് വന്നവർ ഒന്നും ഞങ്ങളെ ബിസിനസ്സ് പേടിപ്പിക്കേണ്ട….…..  “

അവനെ പുച്ഛത്തോടെ നോക്കി മകൻ ഹൽവി പറഞ്ഞു…..

 

ശാന്തതയോടെ ഇരുന്ന അവന്റെ കണ്ണുകളിൽ  അഗ്നി പടർന്നു തുടങ്ങി…… ഒന്നു കൂടി Cigar പുകച്ചു……. 

അവൻ ഒന്നു ശാന്തനായി പറഞ്ഞു……. ” ഫിലിപ്പ് you made the deal with me …..

and don’t make me to do this…… “

ദൃഢമായിരുന്നു വാക്കുകൾ…..

 

” ഓഹോ എന്റെ mansion ത്തിൽ വന്നു ഈ ഫിലിപിനെ threaten ചെയ്യാൻ മാത്രം ആയോ നീ……… see your around…..even your life is in my hands now……. “ഫിലിപ്പ് അഹങ്കാരത്തോടെ തന്നെ പറഞ്ഞു……

 

“Threatening ……..ഹഹ..ഹഹ ….അവന്റെ അട്ടഹാസം ആ ഹാൾ മുഴുവൻ മുഴങ്ങി……. so that’s your answer……You disappointed me Mr. Philip de silva……  i feel so sorry …….”

 

പെട്ടെന്നു തന്നെ ഹൽവി de സിൽവയുടെ ഫോൺ റിങ് ചെയ്തു…….ഫോൺ എടുത്തു നിമിഷങ്ങൾക്കുളിൽ അവനിൽ സംഭ്രമം ഉടലെടുത്തു…….papa it was അറ്റോർണി and our consignment have been seized by  Pentagon….. FBI is back on our head again…..……

 

” ഇവനെയൊക്കെ അന്നേക്ക് അന്നേ തീർക്കണമായിരുന്നു …. വളരാൻ വിട്ടത് നമ്മുടെ തെറ്റ് …. F**^%….  “

ഹൽവി അമർഷത്തോടെ അവനെ നോക്കി…

 

” ഓഹ് ……ഫിലിപ്പ് ദേഷ്യത്തോടെ അവനെ നോക്കി……Well played son……. So you want to play with me ah…..As you wish……. “

33 Comments

  1. ഈ ഇംഗ്ലീഷ് ഒഴിവാക്കിയാൽ ഒന്നുകൂടി മനസ്സിലായനെ ബ്രോ….

  2. ❣️♥️?

  3. ❤️? കൊള്ളാം . next pleass

    1. ❤️❤️ ezhuthune ullo cheriya confusionil aan… Next week idam❤️❤️?

      1. Nth patty mone ?

        1. Ezhuthi ezhthi kadha super fast poole ponu so athonnu speed korakkan noka ??

  4. വിശാഖ്

    ❤️❤️❤️??????????supeeeeeeeeeeerrrrrrrr

    1. ??????????♀️

      ?♥️♥️♥️

  5. Terrifying man.?

    Si vous avez foi en vos capacités, cela vous élèvera.

    1. സ്നേഹം ♥️♥️????

      1. ഹു ചെക്കൻ സ്നേഹം വിളമ്പാൻ തൊടങ്ങി ?.

        1. ??????????♀️

          അത് പിന്നെ ??

  6. °~?അശ്വിൻ?~°

    ???

    1. ????

  7. കൊള്ളാട❤….
    ഇഷ്ട്ടായി❤….

    പിന്നെ past എഴുതുന്നതാ നല്ലതെന്നെനിക്കു തോന്നുന്നു….
    എന്തായാലും മനസ്സിലുള്ള പോലെ എഴുതേ….

    1. ??????????♀️

      ഹോപീ♥️♥️♥️??

  8. Kadha okke adipoli aane..
    Super sadhanam.

    Pinne past ivare pati onn paranjit pastilot kadakkunnathakum nallath.. Athakumbol ntha aara ennokke oru clarity undavum..

    Pinne muzhuvan mystery alle..

    Nammayi thanne ezhuthi

    1. ??????????♀️

      അഭിമന്യു കൂടി വന്നാലേ ബാക്കി ഉള്ളത് ഒകെ ആരാണ് എന്ന് പറയാൻ പറ്റോ അതിലേക്ക് എത്തിച്ചിട്ടു വേണം past തുടങ്ങാൻ next2 പാർട്ടിനുഉള്ളിൽ past set ആക്കാം????♥️

  9. അടുത്ത പാർട്ട്‌ പാസ്റ്റ് മതി ??❣️

    1. ??????????♀️

      നോക്കാം ബ്രോ ???♥️♥️

  10. ??????????♀️

    വായിക്കുന്നവർ ഒരു കാര്യം കൂടി പറയണേ , അടുത്ത പാർട്ട് ഇനി കൂടുതൽ എഴുതേണ്ടത് ഇന്ദ്രപ്രസ്ഥത്തെ കുറിച്ച് ആണോ എഡ്രിക്ക് നെ കുറിച്ച ആണോ അതോ ഇവരുടെ ഒകെ past ആണോ??

    കഥ ഇപ്പൊ പറഞ്ഞു പോവുന്നത് പ്രെസെന്റ്ലെ കാര്യങ്ങൾ ആണ് …. പ്രധാന സംഭവങ്ങൾ എല്ലാം pastൽ ആണ് സംഭവിച്ചിട്ടുള്ളത്…???

  11. കഥാനായകൻ

    ❤️

    1. ??????????♀️

      ???

    1. ??????????♀️

      ♥️♥️??

  12. ❤️❤️?

    1. ??????????♀️

      ??♥️♥️

  13. Kazhivathum vegam nxt part taran nokk bro

    1. ??????????♀️

      ആ ബ്രോ തരാൻ നോക്കാം♥️ വായിച്ചു നോക്കിയോ?♥️♥️

  14. Ithe reloaded alle?

    1. ??????????♀️

      അല്ലാലോ 2nd പാർട്ട് ആണ് … വായിച്ചു നോക്കണേ ♥️

  15. First ❤️

    1. ??????????♀️

      ?♥️

Comments are closed.