?അഭിമന്യു 2?[ [Teetotaller] ] 219

 

വികൃതമായ ചിരിയോടെ അവൻ ആ സെക്യുരിറ്റി ഹെഡിനെ നോക്കി …..ഉള്ളില്ലേക്ക് കടന്നുപോയി……ഇടക്ക് വെച്ചു തിരിഞ്ഞു അവൻ മാർക്കസിനെ നോക്കി…..ആ നോട്ടത്തിൽ തന്നെ മാർക്കസിന് അതിന്റെ അർത്ഥം മനസിലാക്കി……

 

…………ആ സമയം  head security കണ്ടിരുന്നു അവന്റെ കണ്ണിലെ ആ ചുവന്ന വളയങ്ങൾ…….ആ നിമിഷം തന്നെ അയാളുടെ ഉള്ളിൽ തീ പുകഞ്ഞു തുടങ്ങി…….കണ്ണിൽ ഇരുട്ടു പോലെ ഭയം വന്നു മൂടി…….അയാളുടെ മനസിൽ ആ വാക്ക് മാത്രം ഉയർന്നു വന്നു…. THe DEVIL ……….

 

അവൻ മാൻഷൻതിനു ഉള്ളിലേക്ക്  നടന്നു…… സീലിങ് ലൈറ്റുകളാൽ വിസ്മയം തീർത്ത , ചുറ്റും തിക്ക് വൈറ്റ് കർട്ടൻ കൊണ്ട് അലങ്കരിച്ച reception റൂമിന്ൽ ഏറ്റവും അറ്റത്തായി ഒരു ചെറിയ  കോഫി ടേബിൾ അതിൽ ഒരു മഗ് വെച്ചിരിക്കുന്നു…… അതിൽ നിന്നും ചുടു ആവി ഉയർന്നു കൊണ്ടിരുന്നു…… ടേബിളിന് അപ്പുറത്ത് ഒരു വുഡൻ ചെയറിൽ  ഒരു എലേഗന്റ് വൈറ്റ് സ്യൂട്ട് ധരിച്ചു salt n പെപർ ഹെയർ സ്റ്റൈയിലിൽ കാലിനു മേൽ കാൽകയറ്റി ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു….. ഫിലിപ്പ് de സിൽവ…….

 

അയാളുടെ ഇടത് വശത്ത് മകൻ ഹൽവി de സിൽവ…… വലത് വശത്ത് പിറകിലോട്ട് മാറി സ്റ്റയറിന് അടുത്ത് അയാളുടെ ന്യൂലി മാരീഡ് റഷ്യൻ സുന്ദരി ms വീനസ് de സിൽവ……..

ആ ഹാൾ നിറയെ ഏകദേശം 30തോളം fully armed സെക്യുരിറ്റി ഗാർഡ്‌സ് അവരെയും നിരീക്ഷിച്ചു നില്കുന്നുണ്ടായിരുന്നു……..

 

ഫിലിപ്പ്‌ de സിൽവ തന്റെ ഗ്ലാസ്സിലൂടെ അവനെ നോക്കി …….

 

 “Welcome …… Welcome……..The young electrifying business tycoon….. face of modern warfare technology …….The game changer…….Tha D ……Plz be seated……… “

അയാൾക്ക് ഓപ്പോസിറ്റ് ഉള്ള ചെയർ ചൂണ്ടി കാണിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു…….

33 Comments

  1. ഈ ഇംഗ്ലീഷ് ഒഴിവാക്കിയാൽ ഒന്നുകൂടി മനസ്സിലായനെ ബ്രോ….

  2. ❣️♥️?

  3. ❤️? കൊള്ളാം . next pleass

    1. ❤️❤️ ezhuthune ullo cheriya confusionil aan… Next week idam❤️❤️?

      1. Nth patty mone ?

        1. Ezhuthi ezhthi kadha super fast poole ponu so athonnu speed korakkan noka ??

  4. വിശാഖ്

    ❤️❤️❤️??????????supeeeeeeeeeeerrrrrrrr

    1. ??????????♀️

      ?♥️♥️♥️

  5. Terrifying man.?

    Si vous avez foi en vos capacités, cela vous élèvera.

    1. സ്നേഹം ♥️♥️????

      1. ഹു ചെക്കൻ സ്നേഹം വിളമ്പാൻ തൊടങ്ങി ?.

        1. ??????????♀️

          അത് പിന്നെ ??

  6. °~?അശ്വിൻ?~°

    ???

    1. ????

  7. കൊള്ളാട❤….
    ഇഷ്ട്ടായി❤….

    പിന്നെ past എഴുതുന്നതാ നല്ലതെന്നെനിക്കു തോന്നുന്നു….
    എന്തായാലും മനസ്സിലുള്ള പോലെ എഴുതേ….

    1. ??????????♀️

      ഹോപീ♥️♥️♥️??

  8. Kadha okke adipoli aane..
    Super sadhanam.

    Pinne past ivare pati onn paranjit pastilot kadakkunnathakum nallath.. Athakumbol ntha aara ennokke oru clarity undavum..

    Pinne muzhuvan mystery alle..

    Nammayi thanne ezhuthi

    1. ??????????♀️

      അഭിമന്യു കൂടി വന്നാലേ ബാക്കി ഉള്ളത് ഒകെ ആരാണ് എന്ന് പറയാൻ പറ്റോ അതിലേക്ക് എത്തിച്ചിട്ടു വേണം past തുടങ്ങാൻ next2 പാർട്ടിനുഉള്ളിൽ past set ആക്കാം????♥️

  9. അടുത്ത പാർട്ട്‌ പാസ്റ്റ് മതി ??❣️

    1. ??????????♀️

      നോക്കാം ബ്രോ ???♥️♥️

  10. ??????????♀️

    വായിക്കുന്നവർ ഒരു കാര്യം കൂടി പറയണേ , അടുത്ത പാർട്ട് ഇനി കൂടുതൽ എഴുതേണ്ടത് ഇന്ദ്രപ്രസ്ഥത്തെ കുറിച്ച് ആണോ എഡ്രിക്ക് നെ കുറിച്ച ആണോ അതോ ഇവരുടെ ഒകെ past ആണോ??

    കഥ ഇപ്പൊ പറഞ്ഞു പോവുന്നത് പ്രെസെന്റ്ലെ കാര്യങ്ങൾ ആണ് …. പ്രധാന സംഭവങ്ങൾ എല്ലാം pastൽ ആണ് സംഭവിച്ചിട്ടുള്ളത്…???

  11. കഥാനായകൻ

    ❤️

    1. ??????????♀️

      ???

    1. ??????????♀️

      ♥️♥️??

  12. ❤️❤️?

    1. ??????????♀️

      ??♥️♥️

  13. Kazhivathum vegam nxt part taran nokk bro

    1. ??????????♀️

      ആ ബ്രോ തരാൻ നോക്കാം♥️ വായിച്ചു നോക്കിയോ?♥️♥️

  14. Ithe reloaded alle?

    1. ??????????♀️

      അല്ലാലോ 2nd പാർട്ട് ആണ് … വായിച്ചു നോക്കണേ ♥️

  15. First ❤️

    1. ??????????♀️

      ?♥️

Comments are closed.