?അഭിമന്യു 2?[ [Teetotaller] ] 219

Señor……. Take care ….

അവൾ അവനെ നോക്കി അവൻ കേൾകാത്ത രീതിയിൽ പറഞ്ഞു……

 

അവന്റെ ബ്ലാക്ക്‌ ഗാർഡ്സ് ഇരുവശത്തും നിരന്നു നിന്നു…….അവരിൽ എന്ന പേർസണൽ സെക്യുരിറ്റി ഗാർഡായ മാർക്കസ്  അവനു വേണ്ടി കാറിന്റെ door തുറന്നു കൊടുത്തു…..

അവൻ നേരെ  തന്റെ മുന്നിൽ നിർത്തിയിട്ടിരുന്ന black കളർ rolls royce phantom extended ലേക്ക് കയറി ഇരുന്നു…….666 നമ്പർ പ്ലേറ്റോട് ക്കൂടി മുൻപിലും പിന്നിലും ഓരോ ബ്ലാക്ക്‌ കളർ  കാറുകളുടെ അകമ്പടിയോടെ അവന്റെ car ദി പാലോ അൾട്ടോ ടൗവർ സമുച്ചയത്തിന് പുറത്തേക്ക് കടന്നു……

 

ലോസ് അൾട്ടോസ് ഹിൽസ്നു അരികിലൂടെ അവരുടെ car , ജോർജിയ king മാൻഷൻ ലക്ഷ്യമാക്കി കുതിച്ചു കൊണ്ടിരുന്നു…… നിമിഷങ്ങൾക്കുളിൽ അവരുടെ കാറുകൾ ജോർജിയ mansion ത്തിന്റെ എന്ട്രൻസ് ഗേറ്റ് താണ്ടി മാൻഷനു മുന്നിൽ വന്നു നിന്നു…….

 

പെട്ടെന്നു തന്നെ ആയുദ്ധധാരികൾ ആയ മാൻഷൻ സെക്യുരിറ്റിസ് അവരുടെ കാറിനെ വളഞ്ഞു……. 

ജെയിംസ് പെട്ടെന്നു തന്നെ door തുറന്നു ഇറങ്ങി ……

 

ആ ആയുദ്ധധാരികളുടെ ഹെഡ് എന്നു തോന്നിക്കുന്ന ഒരു വെള്ളക്കാരൻ മാർക്കസിന് നേരെ വന്നു……

 

” I am Marcus … We’re here to meet Mr ഫിലിപ്പ്‌ de സിൽവ……” 

 

Appointment…?? അയാൾ സംശയദൃഷ്ടിയോടെ മാർക്കസിനോട് ആരാഞ്ഞു…..

 

” No but you should have ഇൻഫോമ്മ് de സിൽവ who is here….”

 

Shit …. How dare you….. എങ്ങനെ ഇവിടേക്ക് enter ചെയ്യാൻ തോന്നി നിങ്ങൾക്ക്…?

……..അയാൾ തന്റെ side വാക്കി ടോക്കിയിൽ entrance ഗർഡ്‌സ്നോട്   ദേഷ്യത്തിൽ കയർത്തു… പെട്ടെന്നു തന്നെ  code red എന്നു അലറി വിളിച്ചു……. mansion  ഗാർഡ്‌സ് എല്ലാവരും പെട്ടെന്നു തന്നെ തങ്ങളുടെ  assault rifles , automatic guns എല്ലാം ലോഡ് ചെയ്തു…… ആ വാഹനവ്യൂഹത്തെ aim ചെയ്തു പൊസിഷൻ keep ചെയ്തു…… ടാർഗറ്റ് ലോക്ക് ചെയ്തു…… അടുത്ത  കമാന്റിനായി wait ചെയ്തു….

33 Comments

  1. ഈ ഇംഗ്ലീഷ് ഒഴിവാക്കിയാൽ ഒന്നുകൂടി മനസ്സിലായനെ ബ്രോ….

  2. ❤️? കൊള്ളാം . next pleass

    1. ❤️❤️ ezhuthune ullo cheriya confusionil aan… Next week idam❤️❤️?

      1. Nth patty mone ?

        1. Ezhuthi ezhthi kadha super fast poole ponu so athonnu speed korakkan noka ??

  3. വിശാഖ്

    ❤️❤️❤️??????????supeeeeeeeeeeerrrrrrrr

    1. ?♥️♥️♥️

  4. Terrifying man.?

    Si vous avez foi en vos capacités, cela vous élèvera.

    1. സ്നേഹം ♥️♥️????

      1. ഹു ചെക്കൻ സ്നേഹം വിളമ്പാൻ തൊടങ്ങി ?.

        1. അത് പിന്നെ ??

  5. °~?അശ്വിൻ?~°

    ???

  6. കൊള്ളാട❤….
    ഇഷ്ട്ടായി❤….

    പിന്നെ past എഴുതുന്നതാ നല്ലതെന്നെനിക്കു തോന്നുന്നു….
    എന്തായാലും മനസ്സിലുള്ള പോലെ എഴുതേ….

    1. ഹോപീ♥️♥️♥️??

  7. Kadha okke adipoli aane..
    Super sadhanam.

    Pinne past ivare pati onn paranjit pastilot kadakkunnathakum nallath.. Athakumbol ntha aara ennokke oru clarity undavum..

    Pinne muzhuvan mystery alle..

    Nammayi thanne ezhuthi

    1. അഭിമന്യു കൂടി വന്നാലേ ബാക്കി ഉള്ളത് ഒകെ ആരാണ് എന്ന് പറയാൻ പറ്റോ അതിലേക്ക് എത്തിച്ചിട്ടു വേണം past തുടങ്ങാൻ next2 പാർട്ടിനുഉള്ളിൽ past set ആക്കാം????♥️

  8. അടുത്ത പാർട്ട്‌ പാസ്റ്റ് മതി ??❣️

    1. നോക്കാം ബ്രോ ???♥️♥️

  9. വായിക്കുന്നവർ ഒരു കാര്യം കൂടി പറയണേ , അടുത്ത പാർട്ട് ഇനി കൂടുതൽ എഴുതേണ്ടത് ഇന്ദ്രപ്രസ്ഥത്തെ കുറിച്ച് ആണോ എഡ്രിക്ക് നെ കുറിച്ച ആണോ അതോ ഇവരുടെ ഒകെ past ആണോ??

    കഥ ഇപ്പൊ പറഞ്ഞു പോവുന്നത് പ്രെസെന്റ്ലെ കാര്യങ്ങൾ ആണ് …. പ്രധാന സംഭവങ്ങൾ എല്ലാം pastൽ ആണ് സംഭവിച്ചിട്ടുള്ളത്…???

  10. കഥാനായകൻ

    ❤️

    1. ♥️♥️??

    1. ??♥️♥️

  11. Kazhivathum vegam nxt part taran nokk bro

    1. ആ ബ്രോ തരാൻ നോക്കാം♥️ വായിച്ചു നോക്കിയോ?♥️♥️

  12. Ithe reloaded alle?

    1. അല്ലാലോ 2nd പാർട്ട് ആണ് … വായിച്ചു നോക്കണേ ♥️

  13. First ❤️

    1. ?♥️

Comments are closed.