അവൾ ഇല്ല എന്നു തന്നെ തലയാട്ടി…
” ഭയം …. ഈ ലോകം നിലനിൽക്കുന്നത്തിന്റെ ആധാരം തന്നെ ഭയം എന്ന വികാരമാണ് ഇസ്സ ….. ഭയം എന്ന വികാരത്തിന്റെ വേരുകളിൽ കെട്ടി പൊക്കിയതാണ് ഈ സാമ്രാജ്യം മുഴുവൻ ….. ഇരുട്ടിന്റെ ഓരോയറകളിലും ഒളിപ്പിച്ചു വച്ചിരിക്കുന്ന ഭയം എന്ന വികാരം , മനുഷ്യനെ നല്ലവനാക്കുന്നതും ഭ്രാന്തനാക്കുന്നതും ചെകുത്താനാക്കുന്നതും ഈ ഭയം തന്നെയാണ്…… “
ആ നിമിഷം അവന്റെ മുഖം മുഴവൻ പൈശാചികത നിറഞ്ഞു നിന്നിരുന്നു….
ഇതെല്ലാം കേട്ടിട്ടും ഒന്നും പറയാൻ കഴിയാതെ അസ്വസ്ഥതയോടെ അവൾ അവനരിക്കിൽ ഇരുന്നു…..
” അങ്ങനെയുള്ളപ്പോൾ ആ ഭയം നഷ്ടപ്പെടാതെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമല്ലേ ?? അല്ലേ ഇസ്സ ….? കത്തി കൊണ്ട് കളിക്കുമ്പോൾ കയ്യിൽ ചോരപൊടിയുന്ന നേരത്താണ് കത്തി എത്രത്തോളം മൂർച്ചയുള്ളതായിരുന്നു എന്നു മനസിലാവുന്നത് , സ്വന്തം ജീവനെടുക്കാൻ പോലുമുള്ള മൂര്ച്ചയുണ്ടെന്ന് മനസിലാവുന്നത് …… “
…….ക്രൂരമായ ചിരിയോടെ അവൻ പറഞ്ഞു നിർത്തി……
” Senior അതിനു ഇനി മീറ്റിംഗ് അറെയിഞ്ച് ചെയ്യണ്ടേ …… സമയം ഇപ്പോൾ തന്നെ വൈകിയിലെ…… “
അവൻ അവളെ ഒന്നു നോക്കി,
കയ്യിലെ Cigar ഒന്നുകൂടി ആഞ്ഞു വലിച്ചു…
” പ്രളയവും പേമാരിയും ആർക്കു വേണ്ടിയും കാത്തുനിൽക്കാറില്ല ഇസ്സാ….. ആവിശ്യം എന്റേതായി പോയിലെ ….. ചെകുത്താന്റെ വേദപുസ്തകത്തിൽ ഭയത്തിന് ഒരർത്ഥമേ ഉള്ളോ മരണം….. ഇതിനു ഞാൻ തീർപ്പാക്കുന്ന വിധിയും അത് തന്നെ … “
കൂടുതൽ സംസാരിക്കാതെ അവൻ
തന്റെ ബ്ലാക്ക് കളർ വാൻക്വിഷ് ബേസ്പോക്ക് സ്യൂട്ടിന്റെ അഴിഞ്ഞ ഒറ്റ ബട്ടൺ ഇട്ടുകൊണ്ടു അവൻ അവിടെ നിന്നും എഴുന്നേറ്റു……. അവനു വേണ്ടി നിർത്തിയിട്ടിരിക്കുന്ന കാറുകൾക്ക് അരികിലേക്ക് നടന്നു……
അവൾക്കറിയാം ഒന്നും തന്നെ അവനെ തടയാൻ കഴിയില്ല എന്ന്….. വർഷങ്ങളായി അവനെ ഉന്മാദിപ്പിക്കുന്നത് മനുഷ്യ രക്തം മാത്രമാണ്….. അവിടെ ക്ഷമ , ദയ , സ്നേഹം എനിവക്കൊന്നും സ്ഥാനവുമില്ല എന്നു…..
ഈ ഇംഗ്ലീഷ് ഒഴിവാക്കിയാൽ ഒന്നുകൂടി മനസ്സിലായനെ ബ്രോ….
❣️♥️?
❤️? കൊള്ളാം . next pleass
❤️❤️ ezhuthune ullo cheriya confusionil aan… Next week idam❤️❤️?
Nth patty mone ?
Ezhuthi ezhthi kadha super fast poole ponu so athonnu speed korakkan noka ??
❤️❤️❤️??????????supeeeeeeeeeeerrrrrrrr
?♥️♥️♥️
Terrifying man.?
Si vous avez foi en vos capacités, cela vous élèvera.
സ്നേഹം ♥️♥️????
ഹു ചെക്കൻ സ്നേഹം വിളമ്പാൻ തൊടങ്ങി ?.
അത് പിന്നെ ??
???
????
കൊള്ളാട❤….
ഇഷ്ട്ടായി❤….
പിന്നെ past എഴുതുന്നതാ നല്ലതെന്നെനിക്കു തോന്നുന്നു….
എന്തായാലും മനസ്സിലുള്ള പോലെ എഴുതേ….
ഹോപീ♥️♥️♥️??
Kadha okke adipoli aane..
Super sadhanam.
Pinne past ivare pati onn paranjit pastilot kadakkunnathakum nallath.. Athakumbol ntha aara ennokke oru clarity undavum..
Pinne muzhuvan mystery alle..
Nammayi thanne ezhuthi
അഭിമന്യു കൂടി വന്നാലേ ബാക്കി ഉള്ളത് ഒകെ ആരാണ് എന്ന് പറയാൻ പറ്റോ അതിലേക്ക് എത്തിച്ചിട്ടു വേണം past തുടങ്ങാൻ next2 പാർട്ടിനുഉള്ളിൽ past set ആക്കാം????♥️
അടുത്ത പാർട്ട് പാസ്റ്റ് മതി ??❣️
നോക്കാം ബ്രോ ???♥️♥️
വായിക്കുന്നവർ ഒരു കാര്യം കൂടി പറയണേ , അടുത്ത പാർട്ട് ഇനി കൂടുതൽ എഴുതേണ്ടത് ഇന്ദ്രപ്രസ്ഥത്തെ കുറിച്ച് ആണോ എഡ്രിക്ക് നെ കുറിച്ച ആണോ അതോ ഇവരുടെ ഒകെ past ആണോ??
കഥ ഇപ്പൊ പറഞ്ഞു പോവുന്നത് പ്രെസെന്റ്ലെ കാര്യങ്ങൾ ആണ് …. പ്രധാന സംഭവങ്ങൾ എല്ലാം pastൽ ആണ് സംഭവിച്ചിട്ടുള്ളത്…???
❤️
???
❤️?
♥️♥️??
❤️❤️?
??♥️♥️
Kazhivathum vegam nxt part taran nokk bro
ആ ബ്രോ തരാൻ നോക്കാം♥️ വായിച്ചു നോക്കിയോ?♥️♥️
Ithe reloaded alle?
അല്ലാലോ 2nd പാർട്ട് ആണ് … വായിച്ചു നോക്കണേ ♥️
First ❤️
?♥️