◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
reception room / living ഹാളിൽ റെഡ് റൌണ്ട് ക്ലാസിക് ക്രോൻ സോഫയിൽ gurka Cigar പുകച്ചു കൊണ്ട് അവൻ ഇരുന്നു……… അവൻ തന്റെ സിഗ്നേച്ചർ സ്യൂട്ട് തന്നെയായിരുന്നു ധരിച്ചിരുന്നത് …….
ഫോയറിൽ നിന്നും സ്റ്റെല്ല ഫോമിൽ വെയർ ധരിച്ചു കൊണ്ട് അവനു അടുത്തേക്ക് വന്നു…….അവളുടെ മുഖത്ത് ചെറിയൊരു ആലസ്യം ഉണ്ടായിരുന്നു….
” Senior , Here is your schedule for today…… “തന്റെ കയ്യിലെ ഐപാഡ് അവനു നേരെ നീട്ടിക്കൊണ്ടു അവൾ പറഞ്ഞു
” മ്മ്……..what about ഫിലിപ്പ് de സിൽവ…..?? “
” Senior he refused to meet …… മാത്രമല്ല രണ്ടുദിവസത്തിനുള്ളിൽ അയാൾ സ്പെയിനിലേക്ക് പോകും…..also there is no progression in our agreement too……… “
” …..ഇസ്സ do one thing , എല്ലാ മീറ്റിംഗ്സും പോസ്റ്പോണ്ട് ചെയൂ… “
കുറച്ചു നേരം അവൻ നിശബ്ദനായി…..
” യെസ് സർ but project D മൂന്നു മാസത്തിനുളിൽ തന്നെ കമ്മീഷൻ ചെയ്യണം എന്നല്ലെ പറഞ്ഞിരുന്നത് so ഈ മീറ്റിംഗ്സ് മാറ്റിവെച്ചാൽ അത് പ്രോജക്ട്നെ തന്നെ സാരമായി ബാധിക്കിലെ ..? “
” മ്മ് …. അവൻ ഒന്നു ഇരുത്തി മൂളി…. ഇസ്സ sit here …… ” തന്റെ അടുത്തു കിടന്നിരുന്ന ചെയർ ചൂണ്ടി കാണിച്ച് അതിൽ ഇരിക്കാനായി പറഞ്ഞു…
അവനു മുന്നിലിരിക്കാൻ ചെറിയൊരു മടി തോന്നിയെങ്കിലും അവന്റെ നോട്ടത്തെ ഭയന്നു അവൾ ആ കസേരയുടെ തറ്റത്തായി അതിൽ തല കുനിഞ്ഞിരുന്നു……
……….
“ഇസ്സാ , ഭയം എന്ന ഫീലിംഗ്സ് ഇല്ലാതായാൽ എന്ത് സംഭവയ്ക്കുമെന്ന് അറിയുമോ ? ” അവൾ ഇല്ല എന്ന് തലയാട്ടി….
” ഈ ലോകം നിലനിൽക്കുന്നത് എന്തിലാണെന് അറിയോ നിനക്ക് …? “
ഈ ഇംഗ്ലീഷ് ഒഴിവാക്കിയാൽ ഒന്നുകൂടി മനസ്സിലായനെ ബ്രോ….
❣️♥️?
❤️? കൊള്ളാം . next pleass
❤️❤️ ezhuthune ullo cheriya confusionil aan… Next week idam❤️❤️?
Nth patty mone ?
Ezhuthi ezhthi kadha super fast poole ponu so athonnu speed korakkan noka ??
❤️❤️❤️??????????supeeeeeeeeeeerrrrrrrr
?♥️♥️♥️
Terrifying man.?
Si vous avez foi en vos capacités, cela vous élèvera.
സ്നേഹം ♥️♥️????
ഹു ചെക്കൻ സ്നേഹം വിളമ്പാൻ തൊടങ്ങി ?.
അത് പിന്നെ ??
???
????
കൊള്ളാട❤….
ഇഷ്ട്ടായി❤….
പിന്നെ past എഴുതുന്നതാ നല്ലതെന്നെനിക്കു തോന്നുന്നു….
എന്തായാലും മനസ്സിലുള്ള പോലെ എഴുതേ….
ഹോപീ♥️♥️♥️??
Kadha okke adipoli aane..
Super sadhanam.
Pinne past ivare pati onn paranjit pastilot kadakkunnathakum nallath.. Athakumbol ntha aara ennokke oru clarity undavum..
Pinne muzhuvan mystery alle..
Nammayi thanne ezhuthi
അഭിമന്യു കൂടി വന്നാലേ ബാക്കി ഉള്ളത് ഒകെ ആരാണ് എന്ന് പറയാൻ പറ്റോ അതിലേക്ക് എത്തിച്ചിട്ടു വേണം past തുടങ്ങാൻ next2 പാർട്ടിനുഉള്ളിൽ past set ആക്കാം????♥️
അടുത്ത പാർട്ട് പാസ്റ്റ് മതി ??❣️
നോക്കാം ബ്രോ ???♥️♥️
വായിക്കുന്നവർ ഒരു കാര്യം കൂടി പറയണേ , അടുത്ത പാർട്ട് ഇനി കൂടുതൽ എഴുതേണ്ടത് ഇന്ദ്രപ്രസ്ഥത്തെ കുറിച്ച് ആണോ എഡ്രിക്ക് നെ കുറിച്ച ആണോ അതോ ഇവരുടെ ഒകെ past ആണോ??
കഥ ഇപ്പൊ പറഞ്ഞു പോവുന്നത് പ്രെസെന്റ്ലെ കാര്യങ്ങൾ ആണ് …. പ്രധാന സംഭവങ്ങൾ എല്ലാം pastൽ ആണ് സംഭവിച്ചിട്ടുള്ളത്…???
❤️
???
❤️?
♥️♥️??
❤️❤️?
??♥️♥️
Kazhivathum vegam nxt part taran nokk bro
ആ ബ്രോ തരാൻ നോക്കാം♥️ വായിച്ചു നോക്കിയോ?♥️♥️
Ithe reloaded alle?
അല്ലാലോ 2nd പാർട്ട് ആണ് … വായിച്ചു നോക്കണേ ♥️
First ❤️
?♥️