” പക്ഷെ അനക്ക് പറ്റും…. അടിക്കേണ്ട രീതിയിൽ അടിച്ചാ ………… പടർന്നു പന്തലിച്ച മരം മുറിക്കാൻ പാടാ കൊച്ചനെ എന്നാലോ കാതല് കേറിയ നേരത്തു ഒന്നു തള്ളി കൊടുത്താ ഏത് മരവും നിലം പൊത്തും….. “
” ഹമ്മ്.…. അതിന് മുമ്പ് പലതും അറിയാൻ ഉണ്ട്…. ഇക്ക…. അല്ല ഇങ്ങള് എങ്ങനെ ഇവിടെ എത്തി….. “
” മ്മ്….. മ്മളും ഇവിടെ ഒരു മാലാഖ പറഞ്ഞു ഒരു അന്വേഷകൻ ആയി തന്നെ ബന്നതാഡോ…. ഇബടെ ബന്നിട്ട് കൊല്ലം കൊറച്ചു ആയിന്ന്…. കൊറേ അന്വേഷിച്ചു മ്മള് ഇവരെ കുറിച്ച് എന്നാലോ എല്ലാം ബെള്ളത്തിൽ ബരച്ച വര പോലെ ആയിന് ഒന്നും കിട്ടില്ല….. ഇബടത്ത്കാർക്കാണേൽ ഒന്നും അറിയതില്ല ഇന്ദ്രപ്രസ്ഥകാർ ഇബടെത്തെകാർക്ക് ദൈവം പോലെയാ…. അതോണ്ട് മ്മക്ക് ഒരു ഉപയോഗോം ഉണ്ടായില്ലെന്ന്….. “
“എന്നിട്ട്… “
” എന്നാലും പിൻമാറാൻ മ്മള് തയാറായില്ല… ബർഷം കൊറേ അലഞ്ഞുതിരിഞ്ഞു…. അങ്ങനെ ഒരു സമയത്താണ് ഇവറുടെ ഒരമ്പലം കാലഭൈരവക്ഷേത്രം എന്ന് പറയും അത് വീണ്ടും പൊളിച്ചു പണിഞ്ഞത്…..
അബടുന്ന് ഇവിടെത്തെ ഒരു നാട്യാർ ചെക്കന് ഒരു പുസ്തകം കിട്ടി ഒരു ചെറിയ കഥാപുസ്തകം എന്നാല് ആകെ മൂന്ന് പേജ് ഉള്ള ഒരു കിതാബ്…. ചെക്കൻ അത് മ്മക്ക് തന്നു….. “
” എന്തായിരുന്നു അതിൽ ഇക്ക…. “
“അതൊരു ചരിത്ര പുസ്തകം തന്നെ ആർന്നുടോ…. മുമ്ബ് ഇതുപോലെ വന്ന ഒരു അന്വേഷകന്റെ ബാക്കിപത്രം…. കാര്യായൊന്നും ഇല്ല കൊറേ സംശയങ്ങൾ മാത്രം……
18ആം നൂറ്റാണ്ടിൽ പറങ്കികളും ഫ്രഞ്ചുകാരെല്ലാം ഇന്ദ്രപ്രസ്ഥത്തെ ആക്രമിച്ചപ്പോൾ വെള്ളക്കാരുമാത്രം ഒന്നിനും വന്നില്ല…. ഒരുവേള ഇന്ദ്രപ്രസ്ഥക്കാരും വെള്ളക്കാരും കൂടി കരാറിലാർപ്പെട്ടു എന്നുവരെ പറയുന്നു…..
അത് എന്തുകൊണ്ട് എന്ന ചിന്ത , പൊതുവെ ചക്കരകുടം കണ്ട കയിടുന്ന ഇത്രയും ശക്തരായ വെള്ളക്കാർ ഇന്ദ്രപ്രസ്ഥത്തിനു നേരെ വന്നില്ല എന്നു അറിഞ്ഞപ്പോ തന്നെ മ്മക്ക് അതിശയം പിന്നെ ഒരു സംശയം…. പതിയെ പതിയെ മ്മക്ക് അത് മനസിലായി
…….
ചെറിയൊരു ഭയത്തോടെ അതിലുപരിയൊരു രഹസ്യം പറയാൻ എന്ന പോലെ അയാൾ പറഞ്ഞു നിർത്തി….. “
” എന്നു വെച്ചാൽ അവർ ….. അവനിലും ആ നിമിഷം ആ ഞെട്ടൽ ഉണ്ടായിരുന്നു….. “
” അതേ മ്മള് വിചാരിച്ച പോലെ അവരും ★ഈതീസ്★ തന്നെയാണ്….. മ്മ്ടെ മാലാഖമാർ തേടിനടന്ന ആ 967 ഈതീസ് കുടുംബങ്ങളിൽ ഒന്ന്…..
ഈ ഇംഗ്ലീഷ് ഒഴിവാക്കിയാൽ ഒന്നുകൂടി മനസ്സിലായനെ ബ്രോ….
❣️♥️?
❤️? കൊള്ളാം . next pleass
❤️❤️ ezhuthune ullo cheriya confusionil aan… Next week idam❤️❤️?
Nth patty mone ?
Ezhuthi ezhthi kadha super fast poole ponu so athonnu speed korakkan noka ??
❤️❤️❤️??????????supeeeeeeeeeeerrrrrrrr
?♥️♥️♥️
Terrifying man.?
Si vous avez foi en vos capacités, cela vous élèvera.
സ്നേഹം ♥️♥️????
ഹു ചെക്കൻ സ്നേഹം വിളമ്പാൻ തൊടങ്ങി ?.
അത് പിന്നെ ??
???
????
കൊള്ളാട❤….
ഇഷ്ട്ടായി❤….
പിന്നെ past എഴുതുന്നതാ നല്ലതെന്നെനിക്കു തോന്നുന്നു….
എന്തായാലും മനസ്സിലുള്ള പോലെ എഴുതേ….
ഹോപീ♥️♥️♥️??
Kadha okke adipoli aane..
Super sadhanam.
Pinne past ivare pati onn paranjit pastilot kadakkunnathakum nallath.. Athakumbol ntha aara ennokke oru clarity undavum..
Pinne muzhuvan mystery alle..
Nammayi thanne ezhuthi
അഭിമന്യു കൂടി വന്നാലേ ബാക്കി ഉള്ളത് ഒകെ ആരാണ് എന്ന് പറയാൻ പറ്റോ അതിലേക്ക് എത്തിച്ചിട്ടു വേണം past തുടങ്ങാൻ next2 പാർട്ടിനുഉള്ളിൽ past set ആക്കാം????♥️
അടുത്ത പാർട്ട് പാസ്റ്റ് മതി ??❣️
നോക്കാം ബ്രോ ???♥️♥️
വായിക്കുന്നവർ ഒരു കാര്യം കൂടി പറയണേ , അടുത്ത പാർട്ട് ഇനി കൂടുതൽ എഴുതേണ്ടത് ഇന്ദ്രപ്രസ്ഥത്തെ കുറിച്ച് ആണോ എഡ്രിക്ക് നെ കുറിച്ച ആണോ അതോ ഇവരുടെ ഒകെ past ആണോ??
കഥ ഇപ്പൊ പറഞ്ഞു പോവുന്നത് പ്രെസെന്റ്ലെ കാര്യങ്ങൾ ആണ് …. പ്രധാന സംഭവങ്ങൾ എല്ലാം pastൽ ആണ് സംഭവിച്ചിട്ടുള്ളത്…???
❤️
???
❤️?
♥️♥️??
❤️❤️?
??♥️♥️
Kazhivathum vegam nxt part taran nokk bro
ആ ബ്രോ തരാൻ നോക്കാം♥️ വായിച്ചു നോക്കിയോ?♥️♥️
Ithe reloaded alle?
അല്ലാലോ 2nd പാർട്ട് ആണ് … വായിച്ചു നോക്കണേ ♥️
First ❤️
?♥️