?അഭിമന്യു 2?[ [Teetotaller] ] 219

” മ്മ് അതിന് മുമ്പ്  ഇയ്യ്‌ ഇന്ദ്രപ്രസ്ഥത്തെ കുറിച്ച് അറിയണം , ഈ മണ്ണിനെ കുറിച്ച് അറിയണം ” 

 

” കുറച്ചൊക്കെ എനിക്കും അറിയാം … വെറും കൈയോടെ എന്തായാലും ഈ വിജയ് രാഘവൻ ഇന്ദ്രപ്രസ്ഥത്തിന്റെ പടികടന്നു വരില്ലലോ…..” വിജയ്  ചെറുചിരിയോടെ പറഞ്ഞു ” ഭൂമിശാസ്ത്രത്തിൽ നിന്നും തന്നെ തുടങ്ങാം…….

 

” കേരളത്തിനും കർണാടകക്കും തമിഴ്‌നാടിനും ഇടയിൽ ആരാലും അറിയപ്പെടാത്ത രഹസ്യ  രേഖകളിൽ മാത്രം അറിയപ്പെടുന്ന പോണ്ടിച്ചേരിയുടെ തന്നെ ഭാഗമായി കണക്കാക്കുന്ന ഒരു കേന്ദ്രഭരണം പ്രദേശം…… കിഴക്ക് ചിത്രഗുപ്‌ത മലനിരകളും തെക്ക് ഗുപ്ത മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന ദിവ്യസരസ്വതി നദിയുടെ കൈവരികളാൽ ചുറ്റപ്പെട്ടതും  വടക്ക് ഇന്ദ്രാണി കാടുകളാലും പ്രകൃതിയാൽ തന്നെ സംരക്ഷിച്ചു പോകുന്ന ഭൂപ്രദേശം….

 

ഭൂരിപക്ഷം നാട്യാർ വിഭാഗത്തിൽ പെടുന്ന ജനങ്ങൾ  , അതിനാൽ തന്നെ നാഗരികതയുടെ കടന്നു വരവ് പേപ്പറിൽ മാത്രം….. കൃഷി പ്രധാന വരുമാനം …. 

 

ഗവണ്മെന്റു സംവിധാനങ്ങൾ എല്ലാം ഉണ്ടെങ്കിലും എല്ലാം നിഷ്പ്രഭം….. ഭരണവും പരിപാലനവും എല്ലാം ഒറ്റപേരിൽ … ★ഇന്ദ്രപ്രസ്ഥം★…..

 

ഇന്ത്യയോട്ടകെ പടർന്നു കിടക്കുന്ന ബിസിനസ് ലോകത്തെ ഇന്ദ്രപ്രസ്ഥ ഗ്രൂപ്പിന്റെ പ്രഭവകേന്ദ്രം ഈ ഇന്ദ്രപ്രസ്ഥം ആണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ തന്നെ ബുദ്ധിട്ടും….. കൻസ്ട്രക്ഷൻസ് , സ്റ്റീൽ , ഗോൾഡ്‌ ,ഫുഡ് പ്രോഡക്ട് തുടങ്ങി ഇന്ദ്രപ്രസ്ഥക്കാരു കൈതൊടാത്ത മേഖലയെ ഇല്ല….. എന്നാൽ തൊട്ടതെല്ലാം പൊന്ന് എന്നു പറയുംപോലെ വർഷം വിറ്റുവരവ് തന്നെ എടുത്താൽ  കേരളത്തിലെ തന്നെ മുൻപന്തിയിൽ നിൽക്കുന്ന,  ആരാലും അറിയപ്പെടാതെ രാജ്യത്തിന്റെ സമ്പത്ത് ഘടനയിൽ ഇടപെടുന്ന അത്രയും powerful ആയ ബിസിനസ് സമ്രാജ്യം….. Unbelievable and terrifying…. എങ്ങനെ ഇതെല്ലാം…?? “

 

” ഈ വിജയത്തിന്റെ രഹസ്യം അതിന്റെ ഒരാകാംഷ കൂടി ഉണ്ടെന്ന് വേണേൽ പറയാം ഈ വരവിന്ന്….. “

 

” ഹഹഹാ അപ്പോ ഇയ്യ്‌ ആള് മോശം അല്ല….. മ്മ് ഇന്ദ്രപ്രസ്ഥം തന്നെയാണ് അന്റെ പ്രധാന ലശ്യങ്ങളിൽ ഒന്ന് ലെ ……”

 

” അത് പിന്നെ ഇക്ക മദം പൊട്ടിയ ആനയുടെ മസ്തിഷ്ക്കം തന്നെ നോക്കിയടിക്കേണ്ടേ … ഹഹഹാ… “

 

” അത് ഇയ്യ്‌ പറഞ്ഞത് നേരാ പക്ഷേങ്കില് മദം പൊട്ടിയ ആനയെ നേരെ നിന്നു ബെണം അടിക്കാൻ എന്നാ നേരെ നിന്നു അടിച്ചോരാരും അടുത്ത സൂര്യോദയം കണ്ടിട്ടില്ല കൊച്ചനെ……  അത് ഇയ്യ്‌ പറഞ്ഞ പോലെ അന്റെ മാലാഖമാര് മുതൽ വെള്ളക്കാർ വരെ നോക്കിയതാ… എന്നാലോ ഇന്ദ്രപ്രസ്ഥത്തിന്റെ ആ കവാടം ഇല്ലേ അത് പോലും കടക്കാൻ പറ്റിയിട്ടില്ല ഒൻമാർക്ക് ഒന്നും…..  “

 

 “മ്മ്…. “

33 Comments

  1. ഈ ഇംഗ്ലീഷ് ഒഴിവാക്കിയാൽ ഒന്നുകൂടി മനസ്സിലായനെ ബ്രോ….

  2. ❣️♥️?

  3. ❤️? കൊള്ളാം . next pleass

    1. ❤️❤️ ezhuthune ullo cheriya confusionil aan… Next week idam❤️❤️?

      1. Nth patty mone ?

        1. Ezhuthi ezhthi kadha super fast poole ponu so athonnu speed korakkan noka ??

  4. വിശാഖ്

    ❤️❤️❤️??????????supeeeeeeeeeeerrrrrrrr

    1. ??????????♀️

      ?♥️♥️♥️

  5. Terrifying man.?

    Si vous avez foi en vos capacités, cela vous élèvera.

    1. സ്നേഹം ♥️♥️????

      1. ഹു ചെക്കൻ സ്നേഹം വിളമ്പാൻ തൊടങ്ങി ?.

        1. ??????????♀️

          അത് പിന്നെ ??

  6. °~?അശ്വിൻ?~°

    ???

    1. ????

  7. കൊള്ളാട❤….
    ഇഷ്ട്ടായി❤….

    പിന്നെ past എഴുതുന്നതാ നല്ലതെന്നെനിക്കു തോന്നുന്നു….
    എന്തായാലും മനസ്സിലുള്ള പോലെ എഴുതേ….

    1. ??????????♀️

      ഹോപീ♥️♥️♥️??

  8. Kadha okke adipoli aane..
    Super sadhanam.

    Pinne past ivare pati onn paranjit pastilot kadakkunnathakum nallath.. Athakumbol ntha aara ennokke oru clarity undavum..

    Pinne muzhuvan mystery alle..

    Nammayi thanne ezhuthi

    1. ??????????♀️

      അഭിമന്യു കൂടി വന്നാലേ ബാക്കി ഉള്ളത് ഒകെ ആരാണ് എന്ന് പറയാൻ പറ്റോ അതിലേക്ക് എത്തിച്ചിട്ടു വേണം past തുടങ്ങാൻ next2 പാർട്ടിനുഉള്ളിൽ past set ആക്കാം????♥️

  9. അടുത്ത പാർട്ട്‌ പാസ്റ്റ് മതി ??❣️

    1. ??????????♀️

      നോക്കാം ബ്രോ ???♥️♥️

  10. ??????????♀️

    വായിക്കുന്നവർ ഒരു കാര്യം കൂടി പറയണേ , അടുത്ത പാർട്ട് ഇനി കൂടുതൽ എഴുതേണ്ടത് ഇന്ദ്രപ്രസ്ഥത്തെ കുറിച്ച് ആണോ എഡ്രിക്ക് നെ കുറിച്ച ആണോ അതോ ഇവരുടെ ഒകെ past ആണോ??

    കഥ ഇപ്പൊ പറഞ്ഞു പോവുന്നത് പ്രെസെന്റ്ലെ കാര്യങ്ങൾ ആണ് …. പ്രധാന സംഭവങ്ങൾ എല്ലാം pastൽ ആണ് സംഭവിച്ചിട്ടുള്ളത്…???

  11. കഥാനായകൻ

    ❤️

    1. ??????????♀️

      ???

    1. ??????????♀️

      ♥️♥️??

  12. ❤️❤️?

    1. ??????????♀️

      ??♥️♥️

  13. Kazhivathum vegam nxt part taran nokk bro

    1. ??????????♀️

      ആ ബ്രോ തരാൻ നോക്കാം♥️ വായിച്ചു നോക്കിയോ?♥️♥️

  14. Ithe reloaded alle?

    1. ??????????♀️

      അല്ലാലോ 2nd പാർട്ട് ആണ് … വായിച്ചു നോക്കണേ ♥️

  15. First ❤️

    1. ??????????♀️

      ?♥️

Comments are closed.