?അഭിമന്യു 2?
Author : Teetotaller
സപ്പോർട്ട് ചെയ്ത എല്ലാവരും ഹൃദയം നിറഞ്ഞ താങ്ക്സ് ♥️♥️♥️
കഥ കഴിയുന്നതും വേഗം തരാൻ ശ്രമിക്കാം…. ഈ ഭാഗം ഒരു introduction പോലെ എടുക്കുക …കഥയുടെ ബാക്ക്ഗ്രൗണ്ട് അറിയാൻ ഈ ഭാഗം വളരെ അത്യവിശ്യമാണ് …. ഈ ഭാഗവും slow paceഇൽ തന്നെയാണ് ? അതു കൊണ്ടു സമയമെടുത്തു വായിക്കുക…. പിന്നെ തുടക്കകാരൻ എന്ന നിലയിൽ ഒരുപാട് പോരായ്മകൾ ഉണ്ടാവുമെന്നും അതുകൊണ്ടു ഒരുപാട് expectation ഇല്ലാതെ വായിക്കുക ??❤️❤️
ഇഷ്ട്ടപ്പെട്ടാൽ ♥️♥️ തരണേ ??
◆■◆■◆■◆■◆■◆■◆■◆■◆■◆■◆■◆■◆■◆■◆■◆
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
……സോ ഇസ്സ who should ഐ punish …..??
അവൾ തല താഴ്ത്തി അവൾക്ക് അറിയാം ഇത് തന്റെ തെറ്റ് തന്നെ ആണെന്ന്……..ഈ തെറ്റിന്റെ ശിക്ഷയും അവൾക്ക് അറിയാം…….. ഉള്ളിൽ കുമിഞ്ഞു കൂടിയ ഭയം അവളിൽ വെപ്രാളം സൃഷ്ട്ടിച്ചു……
അവൻ അപ്പോഴും അവളേ തന്നെ നോക്കി നിൽക്കുകയായിരുന്നു………….അവന്റെ ആ നീല കണ്ണുകളുടെ വശ്യതയിൽ അവൾ ലയിച്ചുപോയിരുന്നു…. ഇസ്സയുടെ ഉള്ളിൽ ഇപ്പോൾ തന്നെ ഒരു തരിപ്പ് ഉയർന്നു…….
അവൻ പതിയെ അവൾക്കരികിലേക്ക് നടന്നു വന്നു … പൊടുന്നനെ അവൻ അവളുടെ ഷർട്ടിന്റെ ഇരു കോളറിലും മുറിക്കെ പിടിച്ചു അവളുടെ മുഖം തന്റെതായി അടുപ്പിച്ചു…..
പരിഭ്രമം കൊണ്ട് ആ നിമിഷം അവൾ ഒന്നു ഞെട്ടി….. അവൾ പേടിയോടെ അവന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി ….. ഭയം , അതേ ആ വികാരമാണ് അവനെ ഏറ്റവും കൂടുതൽ ഉത്തേജിപ്പിക്കുന്നത് എന്ന് അവൾക്കറിയാമായിരുന്നു ….. എത്ര നേരം നിയന്ത്രിച്ചാലും കെട്ടുകൾ പൊട്ടി ഭയമെന്ന വികാരം പുറത്ത് വരുക തന്നെ ചെയ്യും എന്നവൾക്ക് അറിയാം….
ഭയം കൊണ്ട് പിടക്കുന്ന കണ്ണുകൾ, അത് തന്നെയായിരുന്നു അവനു വേണ്ടിയിരുന്നത് , ഇരയെ കണ്ട വേട്ടക്കാരന്റെ ഭാവമായിരുന്നു അവന് ….. ഒരു നിമിഷം പോലും പാഴാക്കാതെ അവൻ അവളുടെ അധരങ്ങളിലേക്ക് ആഴ്ന്നിറങ്ങി…..
ആ യുദ്ധത്തിൽ അവന്റെ അവന്റെ പല്ലുകൾ അവളിൽ മുറിവുകൾ തീർത്തു ….
ദീർഘനേരത്തെ ചുംബനത്തിനു ശേഷം ശ്വാസമെടുക്കാൻ കഷ്ട്ടപെടുന്ന ഇസ്സയെ അവൻ ബെഡിലേക്ക് തള്ളിയിട്ടു ….
തന്റെ ഷർട്ട് ഊരിമാറ്റി അവൻ അവൾക്കുമേൽ ഇരുകൈയും കുത്തി നിന്നു കൊണ്ട് അവളുടെ മുഖഭാവങ്ങളെ ഒപ്പിയെടുത്തു …. കണ്ണുകൾ അമർത്തിയടച്ചു പേടിയോടെ അവൾ ബെഡ് ഷീറ്റിൽ മുറുകെ പിടിച്ചിരുന്നു…..
ഈ ഇംഗ്ലീഷ് ഒഴിവാക്കിയാൽ ഒന്നുകൂടി മനസ്സിലായനെ ബ്രോ….
❣️♥️?
❤️? കൊള്ളാം . next pleass
❤️❤️ ezhuthune ullo cheriya confusionil aan… Next week idam❤️❤️?
Nth patty mone ?
Ezhuthi ezhthi kadha super fast poole ponu so athonnu speed korakkan noka ??
❤️❤️❤️??????????supeeeeeeeeeeerrrrrrrr
?♥️♥️♥️
Terrifying man.?
Si vous avez foi en vos capacités, cela vous élèvera.
സ്നേഹം ♥️♥️????
ഹു ചെക്കൻ സ്നേഹം വിളമ്പാൻ തൊടങ്ങി ?.
അത് പിന്നെ ??
???
????
കൊള്ളാട❤….
ഇഷ്ട്ടായി❤….
പിന്നെ past എഴുതുന്നതാ നല്ലതെന്നെനിക്കു തോന്നുന്നു….
എന്തായാലും മനസ്സിലുള്ള പോലെ എഴുതേ….
ഹോപീ♥️♥️♥️??
Kadha okke adipoli aane..
Super sadhanam.
Pinne past ivare pati onn paranjit pastilot kadakkunnathakum nallath.. Athakumbol ntha aara ennokke oru clarity undavum..
Pinne muzhuvan mystery alle..
Nammayi thanne ezhuthi
അഭിമന്യു കൂടി വന്നാലേ ബാക്കി ഉള്ളത് ഒകെ ആരാണ് എന്ന് പറയാൻ പറ്റോ അതിലേക്ക് എത്തിച്ചിട്ടു വേണം past തുടങ്ങാൻ next2 പാർട്ടിനുഉള്ളിൽ past set ആക്കാം????♥️
അടുത്ത പാർട്ട് പാസ്റ്റ് മതി ??❣️
നോക്കാം ബ്രോ ???♥️♥️
വായിക്കുന്നവർ ഒരു കാര്യം കൂടി പറയണേ , അടുത്ത പാർട്ട് ഇനി കൂടുതൽ എഴുതേണ്ടത് ഇന്ദ്രപ്രസ്ഥത്തെ കുറിച്ച് ആണോ എഡ്രിക്ക് നെ കുറിച്ച ആണോ അതോ ഇവരുടെ ഒകെ past ആണോ??
കഥ ഇപ്പൊ പറഞ്ഞു പോവുന്നത് പ്രെസെന്റ്ലെ കാര്യങ്ങൾ ആണ് …. പ്രധാന സംഭവങ്ങൾ എല്ലാം pastൽ ആണ് സംഭവിച്ചിട്ടുള്ളത്…???
❤️
???
❤️?
♥️♥️??
❤️❤️?
??♥️♥️
Kazhivathum vegam nxt part taran nokk bro
ആ ബ്രോ തരാൻ നോക്കാം♥️ വായിച്ചു നോക്കിയോ?♥️♥️
Ithe reloaded alle?
അല്ലാലോ 2nd പാർട്ട് ആണ് … വായിച്ചു നോക്കണേ ♥️
First ❤️
?♥️