? Fallen Star ? ( premo )[Illusion Witch] 722

രണ്ട് ഭൂമിയിൽ പലയിടത്തും അന്തരീക്ഷതിൽ ഒരു വിള്ളൽ രൂപപ്പെട്ടു, ആ വിളളലിന്റെ അപ്പുറം ഭൂമിയിലേക്ക് വരാൻ കാത്ത് നിൽക്കുന്ന ഒരു കൂട്ടം മോൺസ്റ്റർസ് ഉള്ള കാര്യം…

അതേ ആ ഒരൊറ്റ രാത്രി കൊണ്ട് ഭൂമിയുടെ മുഖം തന്നെ മാറി..

ഭൂമി ഇന്ന് ഒരു യുദ്ധ കളം ആണ്. ഭൂമി പിടിച്ചെടുക്കാൻ ശ്രമിക്കുന്ന മറ്റൊരു ഡിമെൻഷനിലെ മോൺസ്റ്റർ സും അതിജീവത്തിന് ആയി അത് തടയാൻ ശ്രമിക്കുന്ന dna മാറി mutants ആയ മനുഷ്യരും തമ്മിൽ ഉള്ള പോരാട്ടം നടക്കുന്ന യുദ്ധ കളം…

When the star fell from the sky, the gates of hell opened to the earth.

? Fallen Star ( Trailer )

 

 

( ഒരു എഴുത്തുകാരി അല്ല എങ്കിലും  വായിച്ചിട്ടുള്ള കഥകളുടെ ഒക്കെ ആർജവത്തിൽ നിന്ന് ഒരു കഥ എഴുതുകയാണ്. ഇവിടെ കഥകൾ വായിക്കാറുണ്ട് എങ്കിലും വലിയ രീതിയിൽ കമന്റ്‌ കൾ ഒന്നും ചെയ്തിട്ടില്ല, അത്കൊണ്ട് തന്നെ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തണം എന്ന് പറയാൻ ഉള്ള യാതൊരു അർഹതയും എനിക്കില്ല… എങ്കിലും ഈ ഹൃദയം ചുവപ്പിച്ചില്ല എങ്കിലും തെറ്റ് കുറ്റങ്ങൾ പറഞ്ഞ് തന്ന് ഈ എളിയ കലാകാരി ( അങ്ങനെ വിളിക്കാൻ മാത്രം ഉണ്ടോ എന്ന് അറിയില്ല ) യെ പ്രോത്സാഹിപ്പിക്കണം എന്ന് അപേക്ഷിക്കുന്നു.. )

 

 

Updated: August 27, 2022 — 9:48 pm

56 Comments

  1. വായിക്കണം ടൈം എടുക്കും ബ്രോ.

  2. തുടക്കം ഗംഭീരം

  3. Intro thanne heavy???sambavamirukk

  4. കൊള്ളാം നന്നായിട്ടുണ്ട് ???????

    ഇനി ബാക്കി ഭാഗങ്ങൾ കൂടി വായിച്ചിട്ട് അഭിപ്രായം പറയാമേ ?????????????????????

  5. തുടക്കം ഗംഭീരം ????

  6. NITHIN RAJAGOPAL

    ചുമ്മാ ????

  7. യക്ഷി ഫ്രം ആമ്പൽക്കുളം

    ഇല്ലൂട്ടി ട്രെയിലർ പൊളിച്ചു?

    Waiting???

  8. കൊള്ളാം
    അടുത്ത ഭാഗത്തിനായി w8ing

    1. ഞാനും വെയ്റ്റിംഗ് ആണ് ഇതേ വരെ വന്നില്ല സബ്‌മിറ്റ് ചെയ്തിട്ടുണ്ട്

  9. കഥയുടെ തീം വളരെ ഇന്റെരെസ്റ്റിംഗ് ആണ്…. നല്ല ഒരു കഥയായി വരട്ടെ എന്ന് ആശംസിക്കുന്നു…… പിന്നെ തെറ്റുകുറ്റങ്ങൾ പറയുവാൻ ഞാൻ ആരുമല്ല എന്നിരുന്നാലും അക്ഷരതെറ്റുകൾ ഒഴിവാക്കുവാൻ ശ്രെമിക്കുക….

    Wish you all the best….??? witch

    ???

    1. ??
      Thank you

      അക്ഷര പിശാശ് വരും manufacturing ഡിഫക്റ്റ്
      ആണ് മാക്സിമം കുറക്കാൻ നോക്കാം ?

      1. ദേവിയെ… സ്വയം താങ്ങുവാണോ…

        1. മിസ്സുമ്മാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ചീത്ത കിട്ടുന്നത് ഈ ഒരു കാര്യത്തിൽ ആണ് ?

          അത് ഇവിടെയും ആവർത്തിക്കും ?

          1. കഥ പോസ്റ്റ്‌ ചെയ്യുന്നതിന് മുൻപ് രണ്ട് മൂന്ന് വെട്ടം വായിച്ചു നോക്ക് അപ്പൊ മിസ്റ്റേക്സ് അറിയാൻ പറ്റും….

          2. Mm..

  10. All the very best…. thikanha oru kalakari aavatte oru versatile writer aavatte✌✌✌✌

    1. Thank you sooo much ❤❤❤

  11. അശ്വിനികുമാരൻ

    Uff.. ഈ fiction വായിച്ചു വായിച്ചു…
    എന്റെ മനസിലുള്ള story outlines എല്ലാം കൂടുതൽ മെച്ചപെട്ടു വരുകയാണല്ലോ
    എന്തായാലും സംഭവം എനിക്ക് ഇഷ്ടപ്പെട്ടു ?❤️?
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ?

    1. ഞാനും വായിച്ച് വായിച് ഒരു കൈ നോക്കുവാ ?
      സപ്പോർട് വേണം ?

  12. അന്ധകാരത്തിന്റെ രാജകുമാരൻ

    സൂപ്പർ ❤??????
    പൊളി തീം ❤??♥♥♥
    ഫുൾ സപ്പോർട്ട്
    വെയ്റ്റിംഗ്……. ????

    1. താങ്ക്സ് ??

  13. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    exam kazhinjitte kadha vayikkunnullu broii ..
    main exam aa
    ennalum intro njan nerathe write usil vayicharunnu .. ?


    1. എക്സാം ഒക്കെ നന്നായി എഴുതാൻ പറ്റട്ടെ

  14. ജോനാസ്

    ഇപ്പോ എക്സാം ആയത് കൊണ്ട് കഥ ഒന്നും വായിക്കാറില്ല രണ്ട് പേജ് ഉള്ളത് കൊണ്ട് ഒന്ന് വായിച്ചു നോക്കി ??

    അടിപൊളി ആയിട്ടുണ്ട്?? ബാക്കി ഭാഗം വരട്ടെ എന്റെ എക്സാം കഴിഞ്ഞു ഞാൻ വായിക്കാം ✌️✌️

    1. താങ്ക്സ്
      എക്സാം ഒക്കെ നന്നായി എഴുതൂ ❤

  15. Avengers, transformers എല്ലാം കൂടെ മിക്സ്‌ ആയ പോലെ ഉണ്ട്, കാത്തിരുന്നു കാണാം ?

    1. അത് ആദ്യ ഭാഗം വരുമ്പോൾ മാറും ??

  16. Nice theme. Poli thudakkam ❤❤❤❤???

    1. Thank you?

    1. ?

      ഹാപ്പി വിഷു

  17. മുന്നേ പറഞ്ഞത് പോലെ നല്ലൊരു തീം എഴുതിക്കോ ?

    1. Thank uuuuu?

      Happy വിഷു

  18. മനുഷ്യ മനസ്സിനെ manipulate ചെയ്യാൻ പറ്റുന്ന witch-eeeee… Waiting for the next part ASAP ???

    1. The witch ?

      ഒരാഴ്ച കൊണ്ട് തരാം

      ഹാപ്പി വിഷു

  19. തുടക്കം അടിപൊളിയായിട്ടുണ്ട്???,next part തൊട്ടു minimum ഒരു 15page ഇടുമോ?

    1. ?‌?‌?‌?‌?‌?‌?‌?‌?‌

      തുടക്കക്കാരിയാണ് …

      ഒന്നു രണ്ടു part എഴുതുമ്പോൾ speed ലഭിക്കും …

      അത് വരെ wait ചെയ്യാം

    2. എത്ര പേജ് ഉണ്ടാവും എന്ന്എനിക്ക് വലിയ പിടുത്തം ഇല്ല, നോക്കട്ടെ ?

      ഹാപ്പി വിഷു

  20. നല്ലൊരു തീമാണ്
    നല്ല രീതിയില്‍ എഴുതാന്‍ സാധിക്കട്ടെ എന്നാശംസിക്കുന്നു

    1. ?‌?‌?‌?‌?‌?‌?‌?‌?‌

      നിങ്ങൾക്ക് എത്ര കണ്ണാണ്

      എല്ലായിടത്തും ഉണ്ടല്ലോ..

      ഒരു ഭാഗത്തു കഥ എഴുതുന്നു..

      മറുഭാഗത്ത്‌ comment …

      ഇങ്ങള് പൊളിയാണ്
      ????

    2. ഹർഷേട്ടാ, ഏട്ടൻ ഇത് വായിച്ചു എന്ന് അറിഞ്ഞത് തന്നെ സന്തോഷം?

      ഹാപ്പി വിഷു

    3. ഹർഷൻ കുമ്പിടി ????????

  21. ?‌?‌?‌?‌?‌?‌?‌?‌?‌

    കട്ട Marvel Fan ആണെന്ന് തോന്നുന്നു????

    എന്നിരുന്നാലും എഴുത് ഉഷാർ ആണ്…

    ഒരുപാട് ചിന്ദിച്ചു എഴുതേണ്ട പ്ലോട്ട് ആണ്

    നിങ്ങൾ എഴുതി …

    നമ്മൾ support ന്ന് ഉണ്ട്??????

    1. കട്ട ഫാൻ
      എന്റെ പെൻ നെയിം പോലും Scarlet witche നിന്ന് എടുത്തതാ ?

      ഹാപ്പി വിഷു

      1. ?‌?‌?‌?‌?‌?‌?‌?‌?‌

        അത് തന്നെ…

        Endgame ഇതിൽ കാണാൻ ഉണ്ട്

        1. ?

          ഇൻഫിനിറ്റി വാർ?

          ആദ്യ പാർട്ട്‌ വരുമ്പോൾ അത് മാറിക്കോളും ഇത് ഒരു ഇൻട്രോ കൊടുത്തതാ

          കഥ വേറെ തീം ആണ്

  22. Poliii ⚡? .. keep going….

    1. താങ്ക്സ്
      ഹാപ്പി വിഷു

      1. Happy vishu…

    1. ❤❤❤
      ഹാപ്പി വിഷു

  23. Endhayalum thodakkam nalla rasond . Adhimam wait cheyikaand ellam idum nne pratheekshikunnuu . Enna pwolikk ?

    1. Thanks
      ഒരാഴ്ച കൊണ്ട് ആദ്യ ഭാഗം വരും

      ഹാപ്പി വിഷു

Comments are closed.