? Fallen Star ? ( premo )
Author : Illusion Witch
ആ രാത്രി എല്ലാരും നല്ല ആവേശത്തിൽ ആയിരുന്നു, ലോകം മുഴുവൻ ഒരു ആഘോഷ പ്രതീതി. പ്രതേകിച് ഇന്ത്യൻ ടൈം സോണിൽ ഉള്ളവർ. കാരണം ഒരു വാൽനക്ഷത്രം ഭൂമിയുടെ ഔട്ടർ അറ്‌മോസ്‌ഫിയറിനോട് ചേർന്ന് കടന്ന് പോവുന്ന വളരെ അപൂർവ മായ ഒരു കാഴ്ച ക്ക് അവർ സാക്ഷി ആവാൻ പോകുകയാണ്. പകൽ പോലും നഗ്ന നേത്രം കൊണ്ട് കാണാം എങ്കിലും ആ വാൽനക്ഷത്രം കടന്നുപോവുന്ന സമയം ഇന്ത്യൻ ടൈം സോണിൽ രാത്രി ആണ്. അത് കൊണ്ട് തന്നെ വാനനിരീക്ഷകരും സാദാരണ ക്കാരും അടക്കം ആബാല വൃദ്ധം ജനങ്ങളും ആ രാത്രി ആകാശത്തേക്ക് നോക്കി നിൽക്കുകയാണ്.
അങ്ങനെ ആ സമയം വന്നു. കറുത്ത ആകാശത്തിൽ ഒരു സ്വർണ വര വരച്ച് കൊണ്ട് അതി വേഗം കടന്നു പോവുന്ന ഒരു നക്ഷത്രം അവർ എല്ലാരും കണ്ടു. സന്തോഷത്തിന്റെ അർപ്പുവിളി ഉയർന്നു.
പക്ഷെ….
ആ മനോഹരദൃശ്യം തങ്ങളുടെ ജീവിതം തകർക്കാൻ പോവുന്ന ഒന്ന് ആണെന്ന് അവർ ആരും അറിഞ്ഞില്ല…
അവിടെ സ്‌പേസ് റിസർച് സെന്ററിലെ മോനിറ്ററുകളിൽ അപായത്തിന്റെ ചുവപ്പ് തെളിഞ്ഞത് അവർ അറിഞ്ഞില്ല….
ആ വാൽനക്ഷത്രത്തിൽ നിന്ന് ഒരു ചെറിയ കഷ്ണം അടന്നു ഭൂമിയിലേക്ക് വീണു, അന്തരീക്ഷവുമായി ഉരസി ഇല്ലാതെ ആവാതെ അത് ഇന്ത്യൻ മഹാ സമുദ്രത്തിലെ ഏതോ ഒരു ദീപിൽ വന്നു പതിച്ചു.
അത് ഭൂമിയോട് അടുത്തതും ലോകത്തിലെ മുഴുവനും എലെക്ട്രിക്കൽ ഉപകരണങ്ങൾ ഒക്കെ നിശ്ചലമായി. ആ വീണ ഉൽക്ക യിൽ നിന്ന് ഇതേവരെ ഭൂമിയിൽ കണ്ടിട്ടില്ലാത്ത ഒരു എനർജി ഭൂമി മുഴുവൻ പരന്നു, കണ്ണ് ചിമ്മി തുറക്കുന്ന സമയം കൊണ്ട് കോടി കോടി കണക്കിന് ജീവജാലങ്ങൾ വെറും ചാരമായി മണ്ണോട് അടിഞ്ഞു. ഭൂമിയിലെ മുഴുവൻ പോപ്പുലേഷൻ 4 ൽ ഒന്ന് ആയി ചുരുങ്ങി. പലരും അനാഥർ ആയി, ഒപ്പം ചിരിച്ചോണ്ട് നിന്ന തങ്ങളുടെ പ്രീയപ്പെട്ടവർ കണ്ണ് മുന്നിൽ വെച്ച് പൊടിഞ് ഇല്ലാതെ യാവുന്നത് പലരും കണ്ടു… രക്ഷപെട്ടവർ അലറി കരഞ്ഞു. കണ്ണീരിലും നിസ്സഹായതയിലും ഭൂമി മുങ്ങി.
പക്ഷെ അവർ ആ സമയം മനസ്സിലാക്കാതെ പോയ രണ്ടു കാര്യങ്ങൾ ഉണ്ടായിരുന്നു..
ഒന്ന് ആ എനർജി വേവ് ൽ നിന്ന് രെക്ഷപെട്ട വരിൽ ചിലരുടെ dna മാറിയത്…
വായിക്കണം ടൈം എടുക്കും ബ്രോ.
തുടക്കം ഗംഭീരം
Intro thanne heavy???sambavamirukk
കൊള്ളാം നന്നായിട്ടുണ്ട് ???????
ഇനി ബാക്കി ഭാഗങ്ങൾ കൂടി വായിച്ചിട്ട് അഭിപ്രായം പറയാമേ ?????????????????????
തുടക്കം ഗംഭീരം ????
ചുമ്മാ ????
ഇല്ലൂട്ടി ട്രെയിലർ പൊളിച്ചു?
Waiting???
കൊള്ളാം
അടുത്ത ഭാഗത്തിനായി w8ing
ഞാനും വെയ്റ്റിംഗ് ആണ് ഇതേ വരെ വന്നില്ല സബ്‌മിറ്റ് ചെയ്തിട്ടുണ്ട്
കഥയുടെ തീം വളരെ ഇന്റെരെസ്റ്റിംഗ് ആണ്…. നല്ല ഒരു കഥയായി വരട്ടെ എന്ന് ആശംസിക്കുന്നു…… പിന്നെ തെറ്റുകുറ്റങ്ങൾ പറയുവാൻ ഞാൻ ആരുമല്ല എന്നിരുന്നാലും അക്ഷരതെറ്റുകൾ ഒഴിവാക്കുവാൻ ശ്രെമിക്കുക….
Wish you all the best….??? witch
???
??
Thank you
അക്ഷര പിശാശ് വരും manufacturing ഡിഫക്റ്റ്
ആണ് മാക്സിമം കുറക്കാൻ നോക്കാം ?
ദേവിയെ… സ്വയം താങ്ങുവാണോ…
മിസ്സുമ്മാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ചീത്ത കിട്ടുന്നത് ഈ ഒരു കാര്യത്തിൽ ആണ് ?
അത് ഇവിടെയും ആവർത്തിക്കും ?
കഥ പോസ്റ്റ് ചെയ്യുന്നതിന് മുൻപ് രണ്ട് മൂന്ന് വെട്ടം വായിച്ചു നോക്ക് അപ്പൊ മിസ്റ്റേക്സ് അറിയാൻ പറ്റും….
Mm..
❤
All the very best…. thikanha oru kalakari aavatte oru versatile writer aavatte✌✌✌✌
Thank you sooo much ❤❤❤
Uff.. ഈ fiction വായിച്ചു വായിച്ചു…
എന്റെ മനസിലുള്ള story outlines എല്ലാം കൂടുതൽ മെച്ചപെട്ടു വരുകയാണല്ലോ
എന്തായാലും സംഭവം എനിക്ക് ഇഷ്ടപ്പെട്ടു ?❤️?
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് ?
ഞാനും വായിച്ച് വായിച് ഒരു കൈ നോക്കുവാ ?
സപ്പോർട് വേണം ?
സൂപ്പർ ❤??????
പൊളി തീം ❤??♥♥♥
ഫുൾ സപ്പോർട്ട്
വെയ്റ്റിംഗ്……. ????
താങ്ക്സ് ??
exam kazhinjitte kadha vayikkunnullu broii ..
main exam aa
ennalum intro njan nerathe write usil vayicharunnu .. ?
❤
എക്സാം ഒക്കെ നന്നായി എഴുതാൻ പറ്റട്ടെ
ഇപ്പോ എക്സാം ആയത് കൊണ്ട് കഥ ഒന്നും വായിക്കാറില്ല രണ്ട് പേജ് ഉള്ളത് കൊണ്ട് ഒന്ന് വായിച്ചു നോക്കി ??
അടിപൊളി ആയിട്ടുണ്ട്?? ബാക്കി ഭാഗം വരട്ടെ എന്റെ എക്സാം കഴിഞ്ഞു ഞാൻ വായിക്കാം ✌️✌️
താങ്ക്സ്
എക്സാം ഒക്കെ നന്നായി എഴുതൂ ❤
Avengers, transformers എല്ലാം കൂടെ മിക്സ് ആയ പോലെ ഉണ്ട്, കാത്തിരുന്നു കാണാം ?
അത് ആദ്യ ഭാഗം വരുമ്പോൾ മാറും ??
Nice theme. Poli thudakkam ❤❤❤❤???
Thank you?
?
?
ഹാപ്പി വിഷു
??
മുന്നേ പറഞ്ഞത് പോലെ നല്ലൊരു തീം എഴുതിക്കോ ?
Thank uuuuu?
Happy വിഷു
മനുഷ്യ മനസ്സിനെ manipulate ചെയ്യാൻ പറ്റുന്ന witch-eeeee… Waiting for the next part ASAP ???
The witch ?
ഒരാഴ്ച കൊണ്ട് തരാം
ഹാപ്പി വിഷു
തുടക്കം അടിപൊളിയായിട്ടുണ്ട്???,next part തൊട്ടു minimum ഒരു 15page ഇടുമോ?
തുടക്കക്കാരിയാണ് …
ഒന്നു രണ്ടു part എഴുതുമ്പോൾ speed ലഭിക്കും …
അത് വരെ wait ചെയ്യാം
??
എത്ര പേജ് ഉണ്ടാവും എന്ന്എനിക്ക് വലിയ പിടുത്തം ഇല്ല, നോക്കട്ടെ ?
ഹാപ്പി വിഷു
നല്ലൊരു തീമാണ്
നല്ല രീതിയില്‍ എഴുതാന്‍ സാധിക്കട്ടെ എന്നാശംസിക്കുന്നു
നിങ്ങൾക്ക് എത്ര കണ്ണാണ്
എല്ലായിടത്തും ഉണ്ടല്ലോ..
ഒരു ഭാഗത്തു കഥ എഴുതുന്നു..
മറുഭാഗത്ത് comment …
ഇങ്ങള് പൊളിയാണ്
????
ഹർഷേട്ടാ, ഏട്ടൻ ഇത് വായിച്ചു എന്ന് അറിഞ്ഞത് തന്നെ സന്തോഷം?
ഹാപ്പി വിഷു
ഹർഷൻ കുമ്പിടി ????????
കട്ട Marvel Fan ആണെന്ന് തോന്നുന്നു????
എന്നിരുന്നാലും എഴുത് ഉഷാർ ആണ്…
ഒരുപാട് ചിന്ദിച്ചു എഴുതേണ്ട പ്ലോട്ട് ആണ്
നിങ്ങൾ എഴുതി …
നമ്മൾ support ന്ന് ഉണ്ട്??????
കട്ട ഫാൻ
എന്റെ പെൻ നെയിം പോലും Scarlet witche നിന്ന് എടുത്തതാ ?
ഹാപ്പി വിഷു
അത് തന്നെ…
Endgame ഇതിൽ കാണാൻ ഉണ്ട്
?
ഇൻഫിനിറ്റി വാർ?
ആദ്യ പാർട്ട് വരുമ്പോൾ അത് മാറിക്കോളും ഇത് ഒരു ഇൻട്രോ കൊടുത്തതാ
കഥ വേറെ തീം ആണ്
Poliii ⚡? .. keep going….
താങ്ക്സ്
ഹാപ്പി വിഷു
Happy vishu…
?
❤️❤️
❤❤❤
ഹാപ്പി വിഷു
Endhayalum thodakkam nalla rasond . Adhimam wait cheyikaand ellam idum nne pratheekshikunnuu . Enna pwolikk ?
Thanks
ഒരാഴ്ച കൊണ്ട് ആദ്യ ഭാഗം വരും
ഹാപ്പി വിഷു