? Fallen Star ? 8 [Illusion Witch] 800

Fallen Star 8 ?

Author : Illusion Witch | Previous Part

 

Creation goddess


 

അവർ അഞ്ചു പേരും ഒരു നിമിഷം പരസ്പരം ഒന്ന് നോക്കി, പിന്നെ അവിടെ കിടന്നിരുന്ന abbie യുടെ ശവശരീരത്തിലേക്കും. അവളുടെ ഹൃദയഭാഗത്ത് വലിയ ഒരു ഹോൾ ഉണ്ടായിരുന്നു, ആരോ എന്തോ തുരന്ന് എടുത്തത് പോലെ ഉള്ള ഒരു ഹോൾ.

 

 

” Aab ” എന്ന് വിളിച്ചു കൊണ്ട് Kim he-in വേഗം തന്നെ തന്നെ ആ ശരീരത്തിന്റെ അടുത്തേക്ക് ഓടി. അവളുടെ പുറകെ ബാക്കി നാലുപേരും. പെട്ടന്ന് അവർ അഞ്ചു പേരും ചലിക്കാൻ പറ്റാതെ നിന്ന് പോയി.  സിക്സ്ത് സെൻസ് പോലെ വലിയ ഒരു അപകടം അവർ അഞ്ചു പേരും തിരിച്ചറിഞ്ഞു. അവർ ഒരേ സമയം അവർ നിന്നിരുന്നതിന്റെ എതിർ ദിശയിലേക്ക് നോക്കി. അവിടെ ഒരു മനുഷ്യന്റെ നിഴൽ രൂപം ഉണ്ടായിരുന്നു. അത് ഒരു മനുഷ്യൻ അല്ലന്ന് അടുത്ത നിമിഷം അവർ തിരിച്ചറിഞ്ഞു. മനുഷ്യന്റെ ശരീരഘടനയും സിംഹത്തിന്റെ മുഖവും ഉള്ള ഒരാൾ. അയാളുടെ ദേഹത്ത് നിറയെ ചോരയായിരുന്നു. അയാളുടെ നഖങ്ങൾ നിറഞ്ഞ കയ്യിൽ ചോരയിൽ കുളിച്ച ഒരു വസ്തു ഉണ്ടായിരുന്നു. ഒരു മുഷ്ടി വലിപ്പം ഉള്ള diamond കൊണ്ട് നിർമിച്ച ഒരു Eye ബോൾ, ഒരു കണ്ണ്.

 

 

Abbie യെ കൊന്നത് ഇയാൾ ആണെന്ന് അവർ അഞ്ചു പേരും ഒറ്റ നോട്ടത്തിൽ തിരിച്ചറിഞ്ഞു, അയാൾ ഒരു നിസാരക്കാരൻ അല്ലെന്നും അവർ തിരിച്ചറിഞ്ഞു. അവർ പോലും അറിയാതെ അവർ അഞ്ചു പേരും തങ്ങളുടെ പവറുകൾ ആക്റ്റിവേറ്റ് ചെയ്തിരുന്നു.

 

 

Hae in നിന്നിരുന്ന സ്ഥലം മുഴുവൻ മഞ്ഞു പാളി കൊണ്ട് നിറഞ്ഞിരുന്നു, മെലിഞ്ഞു നീണ്ട എഡിയുടെ ശരീരം സ്റ്റീൽ പോലെ ഉറച്ച മസിൽസ് കൊണ്ട് നിറഞ്ഞു ആയാൽ ഒരു ആജനബാഹുആയി മാറി, ആനന്ദ്കൃഷ്ണയുടെ കയ്യിൽ ഉണ്ടായിരുന്ന കരടിയുടെ മുഖം പോലെഉള്ള ടാറ്റൂ തിളങ്ങി പെട്ടന്ന് ആനന്ദ്ന്റെ മുന്നിൽ ഒരു ശരീരത്ത് രോമങ്ങൾക്ക് പകരം തീ ജ്വാലകൾ നിറഞ്ഞ ഒരു കരടിയുടെ ജീവൻ ഇല്ലാത്ത ശരീരം പ്രത്യക്ഷപ്പെട്ടു, Flame Bear ഒരു  S level monstar, അടുത്ത നിമിഷം ആനന്ദ് കറുത്ത പ്രകാശം ആയി മാറി ആ മോൺസ്റ്റരുടെ ഉള്ളിലേക്ക് കടന്ന് പോയി. അടുത്ത നിമിഷം ആ monstar കണ്ണ് തുറന്നു. Muhammad Aslah പതിയെ വിസിൽ അടച്ചു അല്പനേരം കഴിഞ്ഞപ്പോൾ ചുറ്റും എന്തോ അരിച്ചു വരുന്ന പോലെ ഒരു ശബ്ദം കേട്ടു അടുത്ത നിമിഷം പല തരത്തിൽ ഉള്ള insects അവിടെ ആകെ നിറഞ്ഞു, ഉറുമ്പും എട്ടുകാലിയും പഴുതാരയും ഒക്കെ ഉള്ള വലിയ ഒരു സൈന്യം തന്നെ അവിടെ അണിനിരന്നു. അസ്‌ലഹ് ഒന്ന് കൂടി വിസിൽ അടിച്ചു അന്നേരം ആ insects കൾക്ക് എല്ലാം star എനർജി വന്നു അവ എല്ലാം 1 മീറ്ററിൽ കൂടുതൽ വലിപ്പം ഉള്ള monstar കൾ ആയി മാറി. സഞ്ജീവിന്റെ മുന്നിൽ ഗോൾഡൻ നിറം ഉള്ള വലിയ ഒരു ഷീൽഡ് ആ സമയത്ത് പ്രത്യക്ഷം ആയിരുന്നു. ലോകത്തിലെ ഏറ്റവും പവർഫുൾ ആയിട്ടുള്ള അഞ്ചു പേരുടെ പവരുകൾ. Top റാങ്കർസിന്റെ പവറുകൾ. അവരുടെ എല്ലാം star എനർജി പുറത്ത് വന്നതോടെ കിലോമീറ്ററുകൾക്ക് അപ്പുറം ഉള്ള ജീവജാലങ്ങൾ പ്രാണരക്ഷാർദ്ധം പരക്കം പായാൻ തുടങ്ങിയിരുന്നു. അവർ അഞ്ചു പേരും

ആ humanoid Lion ന്റെ നേരെ അറ്റാക്ക് ചെയ്യാൻ തയ്യാറായി.

 

 

പക്ഷെ ഒരു പുച്ഛം നിറഞ്ഞ ചിരിയോടെ അവരെ ഒന്ന് നോക്കുക മാത്രമാണ് അയാൾ ചെയ്തത്. പിന്നെ അന്തരീക്ഷത്തിൽ കൈ കൊണ്ട് വെറുതെ ഒന്ന് വരഞ്ഞു. അന്നേരം അയാളുടെ മുന്നിൽ അന്തരീക്ഷത്തിൽ നഖം കൊണ്ട് കീറിയത് പോലെ ഒരു വിടവ് രൂപപ്പെട്ടു. അത് അടുത്ത നിമിഷം ഒരു ക്രാക്ക് ഗേറ്റ് ആയി മാറി. Top റാങ്കർസിന് എന്തേലും ചെയ്യാൻ പറ്റുന്നതിന് മുന്നേ അയാൾ ആ ഗേറ്റ്ൽ കയറി. അയാൾ കയറി കഴിഞ്ഞതും ആ ഗേറ്റ് വാനിഷ് ആയി.

 

 

അവർ അഞ്ചുപേരും അമ്പരന്ന് പരസ്പരം നോക്കി. അയാൾ പോയി എന്ന് ഉറപ്പിച്ചതോടെ അവർ എല്ലാരും തങ്ങളുടെ പവർകൾ ക്യാൻസൽ ചെയ്തു. എഡിയും ആനന്തും പഴയ രൂപത്തിലേക്ക് തിരിച്ചു വന്നു.

 

 

”  വെറുതെ ഒന്ന് കൈ വീശി അയാൾ ഒരു ഗേറ്റ് ഉണ്ടാക്കി അതിൽ കയറി അപ്രത്യക്ഷം ആയി, ഗേറ്റ് കളെ ഇഷ്ട്ടാനുസരണം കൺട്രോൾ ചെയ്യാൻ പറ്റുന്ന ഒരാൾ ആരാണ് അയാൾ ” കുറെ നേരത്തെ മൗനത്തിന് ശേഷം സഞ്ജീവ് ചോദിച്ചു. ആ ചോദ്യം ചോദിച്ചു എങ്കിലും അതിന് ഉള്ള ഉത്തരം ആർക്കും തരാൻ ഇല്ലന്ന് അയാൾ അറിയാമായിരുന്നു.

 

 

” എന്തായാലും ഒന്ന് ഉറപ്പാണ് അയാൾ എന്റെ അത്ര തന്നെ കരുത്തനാണ് ” എഡി പറഞ്ഞത് കേട്ട് ബാക്കി ഉള്ളവർ ഒന്ന് കൂടി ഞെട്ടി. കാരണം ഭൂമിയിലെ ഏറ്റവും കരുത്ത് ഉള്ള ആൾ എഡി ആണെന്ന് ആണ് എല്ലാരും വിശ്വസിക്കുന്നത്. Hae in ദേഷ്യവും സങ്കടവും കടിച്ചമർത്തി abbie യുടെ തുറിച്ച കണ്ണുകൾ അടച്ചു. പെട്ടന്ന് ആണ് അവിടെ star എനർജി കേന്ത്രീകരിക്കുന്നത് അവർ തിരിച്ചറിഞ്ഞത്. അവരുടെ മുന്നിൽ ഒരു ഗേറ്റ് പ്രത്യഷം ആയി. അവർ അഞ്ചു പേരും വീണ്ടും ഒരു അറ്റാക്ക്ന് തയ്യാർ ആയി. പക്ഷെ അതിൽ നിന്ന് ഇറങ്ങിയത് രണ്ടു സുന്ദരികളയാ സ്ത്രീകൾ ആണ്. അവരെ കണ്ടതും എഡിയും hae in ഉം റിലാക്സ് ആയി, പക്ഷെ അമ്പരപ്പ് അവരിൽ നിന്ന് വിട്ട് മാറിയിരുന്നില്ല. രണ്ടു സ്ത്രീകളിൽ ഒരാളെ ബാക്കി ഉള്ളവരും തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ അവളുടെ മുഖം ആയിരുന്നല്ലോ tv യിലും മറ്റും നിറഞ്ഞു നിന്നിരുന്നത് Natalie Massen, ലോകത്തിലെ 14 മത്തെ top റാങ്കർ.  Nat ന്റെ ഒപ്പം ഉണ്ടായിരുന്ന സ്ത്രീ മെലഡി abbie യുടെ ഹൃദയത്തിൽ ഉള്ള ഹോളിലേക്ക് നോക്കി മുഷ്ടി ചുരുട്ടി. പിന്നെ അവർ അഞ്ചു top റാങ്കർകളെയും നോക്കി.

 

 

” Beast king വേട്ട ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.  ഒരു God’s Avatar നെ കൊന്ന് heavenly treasure Eye of Gorgo സ്വന്തമാക്കി ഇരിക്കുന്നു. അവർ നിങ്ങളെയും തേടി വരും നിങ്ങളുടെ Heavenly Treasure തേടി. ” മെലഡി മധുരമാർന്ന ശബ്ദത്തിൽ അവരോട് പറഞ്ഞു. ആ ശബ്ദം തന്നെ ബാക്കി ഉള്ളവരെ വല്ലാത്ത ഒരു അവസ്ഥയിൽ എത്തിച്ചു. അതിൽ നിന്ന് ആദ്യം തിരിച്ചു വന്നത് എഡി ആണ്.

 

 

” മെലഡി?? നിങ്ങൾ ഇംഗ്ലീഷ് പഠിച്ചോ?? ” എഡി ചോദിച്ചു, അത് കേട്ട് ബാക്കി ഉള്ളവരും ഞെട്ടി.

 

 

” ഇംഗ്ലീഷ്??? ഇവർ മലയാളം അല്ലേ പറഞ്ഞെ?? ” ആനന്ദ്

 

” ഹിന്ദി?? ” സഞ്ജീവ്

 

” അറബ്?? ” അസ്‌ലഹ്

 

” കൊറിയൻ ” hae in അവർ നാലുപേരും ഒരേ സമയം ചോദിച്ചു.

 

 

” മദർ മൈൻഡ് ലാംഗ്വേജ് ആണ് പറഞ്ഞത് കേൾക്കുന്നവർക്ക് എല്ലാം അവരുടെ മാതൃർഭാഷയെ കേൾക്കു ” അവർക്ക് ഉത്തരം കൊടുത്തത് nat ആണ്.

 

 

” ആരാണ് ആ monstar?? ” ആനന്ദ് മെലഡിയോട് ചോദിച്ചു.

 

 

” എഡി, ഈ സ്ത്രീയെ നിനക്ക് പരിചയം ഉണ്ടോ?? ആരാണ് ഇവർ, ഇവളും അയാൾ ഉപയോഗിച്ചത് പോലെ ഗേറ്റ് കണ്ട്രോൾ ചെയ്ത് അല്ലേ വന്നത് ഇവർക്ക് തമ്മിൽ എന്തേലും ബന്ധം ഉണ്ടോ?? ” സഞ്ജീവ് എഡിയോടെ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.

 

 

” എനിക്ക് ഉറപ്പ് ഇല്ല, വരെ Queens ൽ ഉണ്ടായ ഗേറ്റിൽ നിന്ന് കിട്ടിയതാണ് ” എഡി സഞ്ജീവ്ന് മറുപടി കൊടുത്തു.

 

 

” ഗേറ്റ്ൽ നിന്നോ?? അപ്പൊ ഇവളും monstar ആണോ?? ” സഞ്ജീവ്ന്റെ ചോദ്യത്തിന് എഡി അറിയില്ല എന്ന് പറയും പോലെ ചുമൽ ഒന്ന് ഉയർത്തി കാണിക്കുക മാത്രം ആണ് ചെയ്തത്.

 

 

 

” അയാളുടെ പേര് Dante Beaster, 10 kings and Queens ൽ ഒരാൾ. പിന്നെ ഞാനും ആയാളും തമ്മിൽ ഒരു ബന്ധം ഉണ്ട് ഞങ്ങൾ ഒരേ ലോകത്തിൽ നിന്ന് വന്നവർ ആണ്, അതിൽ ഉപരി ഞങ്ങളുടെ നാട് നശിപ്പിചത്, ഞങ്ങളുടെ ആളുകളെ ഒക്കെ കൊന്ന് ഒടുക്കിയത് അവനും കൂട്ടരും ആണ് ” ആനന്ദ്നും സഞ്ജീവിനും ഉള്ള ഉത്തരം മെലഡി കൊടുത്തു.

 

 

” പിന്നെ ഞാൻ ഒരു monstar അല്ല ഏഞ്ചൽ ആണ് ” മെലഡി അത് പറഞ്ഞിട്ട് അവളുടെ എട്ടു ചിറകുകളും വിടർത്തി. അന്തരീക്ഷത്തിൽ അല്പം ഉയർന്നു ചിറകുകൾ വിടർത്തി നിൽക്കുന്ന മെലഡിയെ കണ്ടതും അവർ അഞ്ചു പേരും ശരിക്കും ഞെട്ടി ശ്വാസം പോലും വിടാൻ പറ്റാതെ അവളുടെ മുന്നിൽ അവർ നിന്നുപോയി. ഇവൾ എഡിയെക്കാളും അല്പം മുന്നേ കണ്ട മോൺസ്റ്ററിനേക്കാളും പവർ ഫുൾ ആണെന്ന് അവർ തിരിച്ചറിഞ്ഞു.

 

 

” അവർ ഇപ്പൊ നോട്ടം ഇട്ടിരിക്കുന്നത് ഭൂമിയെ ആണ്. ഞങ്ങളുടെ ലോകത്തിന് സംഭവിച്ചത് ഭൂമിയിൽ ആവർത്തിക്കാതെ ഇരിക്കാൻ goddess of Creation  14 heavenly treasure കൾ ഉപയോഗിച്ച് 14 gods avatar കളെ നിർമ്മിച്ചു, അവയെ ഭൂമിയിലേക്ക് അയച്ചു. അതിൽ 3 പേര് അവരുടെ ദൗത്യം പൂർത്തിയാക്കി ഒരാൾ മരിച്ചു. ” തന്റെ ചിറകുകൾ മടക്കി പഴയ അവസ്ഥയിലേക്ക് തിരികെ വന്നതിന് ശേഷം അവൾ തുടർന്നു.

 

 

” Gods avatar?? Heavenly Treasures?? ഇതൊക്കെ എന്താ?? ” അസ്‌ലഹ് ന് സംശയം അടക്കാൻ ആയില്ല.

 

 

” പല പല ലോകത്തിലെ അമൂല്യ മായ നിധികളാണ് heavenly treasures അവ കൊണ്ട് നിർമിച്ച അവയുടെ ശക്തികൾ ഉള്ള ആളുകൾ ആണ് gods avatar.  ” മെലഡി പറഞ്ഞു. പക്ഷെ അവർക്ക് ആർക്കും അതിന്റെ പൊരുൾ മനസ്സിലായില്ല.

 

 

” A piece of rock that the monkey of the mountain born from ” മെലഡി പറഞ്ഞു.

 

” Sun Wukong ” nat അത് ആരാണ് എന്ന് പറഞ്ഞു കൊടുത്തു

 

 

” Bones of Dadhichi ” മെലഡി

 

 

” Edward Drack ” nat

 

 

”  Petal of Frozen Flower ” മെലഡി

 

 

” Kim Hae-in ” nat അത് പറഞ്ഞു തീരുന്നതിന് മുന്നെ തന്നെ ബാക്കി ഉള്ളവർ hae in നെ നോക്കിയിരുന്നു.

 

 

”  A drop of Shapeless ink ” മെലഡി

 

 

” ആനന്ദ് കൃഷ്ണ ” nat അത് പറഞ്ഞപ്പോൾ ആനന്ദ് തന്റെ കയ്യിൽ ഉണ്ടായിരുന്ന മൂന് ടാറ്റൂ കളിലേക്കി നോക്കി

 

 

” Fragment of brilliant light ” മെലഡി

 

 

” Sung Jin Woo ” nat

 

 

”  Whistl of Hypnosis ” മെലഡി

 

 

” Muhammad Aslah ” nat

 

 

” Drop of tear of Black Flame Phoenix ” melody

 

 

” Nana Haru ” nat

 

 

” Silver feather of  Archangel Michael  ” Melody

 

 

” Michael Lukas ” nat

 

 

” The invincible Shield ” melody

 

 

” Sanjev indra ” nat

 

 

” Eye of Gorgo ” melody

 

 

” Abbie Ravin ” nat  പറഞ്ഞു തീർന്നിട്ട് അവിടെ കിടന്നിരുന്ന abbie യുടെ ശരീരത്തിലേക്കും അതിന്റെ ഹൃദയഭാഗത്ത് ഉള്ള bloody ഹോളിലേക്കും നോക്കി.

 

 

” അപ്പൊ നിങ്ങൾ പറഞ്ഞു വരുന്നത് ഞങ്ങൾ ഒക്കെ God’s Avatar ആണെന്ന് ആണോ?? ” സഞ്ജീവ് മെലഡി പറഞ്ഞു നിർത്തിയത് കണ്ട് അവളോട് ചോദിച്ചു.

 

 

” നേരത്തെ ബീസ്റ്റ് king ന്റെ കയ്യിൽ ഞങ്ങൾ കണ്ട diamond eye ബോൾ അതാണോ Eye of Gorgo?? അത് sis aab ന്റെ നെഞ്ചിൽ നിന്ന് അയാൾ എടുത്തതാണോ?? ഇതേപോലെ ഓരോ treasures ഞങ്ങളുടെ എല്ലാം ഉള്ളിൽ ഉണ്ടോ?? ” അസ്‌ലഹ്.  അതിന് എല്ലാം മറുപടിയായി മെലഡി തല ആട്ടി.

 

 

” dante വേട്ട ആരംഭിച്ചിട്ടെ ഉള്ളൂ, അവർ നിങ്ങളെ ഓരോരുത്തരേം തേടി വരും. കാരണം നിങ്ങളുടെ ഉള്ളിൽ ഉള്ള treasures അതാണ് kings and queens നെ തോൽപ്പിക്കാൻ ഉള്ള ആയുധം അത് തിരിച്ചെടുക്കാൻ അവർ എന്തും ചെയ്യും. ”

 

 

” 10 kings and queens?? ഇയാളെ പോലെ പവർ ഫുൾ ആയ 9 പേര് കൂടി ഇനിയും ഉണ്ടോ?? ” എഡി

 

 

” 9 അല്ല, 7 പേര് കൂടി വരും. പത്തു പേരിൽ രണ്ടു പേർ ഇവരുടെ ശത്രുക്കൾ ആണ് ഒന്ന് Queen Light, Queen of Angeles ഞങ്ങളുടെ ഒക്കെ റാണി, പിന്നെ King Darkness, King of Demons. അവർ രണ്ടുപേരും ഇപ്പൊ ജീവനോടെ ഇല്ല, അവരുടെ കിരീടാവകാശികൾ Princess of light ഉം Prince of Darkness ഉം. അവർ ആണ് ഭൂമിയെ രക്ഷിക്കേണ്ടവർ. പ്രിൻസസിനെ അവർ കൊന്നു പ്രിൻസിനെ അവർ സീൽ ചെയ്തു.  പ്രിൻസസിനെ revive ചെയ്യുക പ്രിൻസിനെ സീലിൽ നിന്ന് മോചിപ്പിക്കുക ഇതാണ് gods avatar കളുടെ കർമം, നിങ്ങൾ അത് ചെയ്യണം ”

 

 

” നിങ്ങൾ ബീസ്റ്റ് king നേക്കാൾ പവർ ഫുൾ അല്ലേ പിന്നെ എങ്ങനെയാ അവർ നിങ്ങളെ തോൽപ്പിചേ??  ” എഡി. എഡിക്ക് അല്പം മുന്നേ മെലഡിയിൽ നിന്ന് വന്ന star എനർജി ബീസ്റ്റ് king നേക്കാൾ പവർഫുൾ ആണെന്ന് മനസ്സിലായിരുന്നു. പക്ഷെ എഡിയുടെ ചോദ്യം കേട്ട് മെലഡി ചിരിച്ചു.

 

 

” നിങ്ങൾ ഇപ്പൊ കണ്ടത് അല്ല dante യുടെ ശരിക്ക് ഉള്ള പവർ. അത് അവന്റെ ശക്തിയുടെ 10 ൽ ഒന്ന് മാത്രമാണ്. ഞാൻ വന്നത് പോലെ ഗേറ്റ് വഴി ഭൂമിയിലേക്ക് നേരിട്ട് വരാൻ kings and queens ന് പറ്റില്ല കാരണം അവരുടെ ശക്തികളെ ഭൂമിക്ക് ഒറ്റ അടിക്ക് താങ്ങാൻ പറ്റില്ല, പകരം ഭൂമിയിൽ ഒരു വെസൽ അവർ കണ്ട് പിടിക്കും പിന്നെ പതിയെ അവരുടെ ശക്തികൾ അതിലേക്ക് പകർന്നു കൊടുക്കും പതിയെ പതിയെ പൂർണമായും ആ വെസലിനെ അവരുടെ സ്വന്ത ശരീരം ആക്കി മാറ്റും. Dante പുതിയ വെസൽ കണ്ട് പിടിച്ചിട്ട് ഒന്നോ രണ്ടോ ആഴ്ചയെ ആയിട്ടുള്ളു. അവന്റെ ശക്തികൾ ഒന്നും ആ വെസൽ ഉൾക്കൊണ്ട്‌ കഴിഞ്ഞിട്ടില്ല. അതാണ് അവൻ വീക്ക് ആയിരിക്കുന്നത്. പിന്നെ ഇവരിൽ ഒക്കെ ഏറ്റവും വീക്ക് ആണ്. Dante ക്കാൾ ഒക്കെ ഒരുപാട് മടങ്ങ് പവർഫുൾ ആണ് ബാക്കി ഓരോ kings and queens ഉം. Dante ഒറിജിനൽ ബീസ്റ്റ് king Beaster ടെ മകൻ ആണ് Prince of Breasts new Beast King Dante Beaster ” melody പറഞ്ഞത് കേട്ട്  എല്ലാരും ശ്വാസം ഒന്ന് അടക്കി പിടിച്ചു.

 

 

‘ ഇപ്പൊ കണ്ടത് അവന്റെ ശക്തിയുടെ 10 ൽ ഒന്ന് ആണേൽ ശരിക്കുള്ള അവന്റെ ശക്തി എന്തായിരിക്കും?? അപ്പോ ബാക്കി kings and queens ഒ?? ‘ ഈ ചോദ്യം അവരുടെ എല്ലാം മനസ്സിനെ കുലുക്കി.

 

 

” നിങ്ങളുടെ ലോകത്തിന് എന്താണ് സംഭവിച്ചത്?? നിങ്ങളുടെ ക്വീനും പ്രിൻസസും എങ്ങനെയാണ് മരിച്ചത്?? ഇവർ എന്തിനാ ഭൂമിയിൽ വന്നത്?? ഈ ഗേറ്റ് കൾ ഒക്കെ ഇവർ നിർമ്മിച്ചവയാണോ??” കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം സഞ്ജീവ് ചോദിച്ചു.

 

 

” ഇവയ്ക്ക് ഒക്കെ ഉള്ള ഉത്തരം ബാക്കി god avatar കൾ ഒക്കെ ഉള്ളപ്പോൾ തരാം. ഇപ്പൊ നിങ്ങൾ അവശേഷിക്കുന്ന gods avatar കൾ 10 പേരും സൂക്ഷിക്കുക.  Eye of Gorgo പോലെ ബാക്കി treasure കൾ dante യുടെയോ മറ്റുള്ളവരുടെയോ കയ്യിൽ ആവാതെ നോക്കുക ”

 

 

” അവശേഷിക്കുന്ന 10 gods avatar ഒ ?? അപ്പൊ പത്താമൻ ആരാ nat ആണോ?? ” എഡി അത്ഭുതം കൂറി.

 

 

” അല്ല അവൾ gods avatar അല്ല, മറിച് war Angele ന്റെ reincarnation ആണ്, പത്താമത്തെ അല്ല… ഒന്നാമത്തെ avatar ഭൂമിയിലെ ഏറ്റവും വലിയ പർവതത്തിൽ നിന്ന് ഒഴുകി ഇറങ്ങിയ നദിയുടെ തീരത്ത് kings and queens നെ കാത്ത് ഇരിക്കുന്നുണ്ട് ” melody വല്ലാത്ത ഒരു ഭാവത്തിൽ പറഞ്ഞു, അത് കേട്ട് സഞ്ജീവും അനന്ദും പരസ്പരം നോക്കി

 

 

” ഇന്ത്യ?? ” അവർ രണ്ടുപേരും സംശയത്തോടെ ചോദിച്ചു. ഒന്ന് ചിരിച്ചത് അല്ലാതെ അവരുടെ സംശയത്തിന് അവൾ മറുപടി കൊടുത്തില്ല.

 

 

 

” ഒന്ന് രണ്ടു മാസത്തേക്ക് ഞങ്ങളൾ രണ്ടുപേരും ഇവിടെ ഉണ്ടാവില്ല. അത് വരെ അപകടത്തിൽ ഒന്ന് പെടാതെ നിങ്ങൾ സൂക്ഷിക്കുക. എന്തായാലും ഉടനെ dante അടുത്ത ആക്രമണം നടത്തില്ലന്ന് ഉറപ്പാണ്. അവൻ  Eye of Gorgo ഡിവോർ ചെയ്യുന്ന തിരക്കിൽ ആവും ” മെലഡി അവരോട് ആയി പറഞ്ഞു.

 

 

” നിങ്ങൾ എവിടെ പോവുന്നു?? ” Hae in പേടിയോടെ ചോദിച്ചു.

 

 

” എന്റെ ഈ ചൈൽഡ് അവളുടെ ശക്തികൾ ഒന്നും സ്വയതം ആക്കികഴിഞ്ഞിട്ടില്ല. അതിന് വേണ്ടി ഒരിടം വരെ പോകുകയാണ്. ഞങ്ങൾ തിരിച്ചു വരുമ്പോൾ ബാക്കി gods avatar കളും ഒന്നിച്ചു കൂടണം എനിക്ക് ഒരുപാട് പറയാൻ ഉണ്ട് ” മെലഡി അത് പറഞ്ഞിട്ട് കൈ ഒന്ന് ഉയർത്തി അന്നേരം അന്തരീക്ഷത്തിൽ ഒരു ക്രാക്ക് ഗേറ്റ് രൂപപ്പെട്ടു. നാറ്റും ആയി അവർ അതിൽ കയറി വാനിഷ് ആയി. ബാക്കി അഞ്ചു പേരും പരസ്പരം നോക്കി. അവർക്ക് കേട്ടത് ഒന്നും വിശ്വസിക്കാവുന്നതിലും അപ്പുറം ആയിരുന്നു.

 

 

” ഇവരെ വിശ്വസിക്കാൻ പറ്റുമോ?? ” സഞ്ജീവ് ബാക്കി ഉള്ളവരോട് ആയി ചോദിച്ചു.

 

 

” സഞ്ജുഭയ്യാ, മെലഡിയെ വിശ്വസിക്കുക അല്ലാതെ നമുക്ക് വേറെ വഴിയുണ്ടോ?? ” എഡി തിരികെ ചോദിച്ചു. അതിന് ആർക്കും മറുപടി ഇല്ലായിരുന്നു.

 

 

” oppa പറഞ്ഞത് ശരിയാണ്. മീറ്റിംഗ് ൽ മെലഡി ക്ക് പറയാൻ ഉള്ളത് എന്താണ് എന്ന് നോക്കാം അതിന് ശേഷം തീരുമാനിക്കാം വിശ്വാസിക്കണോ വേണ്ടയോ എന്ന് ” Hae in കൂട്ടിച്ചേർത്തു.

 

 

” top റാങ്കർ സിന്റെ മീറ്റിംഗ് അത് നിസാരമായി വെക്കാൻ പറ്റിയത് അല്ല, ആളുകൾ ഇതൊക്കെ അറിഞ്ഞാൽ പാനിക്ക് ആവും ” ആനന്ദ്

 

 

” അത് ശരിയാണ് ” അസ്‌ലഹ് ആനന്ദ് പറഞ്ഞത് ശരി വെച്ചു.

 

 

” ആറുമാസം കൂടി കഴിഞ്ഞാൽ ഗോൾബൽ star Walker മീറ്റ് അല്ലേ അത് നമുക്കും കുറച്ച് നേരത്തെ ആക്കാം അതിന് എന്തായാലും top റാങ്കർസ് എല്ലാരും പങ്കെടുക്കണം അല്ലോ?? ” സഞ്ജീവ് പറഞ്ഞു. അത് എല്ലാരും ശരി വെച്ചു.

 

 

” അങ്കിൾ എഡി, പിന്നെ ഒരുകാര്യം പറയാൻ ഉണ്ട് ” പെട്ടന്ന് അസ്‌ലഹ് പറഞ്ഞത് കേട്ട് എല്ലാരും അവനെ നോക്കി.

 

 

” അത് ചൈനയിലെ top 3 guild കൾ എല്ലാം തകർന്നു, അവയുടെ guild മാസ്റ്റർസ് അടക്കം എല്ലാരും മരിച്ചു ” അസ്‌ലഹ് പറഞ്ഞത് കേട്ട് എല്ലാരും ഞെട്ടി, അത് വിശ്വാസം ആവാതെ അവർ അവനെ നോക്കി.

 

 

” ബട്ട് ഹൌ??…. Don’t tell me…. ”  പെട്ടന്ന് അവർ നാലു പേരുടെം മനസ്സിലേക്ക് ഒരു മുഖം വന്നു. അവരുടെ സംശയം ശരിയാണ് എന്ന് പറയും പോലെ അസ്‌ലഹ് തല ആട്ടി.

 

 

” അങ്കിൽ അന്ന് പറഞ്ഞത് പോലെ ഞാൻ കഴിഞ്ഞ തവണ അയാളെ കണ്ടപ്പോൾ ഒരു ബഗ് നെ അയാളുടെ ദേഹത്ത് ഒളിപ്പിച്ചിരുന്നു. അത് വിട്ട സിഗ്നലിൽ നിന്ന് അറിഞ്ഞതാണ് ആയാൾ എന്തോ artifact തപ്പി നടക്കുകയാണ് ”  അസ്‌ലഹ്.

 

 

” That god Damn monkey ” എഡി ദേഷ്യത്തിൽ മുഷ്ടി ചുരുട്ടി. ബാക്കി ഉള്ളവർക്ക് ഒക്കെ wukong ഒരു ഹീറോ ആണെങ്കിലും top റാങ്കേഴ്സ് എല്ലാം അവന്റെ സ്വഭാവം നന്നായി അറിയാം. മെലഡി പറഞ്ഞ കാര്യങ്ങളും ഇപ്പൊ ഈ വാർത്തയും കൂടി ആയതോടെ എല്ലാരുടേം മൂഡ് ഒന്ന് കൂടി ബോർ ആയി മാറി. അപ്പോഴേക്കും Australian Starwalker ബ്യുറോസും മാഗിയും abbie യുടെ guild മെംബേർസ് എല്ലാം അവിടെ എത്തിയിരുന്നു. ഒരു അലർച്ചയോടെ മാഗി ഓടിവന്ന് abbie യുടെ ശരീരത്തെ കെട്ടി പിടിച്ചു. Hae in അവളെ ആശ്വസിപ്പിച്ചു.

 

 

 

ഒരു top റാങ്കർ ന്റെ മരണവും ബീസ്റ്റ് king നെ കുറിച്ചും ഒക്കെ ലോകം അറിഞ്ഞാൽ എല്ലാരും പാനിക്ക് ആവും എന്ന് അറിയാവുന്നത് കൊണ്ട് ആരും അറിയാതെ വേണ്ടപ്പെട്ടവർ മാത്രം സാക്ഷിയായി abbie യുടെ ഫ്യൂണറൽ നടന്നു. ഒരുപാട് മോസ്റ്റർ കളിൽ നിന്ന് ഭൂമിയെ രക്ഷിച്ച ഒരു ഹീറോ ആരും അറിയാതെ ആരുടേം യാത്രാ മൊഴികൾ ഒന്നും ഇല്ലാതെ യാത്രയായി.

 

?

 

C U all  in Next Chapter ❤?

 

 

55 Comments

  1. Next part ennu varum?????

    1. Puthiya part vannittund ❤

  2. Next part eppozhaa varika.. Eagerly waiting ❤️❤️?

  3. Next part ennu varum ennu parayamooo pls

    1. Ithu njan alla ente ingane alla

  4. So cool….✌ ariyaan eniyum orupadu kidakkunnu exited….✌

    1. എല്ലാം വഴിയേ അറിയാം

  5. സ്ഥിരം പാറ്റേൺ തെറ്റിച്ചു .. പക്ഷെ ഇഷ്ടമായി ,,

    1. ? ചുമ്മാ ഒന്ന് മാറ്റിപിടിച്ചു

  6. ഈ പാർട്ടും പൊളി, താരയെ മിസ്സ്‌ ചെയ്തു ?

    1. അടുത്ത പാർട്ടിൽ വരും ?

  7. supereyy ?

  8. ആദിസ്…. ആകെ കൺഫ്യൂഷൻ ആയല്ലോ…… എന്തൊക്കെയാ പറഞ്ഞെ… ആകെ കിളി പറന്ന് നില്കുന്നു…..

    മേലഡി താരയുടെ അടുത്തേക്ക് ആകുമല്ലേ പോകുന്നെ…. എന്തായാലും അവളുടെ ശക്തികൾ ഒകെ പുറത്ത് വരട്ടെ…..

    അവളുടെ നിയോഗം എന്താണന്ന് അറിയാൻ കാത്തിരിക്കുന്നു….

    സ്നേഹത്തോടെ സിദ്ധു ❤

    1. ?

      മെലഡി nat നെ ട്രെയിൻ ചെയ്യിക്കാൻ ആണ് പോയത്

  9. ❤️❤️❤️❤️

  10. കൈലാസനാഥൻ

    ???❤️❤️❤️

    1. Mummoonu hridhayathilum rose lum othukki alle ?

      Njan kure pradhekshichu ??

  11. True Demon ?
    Next part adutt thanne kanumo?

    1. 1k word aayitte ullu

  12. ?.. Missed Thara

  13. നീലകുറുക്കൻ

    പൊളിയേയ്.. ???

    1. Thank you

  14. ഇനി എങ്കിലും Gap ഇല്ലാതെ ഇട്ട കൊളളാരുന്നു

    1. Orazhcha

  15. Super next part thamasikkathe tharanee

    1. Next week

  16. SAMBAVAM KALAKKI BUT PAGE KURANNUPOYEEE

  17. അൽ കുട്ടൂസ്

    ❤️❤️

  18. ഇത്ര പെട്ടെന്ന് തീർന്നു?

    1. ?‍♀️

  19. ഈ ഭാഗവും പൊളിച്ചു.. നന്നായിട്ടുണ്ട്.
    താരയെ മിസ്സ് ചെയ്തു.
    അടുത്ത ഭാഗം പെട്ടന്ന് ഉണ്ടാകും എന്ന് കരുതുന്നു

    1. Thank you ?

  20. ഈ ഭാഗവും നന്നായിട്ടുണ്ട്…❤️?
    Princess of light താരയും prince of darkness ഷാഡോയും അല്ലെ? പിന്നെ 1st god അവതാർ ആരായിരിക്കും??. പിന്നെ sneak peakil കണ്ട ഭാഗം next പാർട്ടിൽ ആണോ?

    അപ്പോൾ next പാർട്ടിൽ കാണാം.
    സ്നേഹത്തോടെ❤️❤️
    ശ്രീ

    1. Shhhh??? ??

      Ath adutha partil aan ?

      1. Ok. Sneak peak delete ആക്കി ലെ.?
        അത് വായിക്കാത്തവർക് suspense.

        1. Shh paranjath princess ntem prince ntem karyathil aan ?

  21. ❤️❤️❤️

  22. നന്നായിട്ടുണ്ട് ❤️
    Princess of Light ആണോ താര? ?

    1. Suspense suspense

    2. Bro ith sololeveling(manga) poolethe alle.enthaayaalum pettennu adutha baagam eduka.❤

      1. Leveling theme varunna oru story malayalatthilekk ezhuthan ulla oru sramam aan solo leveling aan main inspiration ath kond thannaya top rankers l Orale SL nte mc aakkiyath

        5th ranker Sung jin woo the Monarch, Fragment of brilliant light ?

  23. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

    ❤️?

Comments are closed.