ആഷികാ… നിങ്ങളോട് എത്രവട്ടം എന്റെ ഉള്ളിൽ ഉള്ള സ്നേഹം പറഞ്ഞതാണ്…
നിങ്ങളെ കാലു പിടിക്കും പോലെ പറഞ്ഞതല്ലേ ഞാൻ….
നിങ്ങൾക്കുവേണ്ടി ഞാനെന്റെ വീട്ടുകാരോട് പോലും എത്ര തവണ വാശിപിടിച്ച് ഭക്ഷണം പോലും കഴിക്കാതെ ഇരുന്നിട്ടുണ്ട്…. എന്ന് അറിയുമോ നിങ്ങൾക്ക്….
അത്രമാത്രം ഇഷ്ടമാണ് എനിക്ക് നിങ്ങളെ….. നിങ്ങളെ ഞാൻ ആരിക്കും വിട്ടുകൊടുക്കില്ല…. നിങ്ങൾ എന്റെതാണ് എന്റെ മാത്രം ആഷികാ….
ഇത് കേട്ടു മുബീന…. ഒരു പ്രതിമയെ പോലെ നിശ്ചലമായി. നിൽക്കുന്നുണ്ട് .. കണ്ണിലൂടെ വെള്ളം ഒഴുകി പോകുന്നുണ്ട്…
മുബീനയുടെ ഈ അവസ്ഥ കണ്ടു… ഞാൻ ഒരു നിമിഷം പകച്ചുപോയി…. ഇനിയും… റിസയെ എന്നിൽ നിന്ന് അടർത്തി മാറ്റിയില്ലെങ്കിൽ…. വലിയ വില കൊടുക്കേണ്ടി വരും എന്നുള്ളതുകൊണ്ട്…
റിസയെ ഞാൻ കൂടുതൽ ശക്തിയിൽ… അവളെ പിടിച്ച് തള്ളി….
അവളൊരു ഞെട്ടലോടെ…. വീണ അടുത്തു നിന്ന് എഴുന്നേറ്റ് എന്റെ അരികിലേക്ക്… ഓടിവന്നു….
ഞാൻ റിസയോട് ആയി പറഞ്ഞു… റിസ അവിടെ നിൽക്ക്….. അവൾ അതൊന്നും കേൾക്കാതെ എന്റെ ശരീരത്തിൽ ഒട്ടിച്ചേരാൻ ആയി വരുക യാണ്…..
നിന്നോട് അവിടെ നിൽക്കാൻ ആണ് ഞാൻ പറഞ്ഞത്…. നിനക്ക് എത്ര പറഞ്ഞിട്ടും മനസ്സിലാവാത്തത് എന്താണ്….. നിന്നെ ഒരിക്കലും എനിക്ക് ഒരു ഭാര്യയുടെ സ്ഥാനത്ത് കാണാൻ പറ്റില്ല…… എത്രവട്ടം പറഞ്ഞു നിന്നോട്…
റിസ എന്നെ നോക്കിക്കൊണ്ട് പറഞ്ഞു….. എനിക്ക് നിങ്ങൾ ഇല്ലാതെ ജീവിക്കാൻ പറ്റില്ല…. പ്ലീസ് ആഷികാ… എന്നെ ഒന്ന് മനസ്സിലാക്ക്….
ഇതൊക്കെ കേട്ടു മുബീന…. കണ്ണുകൾ തുടച്ചു ഞങ്ങളെ നോക്കുന്നു…..
റിസ…. നിനക്ക് എന്നെ അത്രയ്ക്ക് ഇഷ്ടമാണോ …..
അതെ… ഈ ദുനിയാവിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആളു നിങ്ങളാണ്…. എന്റെ ജീവൻ ആണ് നിങ്ങൾ …… നിങ്ങളെ എന്നിൽ നിന്ന്…. പറിച്ചു മാറ്റാൻ പറയല്ലേ…. അത് എനിക്ക് താങ്ങുവാൻ പറ്റില്ല….
ഞാൻ എന്താണ് പറയുക എന്നുള്ള ആദിയിൽ മുബീന കണ്ണുമിഴിച്ചു എന്നെ നോക്കുന്നുണ്ട്…..
ഞാൻ റിസ പറഞ്ഞത് മൊത്തം കേട്ട്… മുബീനയെ ഒന്ന് ഇടംകണ്ണിട്ട് നോക്കിയിട്ട് റിസയോട് ആയി പറഞ്ഞു …….
റിസ…. ഞാൻ പറയുന്നത് നീ ശ്രദ്ധിച്ചു കേൾക്കണം…..
ഹ്മ്മ്…. (റിസ )
എന്റെ കല്യാണം കഴിഞ്ഞതാണ്….. ഞാനും മുബീനയും തമ്മിൽ എല്ലാം കൊണ്ടും ഒന്നായി തീർന്നു കഴിഞ്ഞു….. അതുപോലെ ഞാൻ മഹർ ചാർത്തിയ പെണ്ണാണ് മുബീന….. അവളാണ് എന്റെ പതി …..നീ…എന്റെ നല്ലൊരു സുഹൃത്ത് ആണ്….. അതിൽ ഒരു മാറ്റവും വരില്ല…..
റിസ… കണ്ണുകൾ തുടച്ചു കൊണ്ടു….ആഷികാ….. എന്നെയും നിങ്ങളുടെ കൂടെ നിർത്തുമോ….. ജീവിതകാലം മുഴുവൻ മുബീനയെ നോക്കും പോലെ…. എന്നെയും നോക്കുമോ…….
നിന്നെയും…. ഞാൻ എന്റെ ഒരു നല്ല സുഹൃത്തായി കൂടെ നിർത്തും….. മുബീന യെ നോക്കും പോലെ നിന്നെയും നോക്കാം. ഒരു സഹോദരി യെ നോക്കും പോലെ…….
ഇതൊക്കെ കേട്ടു മുബീന കണ്ണ് തുടക്കുന്നു ഉണ്ട്…..
മുബീന യെ നോക്കും പോലെ എന്നെയും നോക്കുമോ എന്ന് മാത്രം പറഞ്ഞാൽ മതി (risa)
ഇല്ല….. അവൾ എന്റെ ഭാര്യയാണ് ഞാൻ മഹർ അണിയിച്ച പെണ്ണാണ് …. നീ എന്റെ സുഹൃത്ത് ആണ്…. അതുരണ്ടും വ്യത്യാസം ഉണ്ട്……
എന്നാൽ എന്റെ കഴുത്തിലും മഹർ അണിയിച്ചോ…. ഞാനും നിങ്ങളുടെ ഭാര്യ ആയി… നിങ്ങളോട് ഒപ്പരം ജീവിക്കാം……
ഇത് കേട്ട് എന്റെ സകല നിയന്ത്രണവും വിട്ടു…. ഞാൻ റിസയുടെ മുഖത്ത് കൈ വീശിയപ്പോൾ… എന്റെ കയ്യിൽ മുബീന പിടുത്തം ഇട്ടു……
ഞാൻ അവളെ കത്തുന്ന ദേഷ്യത്തിൽ നോക്കി…. കൈ മാറ്റാൻ ആയി പറഞ്ഞു….
റിസ… രണ്ടു കണ്ണുകൾ ഇറുക്കി അടച്ചു… അടി കൊള്ളാൻ ആയി തയ്യാറെടുത്തു നിൽക്കുകയാണ്…….
മുബീന… എന്നെ നോക്കിക്കൊണ്ട്… പറഞ്ഞു…. ഞാൻ സംസാരിക്കാം….
ഞാൻ ഒന്നും പറയാതെ… തിരിഞ്ഞു ബെഡിലേക്ക് പോയിരുന്നു…..
മുബീന റിസയുടെ അരികിൽ പോയി… അവളെ ചേർത്തുപിടിച്ചു…..റിസ യോട് ആയി പറഞ്ഞു…..
റിസ… നിന്റെ ഉള്ളിലെ സ്നേഹം എനിക്കും മനസ്സിലാവും…. നീ ….നല്ലൊരു പെൺകുട്ടിയാണ്…. ഇത്രയും കാലം ഒരാളെ ഭ്രാന്തന്മായി സ്നേഹിക്കാൻ കഴിയുമോ…
റിസ പ്രതീക്ഷയോടെ മുബീനയെ നോക്കിനിന്നു…..
നമ്മൾ സ്നേഹിക്കുന്നത് തിരിച്ചു കിട്ടണം എന്നില്ല….. എന്റെ കാര്യം തന്നെ പറയാം…. ഞാൻ അണിഞ്ഞൊരുങ്ങി എന്റെ കല്യാണത്തിന് നിന്നപ്പോൾ…. എന്നെ കെട്ടാൻ വന്നവനു… എന്നെ വേണ്ട…. അയാൾ സ്നേഹിച്ച പെൺകുട്ടിയെ മതി എന്നു പറഞ്ഞു….. എന്റെ ഉപ്പയും… മുമ്പിനും ഒക്കെ എനിക്കുവേണ്ടി എന്തോരം ടെൻഷൻ അടിച്ചു എന്ന് അറിയുമോ….പക്ഷെ പടച്ചവൻ എനിക്ക് വിധിച്ചത് ആഷിക്കിനെ ആണ്….. അതുപോലെ നിന്റെ ജീവിതത്തിലും നിനക്കൊരു ഇണയെ പടച്ചവൻ സൃഷ്ടിച്ചിട്ട് ഉണ്ടാവും…. നമ്മൾ സ്നേഹിക്കുന്നവർ… തിരിച്ചും നമ്മളെ സ്നേഹിക്കണം എന്നില്ലല്ലോ….. നിന്നെ സ്നേഹിക്കുന്ന നല്ലൊരു ഭർത്താവിനെ നിനക്ക് പടച്ചവൻ തരും ……
? ഭാര്യ കലിപ്പാണ്? 10 ത് പാട്ടിന്റെ ട്രെയിലർ…..
എഡി….മുബ്ബിന…നീ എന്തൊക്കെയാ ഈ പറയുന്നത്….. എനിക്കൊരു കുട്ടിയോട് സ്നേഹം ഉണ്ടായിരുന്നു എന്നത് സത്യം ആണ്…… പക്ഷേ അതൊക്കെ നിന്നെ കെട്ടുന്നത് വരെ ഉണ്ടായിരുന്നുള്ളൂ….. നീ എന്റെ ലൈഫിൽ വന്നതിനുശേഷം….. അതൊക്കെ അങ്ങ് എന്റെ മനസ്സിൽ നിന്ന് ഞാൻ പറിച്ചു കളഞ്ഞതാണ്…. ഇപ്പൊ അവിടെ നീ മാത്രമേ ഉള്ളൂ….. നീ എന്നെ ഒന്നു മനസ്സിലാക്കാൻ ശ്രമിക്കുക…. അത്രയേ എനിക്ക് നിന്നോട് പറയാൻ കഴിയുകയുള്ളൂ…..
മുബ്ബിന…. ദേഷ്യത്തിൽ തന്നെ ആഷിക്കിനും മറുപടി കൊടുത്തു…. ഒരു പെൺകുട്ടിയെ നിങ്ങൾ സ്നേഹിച്ചിട്ട്…. ഞാൻ നിങ്ങളുടെ ലൈഫിൽ വന്നപ്പോൾ ആ സ്നേഹിച്ച പെണ്ണിനെ നിങ്ങൾ മറന്നു കളഞ്ഞു എന്ന് പറഞ്ഞല്ലോ…..
ആഷിക്…. അതെ…. ഞാൻ പൂർണമായി മറന്നിരിക്കും…..
മുബ്ബിന…. ഞാൻ നിങ്ങളുടെ ലൈഫിൽ ഉള്ളപ്പോൾ വേറൊരു പെണ്ണ് നിങ്ങളുടെ അടുത്ത് ഇഷ്ടം പറഞ്ഞു വന്നാൽ നിങ്ങൾ എന്നെയും മറക്കില്ല എന്നതിന് എന്താണ് ഉറപ്പ്……
(ആഷിക് ആത്മ )…. പടച്ചോനെ ഈ പെണ്ണ് എന്തൊക്കെയാണ് ചിന്തിച്ചു കൂട്ടിയിരിക്കുന്നത്….. ഇവളോട് ഇനി ഇങ്ങനെ സംസാരിച്ചിട്ട് കാര്യമില്ല…..
ആഷിക്… കുറച്ചു ദേഷ്യത്തിൽ തന്നെ മുബീന യോട് പറഞ്ഞു…. അതേടി നിന്നെയും ഞാൻ മറക്കും…. എന്നിട്ട് ആ വന്ന പെണ്ണിനെ കെട്ടി ഞാൻ സുഖമായി ജീവിക്കും….. അതല്ലേ നിനക്കും വേണ്ടത്…..
അതല്ലെങ്കിലും എനിക്കറിയാം…. നിങ്ങൾ ആണുങ്ങളൊക്കെ കണക്കാ….. എന്നാലും കുറച്ചുനേരം ആണെങ്കിലും നിങ്ങളെ ഞാൻ സ്നേഹിച്ചുപോയി….ആ തെറ്റ് മാത്രമേ ഞാൻ എന്റെ ജീവിതത്തിൽ ചെയ്തിട്ടുള്ളൂ ……. അതും പറഞ്ഞു വായും പൊത്തി കരയാൻ തുടങ്ങി മുബ്ബിന……
അതേടി നീ പറയുംപോലെ… ഞങ്ങൾ ആണുങ്ങൾ ഒക്കെ കണക്കാണ്…. അതു കൊണ്ടാണെലോ…. നിന്നെ ഒരുത്തൻ കല്യാണ പന്തലിൽ ഒഴിവാക്കി പോയപ്പോൾ ഞാൻ നിന്നെ കെട്ടിയത്……
ആരു പറഞ്ഞു എന്നെ കെട്ടാൻ…. നിങ്ങളെന്നെ കെട്ടിയില്ലെങ്കിൽ… എനിക്കിപ്പോ മനസ്സമാധാനം എങ്കിലും ഉണ്ടായേനെ……
ആഷികിന്റെ നിയന്ത്രണം മൊത്തം തെറ്റി…. മുബ്ബിനയുടെ മൃദുലമായ കവിളിൽ അവന്റെ കൈ ശക്തമായി പതിഞ്ഞു……. എടി ****** മോളെ… ഇനി നീ മിണ്ടിയാൽ നിന്റെ പല്ല് അടിച്ചു താഴെയിടും…. വേണ്ട വേണ്ട എന്ന് വെച്ചപ്പോൾ നി എന്റെ തലക്ക് കയറുകയാണോ……. നിനക്ക് എന്ത് അറിയാം ഈ ആഷികിനെ കുറിച്ച്……
മുബ്ബിന…… യു…. എടാ നീ എന്നെ അടിച്ചു അല്ലേ…
അതേടി നിന്നെ ഞാൻ അടിച്ചു….. നിനക്ക് ഇനി സൗകര്യമുണ്ടെങ്കിൽ മാത്രം ഇവിടെ നിന്നാൽ മതി…… നിന്നെപ്പോലെയുള്ള സംശയരോഗി കളെ ചുമക്കണം എന്നൊന്നും എനിക്കില്ല…. ഇനി മേലാ നീ എന്നോട് ഇമ്മാതിരി വർത്താനം പറഞ്ഞ….. ഈ ആഷികിന്റെ വേറെ ഒരു മുഖം നീ കാണേണ്ടിവരും… അത് ജീവിതകാലം മൊത്തം നീ അനുഭവിക്കേണ്ടിവരും…..
.
❤❤❤. എന്താ വൈകുന്നേ.. കാത്തിരിക്കുന്നു..
ഇന്ന് ഇട്ടിട്ടുണ്ട്… ജോർജ് ചേട്ടാ…. ❤❤
അടുത്ത പാർട്ട് എന്തിയെ ബ്രോ ?
Waiting?
2000 വേർഡ്സ് മാത്രമേ എഴുതിയിട്ടുളു… ഇനിയും ഒരു 4000 വേർഡ്സ് കൂടെ എഴുതിയിട്ട് പബ്ലിഷ് ചെയ്യും… ബ്രോ ❤❤
ഇപ്പോൾ തീരെ സമയം കുറവാണ്… അതാണ് വൈകുന്നത്…. എത്രയും പെട്ടെന്ന് എഴുതി ഇടുന്നതാണ്
❤️❤️❤️❤️❤️❤️❤️❤️❤️❤️
❤❤❤
Bro ബാക്കി?????
എഴുതുകയാണ്…. King settan bro… ❤❤ വേഗം തരാൻ നോക്കാം
❤️❤️❤️❤️❤️
??
?????
ഹലോ നിധീഷ് ചേട്ടാ…. സുഖമല്ലേ ❤❤
Hai….
Bro ezhuth thudangiyo?
Updates?
തുടങ്ങി ബ്രോ…. കുറച്ചുസമയം കൂടി എടുക്കൂ… ❤❤
2000 വേർഡ്സ് എഴുതി…. ഇനിയും 4000 വേർഡ്സ് കുടി എഴുതിയാൽ പോസ്റ്റ് ആകും
Haa ?
കഥ അടിപൊളിയായിട്ടുണ്ട്.♥️♥️?
പക്ഷെ ഓരോ ദിവസവും ഓരോ പാർട്ട് കുറഞ്ഞ പേജിൽ ഇട്ടിരുന്നപ്പോൾ കുറച്ച് ഇടവേള എടുത്തു പേജുകൾ കൂട്ടണമെന്ന് ഞാനുൾപ്പെടെ ഭൂരിഭാഗം പേരും ആവശ്യപ്പെട്ടിരുന്നു.
ഇതിപ്പോൾ ഇടവേള കൂടി, പേജുകൾ പഴയ പടിതന്നെ.
ഇങ്ങിനെയാണെങ്കിൽ മുമ്പത്തെ പോലെ ഓരോ ദിവസവും ഓരോ പാർട്ട് വീതം ഇട്ടോളൂ. പേജുകൾ കുറഞ്ഞാലും വേണ്ടില്ല ??
Thanks… പൂജാരി….. ❤❤ ഇനി ഞാൻ ശ്രദ്ധിച്ചോളാം…. പേജ് കൂട്ടി ഇട്ടോളാം… പൂജാരിയുടെ അഭിപ്രായത്തിന് ഒരായിരം നന്ദി… ഇനിയും എന്റെ കഥ വായിക്കും അതിന് അഭിപ്രായം പറയുമെന്ന് വിശ്വാസത്താൽ…. ❤❤
Bro ബാക്കി പെട്ടന്ന് തരാൻ ശ്രമിക്കുമോ
ഭയങ്കര ഫീൽ ആണ് super❤️❤️❤️
ശ്രമിക്കുന്നുണ്ട്…. കിങ് സേട്ടൻ… നമുക്ക് കുറച്ചു കൂടെ ഫീൽ ഒക്കെ ആയിട്ട് അടുത്ത പാർട്ട് ഇടാം…. ❤❤❤ അഭിപ്രായത്തിന് ഒരായിരം നന്ദി…
Bro part super ayittund kettow ❤
Thankalude situation manassilavm job ichiri scene analle ennalm 1 week lu 1 part enkilm idan shremikkavo? Athrakkum feel tharunnund ee story ? next partnayi kathirikkunnu. ?
Pinne oru karyamkoode ee part vayichappo next part kamkuttan lavuo ? ?
Enthayalm scene illa nice atittnd ??
പുരുഷു അണ്ണാ…. അഭിപ്രായത്തിന് ഒരായിരം നന്ദി…. ഞാൻ ശ്രമിക്കാം ബ്രോ… ഇച്ചിരി ബിസി ആയതുകൊണ്ടാണ്…… പിന്നെ ഈ സൈറ്റിൽ തന്നെയാണ് കഥ എഴുതുക….. നമ്മുക്ക് ഇതു മതിയേ…. വെറുതെ പൊല്ലാപ്പ് പിടിക്കാൻ എന്തിനാണ് ബ്രോ ??❤❤❤
Athm sheriyan ? ?
?…
…സംഭവം നൈസായ്ട്ടുണ്ട് ബ്രോ…!
❤️❤️❤️
താങ്ക്സ്…. അർജുൻ ദേവ്… ❤❤❤
ആശാനേ എവിടെയോ കണ്ട് പരിജയം ഉള്ള പോലെ?
മീനാക്ഷീന്റെ കെട്ടിയോൻ സിദ്ധുന്റെ കൂട്ടുകാരൻ… ആണ്. ?
??
Kure naal aayi kanditt ath kond choichatha?. Oru update idunnilla matteth comment inu reply enkilum tharumaayirunnu ippp athum illa ??
അടിപൊളി ❤️❤️❤️❤️
Thanks…. ഡാ….. ❤❤
????
താങ്ക്സ്….. Anonymousx❤❤
Bro story super aanu . Ithrem
Late aayappo vicharichu valiya part aavum enn . Kuzhappamilla adutha part valuth thannal mathi
അടുത്ത പാർട്ട് പേജ് കൂട്ടാ…. Daredevil… ❤… അഭിപ്രായത്തിന് ഒത്തിരി സ്നേഹമുണ്ട്…
Bro E part um adipwoli…?
താങ്ക്സ്… മുത്തേ… ❤❤
എല്ലാ ദിവസവും 3പേജ് എങ്കിലും ഉള്ള പാർട്ട് ഇട്ടുകൊണ്ടിരുന്ന ചെക്കനോട് പേജ് കൂട്ടി എഴുതാൻ പറഞ്ഞതാ ഇപ്പൊ കഷ്ടം ആയെ.
ബൈ ദി ബൈ ഈ പാർട്ടും അടിപൊളിയായിരുന്നു. ഇനിയും ഗ്യാപ് ഇട്ട് നിന്നിട്ട് 6-7പേജ് ഉള്ള പാർട്ടായിട്ട് വരനാണെങ്കിൽ പഴയ പോലെ തന്നെ ദിസവും 2-3 പേജ് ആയിട്ട് തന്നെ ഇട്ടാമതി. അപ്പൊ അടുത്ത ഭാഗത്തിൽ കാണാം waiting❤❤❤❤
പിടിച്ചായാ…. സമയം കിട്ടാത്തതുകൊണ്ട് ആണ്…. അടുത്ത പാർട്ടിൽ നമക്ക് ശരിയാക്കാം….. ഒത്തിരി സ്നേഹം ഉണ്ട് അഭിപ്രായം പങ്കു വെച്ചതിൽ…. ❤❤
ഇതാപ്പോ നന്നായെ… ഇത്രയും ദിവസം ഗ്യാപ് വന്നപ്പോ വിചാരിച്ചു ഞങ്ങളെ ഞെട്ടിക്കാൻ ഒരു 40+ പേജ് ഒക്കെ ആയി വരാൻ പോകുന്നു എന്ന് തൊലിഞ്ഞ ഇടപാടായിപ്പോയി. ..
ഈ പാർട്ടും നന്നായി ട്ടുണ്ട്..
പിന്നെ ഈ 6/7 പേജ് പരിപാടി ആണേൽ ആഴ്ചയിൽ മൂന്ന് പാർട്ട് വേണം…
സ്നേഹം മാത്രം
അതൊക്കെ അത്രേ ഉള്ളൂ ??
വൈ സൊ സീരിയസ് ബ്രോ… അത്രയേ ഉള്ളൂ ???
ജോർജ് ചേട്ടാ….. ഞാനിപ്പോ ഒരു എൻജിനീയർ കൂടെ അസ്സിസ്റ്റ് ചെയ്യുക ആണ്…. തീരെ സമയം കിട്ടുനില…. അതാ വൈകിയത്….. അടുത്ത പാർട്ട് പേജ് കുട്ടി ഇടും….. സ്നേഹമുണ്ട് എന്റെ കഥ ഇഷ്ടപ്പെട്ടതിൽ…. ❤❤❤
ഇതെന്താ വരാത്തത് എന്ന് നോക്കി ഇരിക്കുവായിരുന്നു ? കൊള്ളാം സംഭവം ?
സമയം എടുത്ത് പേജ് കൂട്ടി എഴുതിക്കോ കഥ വായിക്കുമ്പോൾ ഒരു ജോളി മൂഡ് കിട്ടുന്നുണ്ട്..!! തട്ടിക്കൂട്ടി എഴുതി ആണ് ഫ്ലോ കളയണ്ട ♥️
എന്ത് പേരാണ്?
സത്യം ???????????????
ഇജ്ജാതി പേര്…
Variety alle…???
Bhayangaramana buddhisali?
Ok da?
കൗതുകം ഉണർത്തുന്ന കാര്യങ്ങൾ ചെയ്യാൻ എനിക്ക് പണ്ടേ ഇഷ്ട്ടമായിരുന്നു ?
Rangendu chechi പറഞ്ഞപോലെ എന്ത് പേരാണ്…. ? ഒരു ഗുമ്മ് oke undf
താങ്ക്സ്… സ്വാമി….. ഞാൻ ശ്രദ്ധിച്ചു മുന്നോട്ട് പോയിക്കോളൂ…. അഭിപ്രായത്തിന് നന്ദി… ❤❤❤