?ചെകുത്താൻ 5WHITE OR DARK)? [സേനാപതി] 518

?ചെകുത്താൻ 5 (WHITE OR DARK )?

Author : സേനാപതി

 

-ആ മോളെ വാ വാ…..
ബാലൻ അവളെ അടുത്തേക്ക് വിളിച്ചു…
-മോനെ ഇതാണ് അനാമിക, ഭാനുവിന്റെ മകളാണ്…
ബാലൻ വിഷ്ണുവിന് അവളെ പരിജയ പെടുത്തി കൊടുത്തു…
-ഹലോ…
അവൾ വിഷ്ണുവിനോട് പറഞ്ഞു..
-ഹലോ,
അവൻ തിരിച്ചു പറഞ്ഞു…
അവൾ നേരെ വന്നു ഡൈനിങ്ങ് ടേബിളിൽ ഇരുന്നു…
വിഷ്ണുവിന് നേരെ എതിരായ് ആണ് അവൾ ഇരുന്നത്…
അങ്ങനെ എല്ലാവരും ഒരുമിച്ച് ഇരുന്ന് തന്നെ ഭക്ഷണം കഴിച്ചു….
ഭക്ഷണം കഴിച്ചുകൊണ്ട് ഇരിക്കുമ്പോഴാണ് അനാമിക തന്നെ തന്നെ ശ്രദ്ധിച്ചിരുന്നത് വിഷ്ണു കണ്ടത്…….
അവൻ നോക്കുമ്പോൾ അവൾ തല താഴ്ത്തി ഇരിക്കുന്നു…..
-താൻ എന്താ എന്നെ തന്നെ ശ്രദ്ധിക്കുന്നത്..
വിഷ്ണു അവളോട് ചോദിച്ചു…..
അവൻ അത് ചോദിച്ചതും നയന അടക്കം എല്ലാവരും അവളെ ശ്രദ്ധിച്ചു….
-അല്ല എനിക്ക് വിഷ്ണുവിനെ എവിടെയോ കണ്ട് നല്ല പരിജയം…..
അവൾ പറഞ്ഞു…..
-താൻ +2 ഊട്ടിയിൽ അല്ലെ പഠിച്ചത്…?
വിഷ്ണു ചോദിച്ചു….
അവൻ അത് ചോദിച്ചതും എല്ലാവരും ഒന്ന് ഞെട്ടി….
-അത് മോന് എങ്ങനെ അറിയാം
ഭാനുമതി അവനോട് ചോദിച്ചു….
-എന്റെ brother അവിടെ ആണ് പഠിച്ചത്, അനുവിന് അറിയാമായിരിക്കും….
-എന്താ പേര് ബ്രദറിന്റെ…?

Updated: March 9, 2021 — 9:47 am

51 Comments

  1. Next പാർട്ട്‌ എന്ന് വരും

  2. Any updates ???

  3. Bro…. next episode eppozhaaa …. spectacular story really loved it…

  4. Appo പുതിയ വില്ലത്തി entry ചെയ്തു………..അനാമിക… കിച്ചു അവളെ എന്താ cheythittundava……..

    കിച്ചുവും അഞ്ജലിയും തമ്മിൽ നേരത്തെ അറിയുമോ… വിച്ചുവിനെ കല്യാണം കഴിപ്പിച്ചത് അവരുടെ പ്ലാൻ ആണോ……..

    കിച്ചുവിനേക്കൾ danger ആണെന്ന് തോന്നുന്നു വിച്ചു………

    അടുത്ത ഭാഗം വേഗം തരാൻ ശ്രമിക്കനെ……..

    സ്നേഹത്തോടെ..sidh?????

  5. Eee part onnum angott manasilayila… Full confusion

  6. Bro super aaayitunddd
    Bro page onn koottooondooo
    Story polichu ?????????????????????????????????❤❤❤❤❤❤❤❤❤❤❤❤???????????????????????????????

  7. Paluthum ariyanirikunnu
    Appo kichu ano vichuvum nayanayum thammil ulla kallyanam nadakan Karanam
    Adutha part pettanne tharumo enne abyarthikunnu

  8. വിരഹ കാമുകൻ???

    ❤❤❤

  9. ❤️❤️❤️ സൂപ്പർ

  10. ❤️❤️❤️❤️❤️

  11. ദ്രോണ നെരുദ

    ഹായ്‌.. ബ്രോ… നല്ല ഫ്ലോ ഉണ്ട് കഥക്ക്… എത്രയും പെട്ടന്ന് അടുത്ത ഭാഗം വരുമെന്ന് പ്രതീക്ഷിക്കുന്നു..

  12. ബ്രോ പേജ് കുറവ്. അടുത്ത ഭാഗം ഉടൻ ആവട്ടെ . കൊള്ളാം നല്ല കഥ. ഇത്പോലെ തന്നെ പെട്ടന്ന് തന്നെ കൂടുതൽ പേജ്കൾ ആയിട്ട് അടുത്ത ഭാഗം വരട്ടെ

  13. ❤❤❤

  14. മന്നാഡിയാർ

    ♥♥♥♥♥

  15. അമരേന്ദ്ര ബാഹുമോൻ

    Loved it

    Eagerly waiting for the next part

  16. അന്ധകാരത്തിന്റെ രാജകുമാരൻ

    സൂപ്പർ ????
    ❤❤❤❤❤❤
    ?????
    ????
    ❤❤❤
    ??
    ?

  17. ചെകുത്താൻ കുട്ടി

    ????? page കുറവാണെല്ലോ ബ്രോ

  18. ♕︎ ꪜ??ꪊ? ♕︎

    ❤❤❤❤

    1. ബ്രോ ഈ പാർട്ടും അടിപൊളി ആയിരുന്നു
      കിഷൻ ദാമോദരൻ ആ ഒറ്റ പേര് കൊണ്ട് തന്നെ അനമികയും ഭാനുമതിയും ഞെട്ടിയത് കണ്ടപ്പോ തന്നെ മനസിലായി അതിന് മാത്രം എന്തോ നടന്നിട്ടുണ്ട്

      ഇപ്പോഴും വിച്ചുവിനെയും കിച്ചുവിനെയും പറ്റി ഒരു ക്ലൂ പോലും കിട്ടിയില്ല ആരാണ് നായകൻ എന്നോ വില്ലൻ എന്നോ അല്ലങ്കിൽ ഇനി രണ്ടു പേരും വില്ലന്മാർ ആണോ ഒന്നും തന്നെ മനസിലാകുന്നില്ല കഥയുടെ പേര് പോലെ തന്നെ ( ചെകുത്താൻ white or Dark ) ഫുൾ നിഗൂഢത

      അഞ്ജലിയും കിച്ചുവും കൂടെ പ്ലാൻ ചെയ്തത് ആണോ വിച്ചുവിന്റെ കല്യാണം അങ്ങനെ ഒരുപാട് സംശയങ്ങൾ ഉണ്ട് എല്ലാം വരും ഭാഗങ്ങളിൽ തീർത്തു തരും എന്ന് കരുതുന്നു

      സ്നേഹത്തോടെ
      ❤️❤️❤️

      1. ഇത് എവടെ ആണോ വന്നത് ???

Comments are closed.