അവന്റെ മുഖത്തെ ചിരി മാഞ്ഞു, മുഖം മുഴുവൻ രക്തവർണം ആയിരുന്നു….
അവന്റെ ഭാവം കണ്ട് അവളുടെ ഉള്ളിലും പേടി തോന്നി…..
-നിന്നെ പറ്റി എല്ലാം അറിയാം അനു എനിക്ക് എല്ലാം, ഇപ്പൊ നീ ഒരു കാര്യം നീ ഓർത്താൽ മതി കിച്ചു അല്ല ഞാൻ,….
അത് പറയുമ്പോഴും അവന്റെ മുഖത്ത് ആ ക്രൂരഭാവം ഉണ്ടായിരുന്നു…
അനു അപ്പോഴേക്കും നന്നായി പേടിച്ചിരുന്നു..
പെട്ടന്ന് അവൻ അവളെ പിടിച്ചു പുറത്തേക്ക് തള്ളി….
-Get lost you #*#*=
അതും പറഞ്ഞു അവൻ വാതിൽ കൊട്ടിയടച്ചു……
അനു നല്ല ദേഷ്യത്തിൽ ആയിരുന്നു ഉണ്ടായിരുന്നത്,
-ആദ്യം ചേട്ടൻ ഇപ്പൊ അനിയൻ 2 പേരും തന്നെ ഒരു പട്ടിയെ പോലെ ആട്ടി…… ഇതിനെല്ലാം ഞാൻ പകരം വീട്ടും… എന്താ ചെയ്യേണ്ടത് എന്ന് എനിക്ക് അറിയാം, വിഷ്ണു ഇന്നത്തോടെ നയന നിന്നെ വെറുക്കും….
അവൾ മനസ്സിൽ പറഞ്ഞു…..
റൂം കൊട്ടിയടച്ച് വിഷ്ണു ജനലിന്റെ സൈഡിലേക്ക് പോയി അവിടെ കർട്ടൻ മറച്ചു കാണാത്ത രീതിയിൽ അവൻ ഫോൺ വെച്ചിട്ടുണ്ടായിരുന്നു,. അവൻ ഫോൺ എടുത്തു .., അതിൽ അനു റൂമിൽ വന്നത് മുതലുള്ള എല്ലാ കാര്യങ്ങളും റെക്കോർഡ് ആയിരുന്നു…..
ഏത് നിമിഷവും അനുവിന്റെ കയ്യിൽ നിന്ന് ഒരു പണി അവൻ പ്രദീക്ഷിച്ചിരുന്നു…. അതിനാൽ അവൻ എല്ലാം ആദ്യമേ പ്ലാൻ ചെയ്തിരുന്നു… അടുത്തതായി അനു എന്താണ് ചെയ്യാൻ പോകുന്നതെന്നും വിഷ്ണുവിന് മനസ്സിലായിരുന്നു……
—————
അമ്പലത്തിൽ പോയവർ വരുമ്പോഴേക്കും സമയം വൈകിയിരുന്നു….
-ഹോ അമ്പലത്തിൽ ഇത്ര തിരക്ക് ഉണ്ടാവും എന്ന് കരുതിയില്ല
ലതിക പറഞ്ഞു…..
-ഈ അമ്മ കാരണാ ഞാൻ അപ്പോഴേ പറഞ്ഞതാ ഞാൻ ഇല്ല എന്ന്…..
നയന.
-ഓ ചേച്ചിക്ക് വിച്ചുവേട്ടനെ കെട്ടിപിടിച്ചു കിടക്കാം അല്ലെ….
അഞ്ജലി ചിണുങ്ങിക്കൊണ്ട് നയനയോട് പറഞ്ഞു…..
-ദേ അഞ്ചു നീ എന്റകയ്യിന്ന് വാങ്ങിക്കും…
-ഓഹ്…..
-മതി മതി രണ്ടാളും ഒന്ന് നിർത്തിയെ മോളെ നീ പോയി മോന് പ്രസാദം കൊടുത്തിട്ട് വാ…..
ലതിക നയനയുടെ കയ്യിൽ പ്രസാദം കൊടുത്ത് കൊണ്ട് പറഞ്ഞു…..
-എനിക്ക് ഒന്നും വയ്യ അമ്മ തന്നെ അങ്ങ് കൊടുത്താൽ മതി…..
നയന മുഖം വീർപ്പിച്ചുകൊണ്ട് പറഞ്ഞു..
Any chance
Bro udane velom kannumoo
???
നല്ല കഥയാണ് ബാക്കി തരും എന്ന് വുശ്വസിക്കുന്നു
Njnum ipo vayicholo kidilan katha aane…. Story tudangitumkoodila ??? twins tamil clash Pina enemies….. Nayana and anjali i think they are the leading heroine’s ….
Broo katha addipolliayitundh
Bakki epozha kitaa
Brooo
Oruppaade ishtamaya story aane
Please next part tarumooo
Ente ponu senapathy katha ethuvare trackilayitila apole ethra lagadipikano
Any way super
Udan undavumenu pratheekshikunu
Poiiiiiiiiiiii…………
pettanu theram annu paraju poyatha … ivedk indo aavo ?
bro story update cheythude
bro story apozha iddune .. kurre aayallo …
Any updates
hello bro april 23 ayi ketto …
Innu 24
Any updates
Any updates
ബാക്കി ഇല്ലെ
ithu aduth eghaanum varuvooo
Brooo enthayi
Super waiting for next part ?
Macha enthayi
സോറി guys എഴുതാൻ തുടങ്ങുന്നേ ഉള്ളൂ ക്ലാസ്സ് ഒക്കെ തുടങ്ങിയതുകൊണ്ട് കുറച്ചു ലേറ്റ് ആയി ഡേറ്റ് currect പറയുന്നില്ല വൈകാതെ തന്നെ തരാം… ????
എന്റെ മറ്റൊരു കഥ നാളെ വരുന്നുണ്ട് അതും തുടർകഥ തന്നെയാണ്, പെട്ടന്ന് കിട്ടിയ ഒരു ആശയം എഴുതിയതാണ് വായിച്ചിട്ട് അഭിപ്രായം പറയുക ?
vegam taran sramikkuka ?