റൂമിൽ നയന ഇല്ലായിരുന്നു…. അവൻ പെട്ടന്ന് പ്രഭാതകർമങ്ങൾ ഒക്കെ തീർത്തു താഴെക്ക് പോയി…..
അപ്പോഴേക്കും സമയം 9 മണി ആയിരുന്നു..
താഴെ നോക്കുമ്പോൾ ആരും തന്നെ ഇല്ലായിരുന്നു…
നോക്കുമ്പോൾ താഴെ റൂമിൽ നിന്നും ബാലൻ പുറത്തേക്ക് വന്നു…
-ആഹ് മോനെ എഴുന്നേറ്റെ ഉള്ളോ?
-ആഹ് അങ്കിളെ കുറച്ചു വൈകിപ്പോയി… നയന ഒക്കെ എവിടെ…?
-അവരെല്ലാവരും കൂടി അമ്പലത്തിൽ പോയി, ഭാനുവിനു എന്തൊക്കെയോ വഴിപാട് ഉണ്ടെന്ന് പറഞ്ഞു കൂട്ടികൊണ്ട് പോയതാ,…
-അപ്പൊ അവർ വരാൻ വൈകും അല്ലെ?
-അയ്യോ മോൻ ഒന്നും കഴിച്ചില്ല അല്ലെ… അനു മോളെ ഒന്നിങ്ങു വന്നേ..
അപ്പോഴാണ് അനു പുറത്തേക്ക് വന്നത്..
-ആഹാ അനു ഇവിടെ ഉണ്ടോ താൻ പോയില്ലേ അമ്പലത്തിൽ?.
വിഷ്ണു ചോദിച്ചു…
-ഇവളെങ്ങനെ അമ്പലത്തിൽ ഒന്നും പോകില്ല മോനെ. അഹ് മോളെ മോന് കഴിക്കാൻ എടുത്ത് കൊടുക്കണേ.. മോനെ ഞാൻ അത്യാവശ്യം ആയി ഒന്ന് പുറത്ത് പോകുവാ ഉച്ചയ്ക്ക് മുമ്പ് വരാം…..
അതും പറഞ്ഞു ബാലൻ ഇറങ്ങി….
-വാ വിഷ്ണു ഞാൻ ആഹാരം എടുത്ത് തരാം…
അതും പറഞ്ഞു അനു വിഷ്ണുവിന്റെ കൈ കോർത്തു പിടിച്ചു നടന്നു…
അവനെ ഡൈനിങ് ടേബിളിൽ പിടിചിരുത്തി ഭക്ഷണം വിളമ്പി കൊടുത്തു…
അവന്റെ അടുത്ത് തന്നെ അവൾ ഇരുന്നു..
അനുവിന്റെ ഈ മാറ്റം വിഷ്ണു ശ്രദ്ധിച്ചിരുന്നു, അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു….
ഭക്ഷണം കഴിച്ചു കഴിഞ്ഞ് വിഷ്ണു മുകളിൽ റൂമിലേക്ക് പോയി….
വിഷ്ണു പോയതും അനു മനസ്സിൽ പല കാര്യങ്ങളും പ്ലാൻ ചെയ്തു…
അവൾ പാത്രങ്ങൾ ഒക്കെ എടുത്ത് വെച്ച് മുകളിൽ വിഷ്ണുവിന്റെ റൂമിലേക്ക് കയറി,
അവൾ റൂമിലെത്തുമ്പോൾ കട്ടിലിൽ കിടക്കുന്ന വിഷ്ണുവിനെ ആണ് കാണുന്നത്…..
-വിഷ്ണു
അനു അവനെ വിളിച്ചു…
-ആ അനു എന്താടോ?
-ഒന്നുമില്ല വിഷ്ണുനോട് സംസാരിക്കണം എന്ന് തോന്നി അത്കൊണ്ട് വന്നതാ…
അവൾ ബെഡിൽ അവന്റെ സൈഡിൽ പോയി ഇരുന്നു….
-എന്താ വിഷ്ണു മുഖത്ത് ഒരു വിഷമം പോലെ?
-വിഷമമോ എന്ത് വിഷമം…
-എനിക്ക് അറിയാം നയനയും നീiയും തമ്മിൽ നല്ല രീതിയിൽ അല്ല എന്ന്?
-ആര് പറഞ്ഞു ഞങ്ങൾ തമ്മിൽ നല്ല രീതിയിൽ തന്നെയാ…
-വെറുതെ കള്ളം പറയണ്ട വിഷ്ണു,…
Any chance
Bro udane velom kannumoo
???
നല്ല കഥയാണ് ബാക്കി തരും എന്ന് വുശ്വസിക്കുന്നു
Njnum ipo vayicholo kidilan katha aane…. Story tudangitumkoodila ??? twins tamil clash Pina enemies….. Nayana and anjali i think they are the leading heroine’s ….
Broo katha addipolliayitundh
Bakki epozha kitaa
Brooo
Oruppaade ishtamaya story aane
Please next part tarumooo
Ente ponu senapathy katha ethuvare trackilayitila apole ethra lagadipikano
Any way super
Udan undavumenu pratheekshikunu
Poiiiiiiiiiiii…………
pettanu theram annu paraju poyatha … ivedk indo aavo ?
bro story update cheythude
bro story apozha iddune .. kurre aayallo …
Any updates
hello bro april 23 ayi ketto …
Innu 24
Any updates
Any updates
ബാക്കി ഇല്ലെ
ithu aduth eghaanum varuvooo
Brooo enthayi
Super waiting for next part ?
Macha enthayi
സോറി guys എഴുതാൻ തുടങ്ങുന്നേ ഉള്ളൂ ക്ലാസ്സ് ഒക്കെ തുടങ്ങിയതുകൊണ്ട് കുറച്ചു ലേറ്റ് ആയി ഡേറ്റ് currect പറയുന്നില്ല വൈകാതെ തന്നെ തരാം… ????
എന്റെ മറ്റൊരു കഥ നാളെ വരുന്നുണ്ട് അതും തുടർകഥ തന്നെയാണ്, പെട്ടന്ന് കിട്ടിയ ഒരു ആശയം എഴുതിയതാണ് വായിച്ചിട്ട് അഭിപ്രായം പറയുക ?
vegam taran sramikkuka ?