-ആഹ് മോളോ ഇങ്ങനെ ചുമ്മാ നടക്കൽ മാത്രേ ഉള്ളോ വേറെ പണി ഒന്നുല്ലേ….
-അയ്യോ എനിക്ക് അടുക്കള പണി ഒന്നും അറിയില്ല…. പിന്നെ ഏട്ടാ എനിക്ക് ഏട്ടനോട് ഒരു കാര്യം പറയാൻ ഉണ്ട്….
-ഹും നീ എന്താ പറയാൻ പോകുന്നതെന്ന് എനിക്ക് അറിയാം….
വിഷ്ണു അത് പറഞ്ഞതും അവൾ ഒന്ന് ഞെട്ടി……
-അത് ഏട്ടന് എങ്ങനെ?
അവൾ പരിഭ്രമത്തോടെ ചോദിച്ചു….
-അവനു മാത്രം അല്ല എനിക്കും ആളുകളുണ്ട് ഇവിടെ…..
-അത് അത് പിന്നെ വിച്ചുവെട്ടൻ…
-എനിക്ക് എല്ലാം അറിയാം അഞ്ജലി നിങ്ങൾ തമ്മിലുള്ള ബന്ധം അടക്കം….
എല്ലാം അവന്റെ പ്ലാനിങ് പോലെ നടന്നു, എന്നെ അടക്കി നിർത്താൻ അവൻ കണ്ടുപിടിച്ച വഴി കൊള്ളാം… ഹും…
-അങ്ങനെ അല്ല ഏട്ടാ….
-വേണ്ട അഞ്ജലി എനിക്ക് നിന്നോട് ഒരു ദേഷ്യവും ഇല്ല,പക്ഷെ ഒരു കാര്യം നീ അവനോട് പറയണം, ഇത് ഇവിടം കൊണ്ട് അവസാനിച്ചിട്ടില്ല എന്ന്, ഞാൻ തുടങ്ങാൻ പോകുന്നെ ഉള്ളൂ….
അത് കേട്ടതും അഞ്ജലി വിറച്ചു പോയി…
-ഏട്ടാ എന്റെ ചേച്ചിയെ വിഷമിൽപിക്കരുത്, അത് ഒരു പാവമാ….
-ഹും….
അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു, എന്നിട്ട് നടന്നു നീങ്ങി……
അവൻ നടന്നു നീങ്ങിയതും അവൾ ഫോൺ എടുത്ത് ചെവിയിൽ വെച്ചു….
-കിച്ചുവിട്ടാ എല്ലാം കൈ വിട്ടു പോയെന്നാ തോന്നുന്നേ…….
——————
പിറ്റേന്ന് രാവിലെ…
വിഷ്ണു ഉറക്കം എഴുന്നേറ്റു അവൻ ബെഡിലാണ് കിടന്നത്, താഴെ കിടക്കാൻ നയന സമ്മതിച്ചിരുന്നില്ല അവളാണ് താഴെ കിടന്നത്…
Any chance
Bro udane velom kannumoo
???
നല്ല കഥയാണ് ബാക്കി തരും എന്ന് വുശ്വസിക്കുന്നു
Njnum ipo vayicholo kidilan katha aane…. Story tudangitumkoodila ??? twins tamil clash Pina enemies….. Nayana and anjali i think they are the leading heroine’s ….
Broo katha addipolliayitundh
Bakki epozha kitaa
Brooo
Oruppaade ishtamaya story aane
Please next part tarumooo
Ente ponu senapathy katha ethuvare trackilayitila apole ethra lagadipikano
Any way super
Udan undavumenu pratheekshikunu
Poiiiiiiiiiiii…………
pettanu theram annu paraju poyatha … ivedk indo aavo ?
bro story update cheythude
bro story apozha iddune .. kurre aayallo …
Any updates
hello bro april 23 ayi ketto …
Innu 24
Any updates
Any updates
ബാക്കി ഇല്ലെ
ithu aduth eghaanum varuvooo
Brooo enthayi
Super waiting for next part ?
Macha enthayi
സോറി guys എഴുതാൻ തുടങ്ങുന്നേ ഉള്ളൂ ക്ലാസ്സ് ഒക്കെ തുടങ്ങിയതുകൊണ്ട് കുറച്ചു ലേറ്റ് ആയി ഡേറ്റ് currect പറയുന്നില്ല വൈകാതെ തന്നെ തരാം… ????
എന്റെ മറ്റൊരു കഥ നാളെ വരുന്നുണ്ട് അതും തുടർകഥ തന്നെയാണ്, പെട്ടന്ന് കിട്ടിയ ഒരു ആശയം എഴുതിയതാണ് വായിച്ചിട്ട് അഭിപ്രായം പറയുക ?
vegam taran sramikkuka ?