-എന്തേലും പറഞ്ഞായിരുന്നോ?
-ഏയ് ഞാൻ ഒന്നും പറഞ്ഞില്ലേ..
-ഹ്മ്മ്…
-അല്ല അനുവിനെ എന്തൊക്കെയോ പറഞ്ഞു വെറുപ്പിക്കുന്നത് കണ്ടല്ലോ?
-വെറുപ്പിക്കനോ ഞാനോ അവൾ ചോദിച്ചതിന് മറുപടി കൊടുത്തതല്ലേ ഉള്ളൂ..
-ഹ്മ്മ്…..
അവൾ ഒന്ന് മൂളി…
-വിഷ്ണു വേണെങ്കിൽ ഒന്ന് rest എടുത്തോളൂ ക്ഷീണം കാണും…
അതും പറഞ്ഞു അവൾ പുറത്തേക്ക് പോയി….
-അവൻ അവിടെ കട്ടിലിൽ കിടന്നു….
—————–
ഈ സമയം അനാമികയുടെ മുറിയിൽ….
-മോളെ അവനു എല്ലാം അറിയാം എന്ന് പറഞ്ഞതിൽ എന്തോ കാര്യം ഉണ്ടല്ലോ…?
ഭാനുമതി അനുവിനോട് പറഞ്ഞു…
-അമ്മ ഒന്ന് മിണ്ടാതിരിക്ക് ഇത് ദൈവം എനിക്ക് തന്ന അവസരമാണ്,..
-എന്താ മോളെ പറയുന്നേ…..
-ആ കിച്ചു എന്നോട് ചെയ്തതും പറഞ്ഞതും ഒന്നും ഞാൻ മറന്നിട്ടില്ല, അതിന് അവനിലൂടെ ഞാൻ പ്രതികാരം ചെയ്യും….
-എങ്ങനെ???
-അവനെയും അവളെയും സുഖമായി ജീവിക്കാൻ ഞാൻ സമ്മതിക്കില്ല…
-മോളെ അത് വേണോ?
Any chance
Bro udane velom kannumoo
???
നല്ല കഥയാണ് ബാക്കി തരും എന്ന് വുശ്വസിക്കുന്നു
Njnum ipo vayicholo kidilan katha aane…. Story tudangitumkoodila ??? twins tamil clash Pina enemies….. Nayana and anjali i think they are the leading heroine’s ….
Broo katha addipolliayitundh
Bakki epozha kitaa
Brooo
Oruppaade ishtamaya story aane
Please next part tarumooo
Ente ponu senapathy katha ethuvare trackilayitila apole ethra lagadipikano
Any way super
Udan undavumenu pratheekshikunu
Poiiiiiiiiiiii…………
pettanu theram annu paraju poyatha … ivedk indo aavo ?
bro story update cheythude
bro story apozha iddune .. kurre aayallo …
Any updates
hello bro april 23 ayi ketto …
Innu 24
Any updates
Any updates
ബാക്കി ഇല്ലെ
ithu aduth eghaanum varuvooo
Brooo enthayi
Super waiting for next part ?
Macha enthayi
സോറി guys എഴുതാൻ തുടങ്ങുന്നേ ഉള്ളൂ ക്ലാസ്സ് ഒക്കെ തുടങ്ങിയതുകൊണ്ട് കുറച്ചു ലേറ്റ് ആയി ഡേറ്റ് currect പറയുന്നില്ല വൈകാതെ തന്നെ തരാം… ????
എന്റെ മറ്റൊരു കഥ നാളെ വരുന്നുണ്ട് അതും തുടർകഥ തന്നെയാണ്, പെട്ടന്ന് കിട്ടിയ ഒരു ആശയം എഴുതിയതാണ് വായിച്ചിട്ട് അഭിപ്രായം പറയുക ?
vegam taran sramikkuka ?