-കിഷൻ ദാമോദരൻ….
ആ പേര് കേട്ടതും അനാമിക ഒന്ന് ഞെട്ടി…
-കിഷൻ, കിച്ചു….
-അവൻ പറഞ്ഞിട്ടുണ്ട് തന്നെ പറ്റിയും സ്കൂൾലൈഫിനെ കുറിച്ചും ഒക്കെ, എനിക്ക് എല്ലാം അറിയാം….
അവൻ ഒരു പുഞ്ചിരിയോടെ അവളോട് പറഞ്ഞു….
അവൻ അത് പറഞ്ഞതും അനാമികയുടെ മുഖം വിളറി വെളുത്തു….
ഭാനുമതിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല….
കാരണം ഓർക്കാൻ ഇഷ്ടമുള്ള കാര്യം അല്ല വിഷ്ണു പറഞ്ഞത്…..
നയനയും ബാലനും ഒക്കെ ഇതെന്താ സംഭവം എന്ന് അറിയാതെ വിഷ്ണുവിനെ നോക്കി…..
എന്നാൽ അപ്പോഴും അവന്റെ മുഖത്ത് പുഞ്ചിരി ഉണ്ടായിരുന്നു..
ഭക്ഷണം കഴിച്ച് എല്ലാവരും എഴുന്നേറ്റു….
നയനയും വിഷ്ണുവും മുകളിൽ നയനയുടെ റൂമിലേക്ക് പോയി….
-ഇതാണോ തന്റെ റൂം?
റൂമിൽ കയറിയ ഉടനെ വിഷ്ണു അവളോട് ചോദിച്ചു…
-അതേ എന്തെ പിടിച്ചില്ലേ…
-ഹ്മ്മ് നല്ല വൃത്തിയുള്ള മുറി….
-പിന്നെ തന്റെ റൂം പോലെ ആയിരിക്കും എന്ന് കരുതിയോ?
-എന്റെ റൂമിന് എന്താ കുഴപ്പം?
-ഒരു കുഴപ്പവും ഇല്ല എല്ലാം കൂടുതലാ
അവൾ പിറുപിറുത്ത് കൊണ്ട് പറഞ്ഞു…
Any chance
Bro udane velom kannumoo
???
നല്ല കഥയാണ് ബാക്കി തരും എന്ന് വുശ്വസിക്കുന്നു
Njnum ipo vayicholo kidilan katha aane…. Story tudangitumkoodila ??? twins tamil clash Pina enemies….. Nayana and anjali i think they are the leading heroine’s ….
Broo katha addipolliayitundh
Bakki epozha kitaa
Brooo
Oruppaade ishtamaya story aane
Please next part tarumooo
Ente ponu senapathy katha ethuvare trackilayitila apole ethra lagadipikano
Any way super
Udan undavumenu pratheekshikunu
Poiiiiiiiiiiii…………
pettanu theram annu paraju poyatha … ivedk indo aavo ?
bro story update cheythude
bro story apozha iddune .. kurre aayallo …
Any updates
hello bro april 23 ayi ketto …
Innu 24
Any updates
Any updates
ബാക്കി ഇല്ലെ
ithu aduth eghaanum varuvooo
Brooo enthayi
Super waiting for next part ?
Macha enthayi
സോറി guys എഴുതാൻ തുടങ്ങുന്നേ ഉള്ളൂ ക്ലാസ്സ് ഒക്കെ തുടങ്ങിയതുകൊണ്ട് കുറച്ചു ലേറ്റ് ആയി ഡേറ്റ് currect പറയുന്നില്ല വൈകാതെ തന്നെ തരാം… ????
എന്റെ മറ്റൊരു കഥ നാളെ വരുന്നുണ്ട് അതും തുടർകഥ തന്നെയാണ്, പെട്ടന്ന് കിട്ടിയ ഒരു ആശയം എഴുതിയതാണ് വായിച്ചിട്ട് അഭിപ്രായം പറയുക ?
vegam taran sramikkuka ?