?ചെകുത്താൻ 5WHITE OR DARK)? [സേനാപതി] 518

നയന കലിപ്പിട്ടുകൊണ്ട് പറഞ്ഞു…
വിഷ്ണു പെട്ടന്ന് നേരെ ഇരുന്ന് ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു……
വീട്ടിലെത്തിയ ഉടനെ അമ്മു വന്നു
വിഷ്ണുവിനെ കെട്ടിപിടിച്ചു….
-ഭാര്യ വീട്ടിൽ പോയപ്പോ നമ്മളെ ഒക്കെ മറന്നു അല്ലെ…..
അമ്മു കെറുവിച്ചു കൊണ്ട് ചോദിച്ചു….
-പോടീ പട്ടി നിന്നെ ഞാനങ്ങനെ മറക്കുവോ.
വിഷ്ണു അവളെ കെട്ടിപിടിച് സ്നേഹത്തോടെ പറഞ്ഞു…
-അയ്യടാ എന്താ ഒലിപ്പീര്…
അമ്മു അവനെ പുച്ഛിച്ചു….
അവരുടെ കളി കണ്ട് നയന അവിടെ ചിരിച്ചുകൊണ്ട് നിന്നു…..
-ആഹാ നിങ്ങൾ ഇത്ര വേഗം വന്നോ 2 ദിവസം നിന്നിട്ട് വന്നാൽ പോരായിരുന്നോ…
അങ്ങോട്ട് വന്ന സീത അവരെ കണ്ട് പറഞ്ഞു…..
-ഞാൻ പറഞ്ഞതാ അമ്മേ വിഷ്ണു സമ്മതിച്ചില്ല….
പെട്ടന്ന് നയന കയറി പറഞ്ഞു….
-അതെന്താ മോനെ അതും നിന്റെ വീട് തന്നെ അല്ലെ….
-അവിടെ കൊറേ പാരകൾ ഉണ്ട് അമ്മേ അവിടെ നിന്നാൽ ശരിയാവില്ല അത്കൊണ്ട് ഞാൻ ഇങ്ങ് പോന്നു…
അതും പറഞ്ഞു വിഷ്ണു കയറി പോയി….
പുറകെ നയനയും…..
വിഷ്ണു പറഞ്ഞതിന്റെ അർഥം സീതയ്ക്ക് മനസ്സിലായില്ല…
അമ്മുവിന് എന്തോ സംശയം മനസ്സിൽ കയറി, അത് വൈകാതെ തന്നെ തീർക്കാം എന്ന് അവൾ മനസ്സിൽ കരുതി…
തുടരും……
————-
പേജ് കുറഞ്ഞുപോയി എന്നറിയാം ക്ഷമിക്കണം ലേറ്റ് ആയതിനും സോറി, ഇനിയുള്ള ഭാഗങ്ങൾ പെട്ടന്ന് തന്നെ തരാൻ നോക്കാം….. ?????

Updated: March 9, 2021 — 9:47 am

51 Comments

  1. Bro udane velom kannumoo

  2. നല്ലവനായ ഉണ്ണി

    നല്ല കഥയാണ് ബാക്കി തരും എന്ന് വുശ്വസിക്കുന്നു

    1. Njnum ipo vayicholo kidilan katha aane…. Story tudangitumkoodila ??? twins tamil clash Pina enemies….. Nayana and anjali i think they are the leading heroine’s ….

  3. Broo katha addipolliayitundh
    Bakki epozha kitaa

    1. Brooo
      Oruppaade ishtamaya story aane
      Please next part tarumooo

  4. Ente ponu senapathy katha ethuvare trackilayitila apole ethra lagadipikano
    Any way super
    Udan undavumenu pratheekshikunu

  5. Poiiiiiiiiiiii…………

  6. pettanu theram annu paraju poyatha … ivedk indo aavo ?

  7. bro story update cheythude

  8. bro story apozha iddune .. kurre aayallo …

  9. Any updates

  10. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    hello bro april 23 ayi ketto …

  11. Any updates

  12. ബാക്കി ഇല്ലെ

  13. ithu aduth eghaanum varuvooo

  14. Brooo enthayi

  15. Super waiting for next part ?

  16. Macha enthayi

  17. സേനാപതി

    സോറി guys എഴുതാൻ തുടങ്ങുന്നേ ഉള്ളൂ ക്ലാസ്സ്‌ ഒക്കെ തുടങ്ങിയതുകൊണ്ട് കുറച്ചു ലേറ്റ് ആയി ഡേറ്റ് currect പറയുന്നില്ല വൈകാതെ തന്നെ തരാം… ????
    എന്റെ മറ്റൊരു കഥ നാളെ വരുന്നുണ്ട് അതും തുടർകഥ തന്നെയാണ്, പെട്ടന്ന് കിട്ടിയ ഒരു ആശയം എഴുതിയതാണ് വായിച്ചിട്ട് അഭിപ്രായം പറയുക ?

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      vegam taran sramikkuka ?

Comments are closed.