-മോളെ നീ ഒന്ന് അടങ്ങ് എന്തെങ്കിലും ഒരു വഴി ഉണ്ടാവാതിരിക്കില്ല….
-നശിപ്പിക്കണം അമ്മേ രണ്ടിനെയും…..
ആ സമയം അനുവിന്റെ കണ്ണിൽ പക എരിയുകയായിരുന്നു…… i
ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിനു ശേഷം അവർ പോകാനായി ഇറങ്ങി..
ബാലനെ വിളിച്ചു വിവരം അറിയിച്ചിരുന്നെങ്കിലും എത്താൻ രാത്രി ആവും എന്ന് പറഞ്ഞു….
ലതികയോടും ഭാനുമതിയോടും അഞ്ജലിയോടും യാത്ര പറഞ്ഞു അവർ ഇറങ്ങി അനു ആ സമയം മുറിയിൽ തന്നെ ആയിരുന്നു…..
ഇറങ്ങുന്മത്തിന് മുമ്പ് അഞ്ജലി വിഷ്ണുവിനോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും നയന അടുത്ത് ഉള്ളത് കൊണ്ട് അതിനു സാധിച്ചില്ല,. അവൾക്ക് എന്തോ പറയാൻ ഉണ്ടെന്ന് വിഷ്ണുവിനും മനസ്സിലായിരുന്നു……
അവർ തിരിച്ചു വിഷ്ണുവിന്റെ വീട്ടിലേക്ക് പുറപ്പെട്ടു…….
-ശരിക്കും എന്താ അനുവും ആയിട്ടുള്ള പ്രശ്നം…
യാത്രയിലെ നിശബ്ദതയ്ക്കു വിരാമം ഇട്ടുകൊണ്ട് നയന ചോദിച്ചു…
വിഷ്ണു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു…
-അതൊരു പഴയ കഥയാ…
-അതാ ചോദിച്ചത് എന്താ… വിഷ്ണുവിന് അനുവിനെ നേരത്തെ അറിയോ???
-എനിക്ക് പരിജയം ഇല്ല പക്ഷെ കിച്ചുവിന് നന്നായി അറിയാം…..
-അത് എങ്ങനെ….
-അവർ 2 പേരും ഊട്ടിയിൽ ബോർഡിങ്ങിൽ ഒരുമിച്ച് ആയിരുന്നു, അവിടെ വെച്ച് അവർ തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ നടന്നു,അവനോടുള്ള ദേഷ്യം എന്നോട് തീർക്കാൻ നോക്കിയതാ അവൾ….
-ഇത്രയ്ക്കും ദേഷ്യം ഉണ്ടാവാൻ എന്താ കാരണം…..
-താൻ ഒരു കാര്യം ചെയ്യ് ഇതൊക്കെ എന്നോട് ചോദിക്കുന്നതിനു പകരം വീട്ടിൽ ചെന്ന് അമ്മുവിനോട് ചോദിക്ക്, അവൾക്കാണ് എല്ലാം അറിയാവുന്നത്…..
-അതെങ്ങനെ.?
-അതോ കിച്ചു എല്ലാ കാര്യങ്ങളും അമ്മുവും ആയി ഷെയർ ചെയ്യും,.. അല്ല തനിക്ക് ഇത് അനുവിനോട് ചോദിച്ചാ പോരായിരുന്നോ?
-അത് പറ്റില്ല അത് ഞാൻ നേരത്തെ തല്ലാൻ പോയപ്പോ രണ്ട് മൂന്ന് ഡയലോഗ് അടിച്ചിട്ടാ വന്നത്. ഇനി അവൾ എന്നോട് മിണ്ടുക പോലും ഇല്ല…..
നയന ഒരു കള്ളച്ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു…..
അവൾ ചിരിച്ചതും വിഷ്ണു അവളെ തന്നെ ശ്രദ്ധിച്ചു പോയി……
അത് നയനയും കണ്ടു….
-ഹലോ എന്റെ മുഖത്ത് നോക്കാതെ നേരെ നോക്കി വണ്ടി ഓടിക്ക്….
Any chance
Bro udane velom kannumoo
???
നല്ല കഥയാണ് ബാക്കി തരും എന്ന് വുശ്വസിക്കുന്നു
Njnum ipo vayicholo kidilan katha aane…. Story tudangitumkoodila ??? twins tamil clash Pina enemies….. Nayana and anjali i think they are the leading heroine’s ….
Broo katha addipolliayitundh
Bakki epozha kitaa
Brooo
Oruppaade ishtamaya story aane
Please next part tarumooo
Ente ponu senapathy katha ethuvare trackilayitila apole ethra lagadipikano
Any way super
Udan undavumenu pratheekshikunu
Poiiiiiiiiiiii…………
pettanu theram annu paraju poyatha … ivedk indo aavo ?
bro story update cheythude
bro story apozha iddune .. kurre aayallo …
Any updates
hello bro april 23 ayi ketto …
Innu 24
Any updates
Any updates
ബാക്കി ഇല്ലെ
ithu aduth eghaanum varuvooo
Brooo enthayi
Super waiting for next part ?
Macha enthayi
സോറി guys എഴുതാൻ തുടങ്ങുന്നേ ഉള്ളൂ ക്ലാസ്സ് ഒക്കെ തുടങ്ങിയതുകൊണ്ട് കുറച്ചു ലേറ്റ് ആയി ഡേറ്റ് currect പറയുന്നില്ല വൈകാതെ തന്നെ തരാം… ????
എന്റെ മറ്റൊരു കഥ നാളെ വരുന്നുണ്ട് അതും തുടർകഥ തന്നെയാണ്, പെട്ടന്ന് കിട്ടിയ ഒരു ആശയം എഴുതിയതാണ് വായിച്ചിട്ട് അഭിപ്രായം പറയുക ?
vegam taran sramikkuka ?