അമ്മയെന്നെ കളിയാക്കി കൊണ്ട് പറഞ്ഞു.
ദൈവമേ മീനു ഏച്ചി വരുന്നെന് മുന്നേ തന്നെ ഇങ്ങനെ, അപ്പൊ ഇനി വന്ന് കഴിഞ്ഞാലോ……ഇനി അമ്മേടെ മീനു മോൾക്കും ലച്ചുന്റെ സ്വഭാവം ആഹ്ണേൽ തീർന്നു..?
“നിന്ന് ദിവാസ്വപ്നം കാണാണ്ട് വാട…. അവർ വന്നു “
എന്ന് പറഞ്ഞത് മറ്റേ ചെങ്ങായി ആഹ്ണ്…….
“അമ്മാവൻ തെണ്ടി “
ഇയാൾക് ഈ അശരീരി മുഴുക്കുന്നത് തന്നെയാണോ പണി…….. കല്യാണം ആയി പോയി ഇല്ലേൽ വെട്ടിഅരിഞ്ഞ് അടുപ്പത്തു വച്ചേനെ…… ഹാ അത്രക്കങ്ങു വേണ്ടാല്ലേ….. മം….. പൊക്കോ…ഇപ്രാവിശ്യത്തേക്ക് ഷെമിച്ചേക്കുന്നു….. ?
ഞാൻ അതും പറഞ്ഞ് അമ്പലത്തിന്റെ മുന്നിലോട്ട് ചെന്നു…അങ്ങനെ ഞാനും ലച്ചും രാജപ്പനും ?കൂടി ഏട്ടത്തിടെ കാറ് വരുന്നത് നോക്കി നിന്നു……..
അങ്ങ് ദൂരെന്നെ ഞാൻ കണ്ടു ഒരു റെഡ് porsche കാർ…… ഏഹ്… അപ്പൊ ഏട്ടത്തി ഒരു പണചാക്കാല്ലേ…… ഊറ്റാം…….
ഞാൻ അതും മനസിൽ ആലോചിച്ചു നിന്നപ്പോഴേ എന്റെ മുന്നിൽ അവരുടെ കാറ് വന്നു നിന്നു…….
അതിൽ നിന്ന് ആദ്യം ഇറങ്ങിയത് സദാശിവൻ ആഹ്ണെന്നു തോന്നുന്നു…..
വെള്ള കസവു മുണ്ടും… ഒരു വെള്ള ഷർട്ടും….. പിന്നെ ഇറങ്ങിയത് അമ്മായി ആഹ്ണ്…. പുള്ളികാരി സാധാ ഒരു കസവ് സാരിയാണ് ഉടുത്തത്…..
ഞാൻ അഹ്ണെ ഏട്ടത്തിയെ കാണാൻ ആകാംഷ ബലിതൻ ആയി നിക്കുവാണ്….
ലച്ചു പോയി ബാക്കിലെ ഡോർ തുറന്നു ഒരു കൈ പിടിച് പുറത്തോട്ടാനായിച്ചു….
പുറത്തെത്തിയ ആളെ കണ്ട് ഞാൻ ഞെട്ടി പോയി……
………….. ഹാ എല്ലാം ഒറ്റയടിക്ക് പറഞ്ഞ ആഹ് ഫ്ലോ പോയില്ലേ………….. ?
Super ayittund bro ??????????page kurach kootanam
❤❤❤❤
കഥയൊക്കെ നന്നായിട്ടുണ്ട്…. പക്ഷേ ഈ നാല് page നഷ്ട്ടമാണ് മാൻ….. കുറച്ചധികം page ഉണ്ടെങ്കിലേ വായിക്കുന്നവർക്ക് ഒരു ഇതുണ്ടാവും… അടുത്ത ഭാഗത്തിൽ എങ്കിലും ശെരിയാക്കാൻ ശ്രമികുക….
സ്നേഹത്തോടെ sidh❤
Ok sidhu next partil njan kurachathikam pages kootti ezutham….. ?
ബ്രോ ഇതിന്റെ ബാക്കി എപ്പൊ വരും…
Bro wait cheyyanam….enikk improvement exam aahnu , oru one mothijullil settakkam
Mukkaalum kazhinju ini korache ullu
Page kurachoode kootti ezhuth
❤️❤️❤️
?
സ്ഥിരം ക്ലിഷേ ആവരുത് കേട്ടോ,
ടൈറ്റിലും തീം ഉം connect ആവുന്നില്ലല്ലോ ?. മ്യാരക ട്വിസ്റ്റ് വല്ലോം വരനുണ്ടോ ?. കാത്തിരിക്കുന്നു ?
Kadha ayinu ithuvare thodangiyillallo….. ?
Ith item krch heavy aahnu bro….. Wait for the beginning…
Page അങ്ങോട്ട് കൂട്ടി ഇടണം mishter??
Eda njan kore ezuthunnind but njan pargraphinideyil ovr space vidatha konda page korayane….. ?
Oho appudiya??
Nice
?
അവൻ കാത്തിരുന്ന പെണ്ണിനെ ഏട്ടൻ കെട്ടി കറക്റ്റ് അല്ലെ ?
അതാണ്… ???
ഉണ്ണിത്താനെ…… പടം ഇനിയും ബാക്കി അല്ലെ? ?
അപ്പോ ഏട്ടൻ വേറെ പെണിന്റെ കൂടെ ഒളിച്ചോടും
Ningal ndhanu bro ingane…… Next part varumbo ningalkk ellam manasilaavum….
Super ???
Tenx?