…?പ്രിൻസ് ഓഫ് പേർഷ്യ ?… 2 [Xerox⚡️] [Niranjan] 139

“കോളേജിലെ ബ്യൂട്ടി ക്വീൻ ആയ അപർണ വരെ ഇവനെ പ്രൊപ്പോസ് ചെയ്തതാ…….. അപ്പൊ ഈ നാറി പറഞ്ഞത് എന്താന്നറിയോ……..

എന്താ?

“പ്ലസ് ടു പഠിക്കുമ്പോ ഇവൻ ഏതോ ഒരു പെണ്ണിനെ കണ്ടു പോലും അവളെ പോലെ ഒള്ള ഒരുത്തിയെ മതിയെന്ന്……ഞാനൊക്കെ ആയിരിക്കണം അപ്പോഴേ യെസും പറഞ്ഞു ഇപ്പൊ രണ്ട് പിള്ളേരായി ഇതിലെ നടന്നേനെ…. ഹാ. ഇതിനാണ് വിധി എന്ന് പറയണേ “

“ദേ മനുഷ്യ അങ്ങനെ എന്തേലും ഞാൻ അറിഞ്ഞാൽ നിങ്ങളേം കൊല്ലും എന്നിട്ട് ഞാനും ചാവും…… ?”

ചിന്നു അവന്റെ വർത്താനം കേട്ട് ദേഷ്യത്തോടെ പറഞ്ഞു.

“ശ്യേ……. നിങ്ങൾ എന്താ ഒരുമാതിരി കൊച്ചുപിള്ളേരെ പോലെ….. “

ഞാൻ അവരുടെ അടി കണ്ട് ചോദിച്ചു….

“ഇതൊക്കെ ഒരു രസോല്ലേടാ…. ഇല്ലേ ചിന്നൂട്ടി…. ❤️”

ഉണ്ണി ചിന്നുനോട് ചോദിച്ചതും..പെണ്ണ് നാണത്തോടെ ഉണ്ണീടെ തോളിലേക്ക് ചാഞ്ഞു…..

“മം…. മതി മതി… കിന്നരിച്ചത്…വാ അമ്പലത്തിലോട്ട് പൂവാം ഏട്ടത്തി ഇപ്പൊ വരും …. “

ഞാൻ അവരേം കൂട്ടി അമ്പലത്തിലേക്ക് നടന്നു.

“അല്ലടാ, കണ്ണാ നി ഇതുവരെ നിന്റെ ഏട്ടത്തിയെ നേരിട്ട് കണ്ടിട്ടില്ലല്ലോ?

അമ്പലത്തിന്റെ പടിക്കെട്ട് കേറുന്നതിനിടയിൽ ഉണ്ണി എന്നോട് ചോദിച്ചു….

“ഇല്ലെടാ…. അയിന് ഒറപ്പിക്കാൻ നേരത്തും നമ്മൾ ഇവടെ ഇണ്ടായിരുന്നില്ലല്ലോ… നമ്മക് പ്രാക്ടിക്കൽ അല്ലാരുന്നോ……

മം…….

ഞാൻ പറഞ്ഞെന് ഉണ്ണി ഒന്ന് മൂളി.

“പിന്നെ ഞാൻ ഇതുവരെ ഏട്ടത്തിടെ ഒരു ഫോട്ടോ പോലും കണ്ടിട്ടില്ല…… എന്തായാലും എന്റെ ഏട്ടനെ നന്നായി നോക്കിയ മതി “

“എടാ എന്റെ കയ്യിൽ ഇണ്ട് ഏട്ടത്തിടെ ഫോട്ടോ… “

ഞാൻ പറഞ്ഞത് കേട്ട് ഉണ്ണി പറഞ്ഞു.

“ആഹ്‌ണോ…. എവടെ നോക്കട്ടെ?

എനിക്ക് അശ്ചര്യം മറയ്ക്കാൻ ആയില്ല.

“ആ….. അങ്ങനെ മോൻ മൂഞ്ചണ്ട…? ഏട്ടത്തി എന്തായാലും ഇപ്പൊ വരും അപ്പൊ മോൻ നേരിട്ട് കണ്ടോ “

ഉണ്ണി എന്നെ നോക്കി കളിയാക്കി പറഞ്ഞു.

എനിക്ക് അവന്റെ വർത്താനം കേട്ട് ചൊറിഞ്ഞ് വന്നെകിലും, വെറുതെ എന്തിനാ അവന്റെ കയ്യീന്ന് എരന്നു വാങ്ങുന്നെ എന്ന് വിചാരിച് സൈലന്റ്? ആയി നിന്നു.

“എടാ കണ്ണാ ഇങ്ങോട്ട് വാ…..മീനുമോൾ വരാറായി ” എന്റെ അടുത്തേക്ക് വന്നൊണ്ട് ലച്ചു പറഞ്ഞു

“ഏഹ്…. മീനു മോളോ.??. ഏത് വകേല്?

അമ്മയുടെ വർത്താനം കേട്ട് ഞാൻ ചോദിച്ചു..

“ആ… അതെന്റെ മീനു മോളാ?…. നീ പോടാ ചെള്ള് ചെക്കാ….??”

23 Comments

  1. Super ayittund bro ??????????page kurach kootanam

  2. ❤❤❤❤

  3. കഥയൊക്കെ നന്നായിട്ടുണ്ട്…. പക്ഷേ ഈ നാല് page നഷ്ട്ടമാണ് മാൻ….. കുറച്ചധികം page ഉണ്ടെങ്കിലേ വായിക്കുന്നവർക്ക് ഒരു ഇതുണ്ടാവും… അടുത്ത ഭാഗത്തിൽ എങ്കിലും ശെരിയാക്കാൻ ശ്രമികുക….

    സ്നേഹത്തോടെ sidh❤

    1. Ok sidhu next partil njan kurachathikam pages kootti ezutham….. ?

    2. ബ്രോ ഇതിന്റെ ബാക്കി എപ്പൊ വരും…

      1. Bro wait cheyyanam….enikk improvement exam aahnu , oru one mothijullil settakkam

        Mukkaalum kazhinju ini korache ullu

  4. ഡിക്രൂസ് ?

    Page kurachoode kootti ezhuth

  5. ❤️❤️❤️

  6. സ്ഥിരം ക്ലിഷേ ആവരുത് കേട്ടോ,
    ടൈറ്റിലും തീം ഉം connect ആവുന്നില്ലല്ലോ ?. മ്യാരക ട്വിസ്റ്റ്‌ വല്ലോം വരനുണ്ടോ ?. കാത്തിരിക്കുന്നു ?

    1. Kadha ayinu ithuvare thodangiyillallo….. ?
      Ith item krch heavy aahnu bro….. Wait for the beginning…

  7. Page അങ്ങോട്ട് കൂട്ടി ഇടണം mishter??

    1. Eda njan kore ezuthunnind but njan pargraphinideyil ovr space vidatha konda page korayane….. ?

      1. Oho appudiya??

  8. Nice

  9. അവൻ കാത്തിരുന്ന പെണ്ണിനെ ഏട്ടൻ കെട്ടി കറക്റ്റ് അല്ലെ ?

    1. ആഞ്ജനേയദാസ്

      അതാണ്… ???

      1. ഉണ്ണിത്താനെ…… പടം ഇനിയും ബാക്കി അല്ലെ? ?

        1. മിന്നൽ ആദി

          അപ്പോ ഏട്ടൻ വേറെ പെണിന്റെ കൂടെ ഒളിച്ചോടും

          1. Ningal ndhanu bro ingane…… Next part varumbo ningalkk ellam manasilaavum….

Comments are closed.