…?പ്രിൻസ് ഓഫ് പേർഷ്യ ?… 2 [Xerox⚡️] [Niranjan] 139

?പ്രിൻസ് ഓഫ് പേർഷ്യ?… 2[Xerox⚡️]

Author :Niranjan

[ Previous Part ]

 

എല്ലാവരും നിങ്ങടെ വിലയേറിയ ഓട്ടുകൾ നൽകി എന്നെ വിജയിപ്പിക്കണം ?? എന്ന് പറഞ്ഞു കൊണ്ട് തുടങ്ങുന്നു……

[ബാക്ക് ടു പ്രെസെന്റ്]

ഉണ്ണി തലതിരിച്ചു നോക്കുമ്പോൾ കാണുന്നത്,അവനെ നോക്കി ഇളിച്ചോണ്ട് നിന്ന എന്നെയാണ്….

ഉണ്ണി : കണക്ക് തീർക്കുവാ അല്ലേടാ പന്നി;?

“ആഹ്ടാ ഇപ്പൊ ഒരു ചെറിയ സുഖം തോന്നുന്നുണ്ട്…… ഉഫ്ഫ്ഫ്ഫ്ഫ് “

ഞാൻ അവനെ നോക്കി നെടുവീർപ്പിട്ടോണ്ട് പറഞ്ഞു, കൂടാതെ അവൻ പല്ല് ഞെരിക്കുന്ന ഒച്ചയും കേൾക്കുന്നുണ്ടായിരുന്നു….. ഹാ പാവം…… കൊറച് കൂടി പോയോ എന്നൊരു സംശയം.

“എടാ മണക്കൂസൻ ഉണ്ണി നമ്പൂതിരി നമ്മൾ ഇവടെ വന്നേക്കുന്നത് പൊറുതിക്കല്ല, ഏട്ടന്റെ കല്യാണമ നി വന്നേ കൊറച് കൂടുതൽ കളക്ഷൻ കിട്ടും ഇന്ന് ….. ?”

“ഹാ അങ്ങനെ ഒരു കാര്യം ഇന്നാണല്ലോല്ലെ, ഒരു പത്ത് മിനിറ്റ് ഞാൻ ദേ സെറ്റായി…”

“ഉഫ്ഫ്ഫ്… വായ്‌നോക്കാൻ ആഹ്ണെന്നു പറഞ്ഞപ്പോ അവന്റെ ഒരു ഉത്സാഹം കണ്ടില്ലെ… ചെറ്റ,”

ഞാൻ അവനെ നോക്കി ഒന്ന് ഇരുത്തി പറഞ്ഞതും അവൻ ഒരു കിണി പാസ്സാക്കി നേരെ ബാത്‌റൂമിലോട്ട് കേറി….

പിന്നെ ഞാനും അവനും കുളിച്ചൊരുങ്ങി, വയലറ്റ് ഷർട്ടും കസവു മുണ്ടും എടുത്തിട്ടു… കല്യാണത്തിന് എല്ലാരും കൂടെ എടുത്ത കോഡ് ഡ്രെസ്സാണത്…

അങ്ങനെ ഒരുക്കം ഒക്കെ കഴിഞ്ഞ് ഞങ്ങൾ ഒരു ചായേം കുടിച് സെറ്റായി….

“എടാ അമ്പലത്തിൽ പോയി… എല്ലാകാര്യവും റെഡിയാണോ എന്ന് നോക്കീട്ടു വാടാ”

അമ്മ്മാവൻ ആഹ്ണ് ആ അശരീരി മുഴക്കിയത് ,

“ശരി അമ്മാവ”

ഉണ്ണി അതിന് മറുപടി പറഞ്ഞു…

“ഓ….. ഇങ്ങനെ പോയ ഇയാള്ടെ വായിൽ ഞാൻ പന്നി പടക്കം ഇട്ട് പൊട്ടിക്കും??.”

അമ്മാവൻ പോയതേ ഞാൻ ഉണ്ണിയോടായി പറഞ്ഞു.

“നി ഇങ്ങനെ ദേഷ്യപെടല്ലേ മച്ചു, പുള്ളി പറഞ്ഞതിലും കാര്യം ഇണ്ട് “

“എന്ത് പണി ചെയ്യാൻ പറഞ്ഞതോ?

“അതല്ലെടാ നമ്മക്ക് ഇവടെ നിന്ന കൊറച്ചല്ലേ കളക്ഷൻ കിട്ടൂ, അമ്പലത്തിൽ പോയാൽ ഇതിൽ കൂടുതൽ കിട്ടും ??”

ഉണ്ണി അതിലെ പോയ ഒരു ചേച്ചിയെ നോക്കി എന്നോട് പറഞ്ഞു

“വെറുതെ അല്ലടാ നിന്നെ ബൂലോക കോഴി എന്ന് വിളിക്കുന്നെ ?”

“കോഴി നിന്റെ അപ്പൻ രാജപ്പൻ ?”

“ഓഹ്…. ഓഹ്…. കൂൾ മാൻ, കൂൾ…”

ഞാൻ അവനോട് അത് പറഞ്ഞപ്പോ അവനൊന്ന് ഇരുത്തി മൂളി എന്റെ പിറകെ അമ്പലത്തിലേക്ക് വന്നു….

അമ്പലത്തിൽ എത്തിയപ്പോഴ അവൻ പറഞ്ഞതിന്റെ പ്രാധാന്യം ഞാൻ അറിഞ്ഞത്…….

എന്തൊരു അമ്മിട്ടൻ പീസുകള ??….

“വായ്നോക്കി നിക്കാണ്ട് പോയി എല്ലാം സെറ്റാണോന്നു നോക്കെടാ നാറി “

23 Comments

  1. Super ayittund bro ??????????page kurach kootanam

  2. ❤❤❤❤

  3. കഥയൊക്കെ നന്നായിട്ടുണ്ട്…. പക്ഷേ ഈ നാല് page നഷ്ട്ടമാണ് മാൻ….. കുറച്ചധികം page ഉണ്ടെങ്കിലേ വായിക്കുന്നവർക്ക് ഒരു ഇതുണ്ടാവും… അടുത്ത ഭാഗത്തിൽ എങ്കിലും ശെരിയാക്കാൻ ശ്രമികുക….

    സ്നേഹത്തോടെ sidh❤

    1. Ok sidhu next partil njan kurachathikam pages kootti ezutham….. ?

    2. ബ്രോ ഇതിന്റെ ബാക്കി എപ്പൊ വരും…

      1. Bro wait cheyyanam….enikk improvement exam aahnu , oru one mothijullil settakkam

        Mukkaalum kazhinju ini korache ullu

  4. ഡിക്രൂസ് ?

    Page kurachoode kootti ezhuth

  5. ❤️❤️❤️

  6. സ്ഥിരം ക്ലിഷേ ആവരുത് കേട്ടോ,
    ടൈറ്റിലും തീം ഉം connect ആവുന്നില്ലല്ലോ ?. മ്യാരക ട്വിസ്റ്റ്‌ വല്ലോം വരനുണ്ടോ ?. കാത്തിരിക്കുന്നു ?

    1. Kadha ayinu ithuvare thodangiyillallo….. ?
      Ith item krch heavy aahnu bro….. Wait for the beginning…

  7. Page അങ്ങോട്ട് കൂട്ടി ഇടണം mishter??

    1. Eda njan kore ezuthunnind but njan pargraphinideyil ovr space vidatha konda page korayane….. ?

      1. Oho appudiya??

  8. Nice

  9. അവൻ കാത്തിരുന്ന പെണ്ണിനെ ഏട്ടൻ കെട്ടി കറക്റ്റ് അല്ലെ ?

    1. ആഞ്ജനേയദാസ്

      അതാണ്… ???

      1. ഉണ്ണിത്താനെ…… പടം ഇനിയും ബാക്കി അല്ലെ? ?

        1. മിന്നൽ ആദി

          അപ്പോ ഏട്ടൻ വേറെ പെണിന്റെ കൂടെ ഒളിച്ചോടും

          1. Ningal ndhanu bro ingane…… Next part varumbo ningalkk ellam manasilaavum….

Comments are closed.