അരുന്ധതിയുടെ കണ്ണുകൾ ഉൾ പേജിലെ ഒരു ആക്സിഡന്റ് വാർത്തയിൽ ഉടക്കി….
‘അടിമാലിയിൽ വാഹനാപകടം, യാത്രക്കാരുടെ നില അതീവ ഗുരുതരം’
വാർത്ത കണ്ട് അരുന്ധതിയുടെ ചുണ്ടിൽ ചെറു ചിരി വിരിഞ്ഞു….
വാർത്തയോടൊപ്പം ശ്രീകുമാറിന്റെയും ഹംസയുടെയും ഫോട്ടോയും ഉണ്ടായിരുന്നു…….
അന്ന് ഓഫീസിലും എല്ലാവരുടെയും സംസാരം ഇതേ കുറിച് തന്നെ ആയിരുന്നു…. വീട്ടിൽ വെച്ചു നടന്ന കാര്യങ്ങൾ എല്ലാവരും അറിഞ്ഞത് കൊണ്ടാണെന്നു തോന്നു ഈ കാര്യത്തേക്കുറിച്ച് അരുന്ധത്തിയോട് ആരും ഒന്നും പറയുകയോ ചോദിക്കുകയോ ചെയ്തില്ല….
“അയാൾക്കിപ്പോ മൊത്തത്തിൽ കഷ്ടകാലം ആണെന്ന് തോന്നുന്നു….”
കൂട്ടത്തിൽ ആരോ പറയുന്നത് കേട്ടപ്പോൾ അരുന്ധതിയുടെ ഓർമ്മകൾ പുറകിലോട്ട് പോയി…
അന്ന് രാത്രി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിട്ട് പിറ്റേന്ന് ഉച്ചയോടെ ആണ് ബോധം വന്നത്… ബോധം തെളിഞ്ഞ ഉടൻ ഞാൻ അന്വേഷിച്ചത് ഹരിയേട്ടനെ ആണ്… ഒരു ഉത്തരം ആരും തന്നെ തന്നില്ല….
അന്ന് വൈകിട്ടോടെ സ്റ്റേറ്റ്മെന്റ് എടുക്കാൻ വേണ്ടി പോലീസ് വന്നപ്പോളാണ് ചേട്ടൻ കംപ്ലൈന്റ്റ് കൊടുത്തതും ഹരിയേട്ടനെ പോലീസ് കൊണ്ട് പോയതും ഒക്കെ അറിയുന്നത്….
മൊഴി എടുക്കാൻ വന്ന SI യോട് നടന്ന കാര്യങ്ങൾ ഒക്കെ ഞാൻ പറഞ്ഞു…
“സർ… ഹരിയേട്ടൻ മനഃപൂർവം അല്ല… അബദ്ധത്തിൽ പറ്റി പോയതാണ്…..”
എന്റെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് SI ഒരു ചിരിയോടെ കയ്യിലുള്ള ഫോൺ എടുത്ത് എനിക്ക് തരികയാണ് ചെയ്തത്…
“എനിക്ക് അറിയാം….ഹരി വെയിറ്റ് ചെയ്യുന്നുണ്ട്, അരുന്ധതിയുടെ കോളിന് വേണ്ടി…”
ഹരിയേട്ടന്റെ അച്ഛന്റെ സുഹൃത്തായിരുന്നു സ്ഥലം SI….
പുള്ളിയുടെ പ്ലാൻ ആയിരുന്നു കേസും ഡിവോഴ്സും ഒക്കെ….
ആദ്യം ഒന്നും എനിക്ക് സമ്മതം അല്ലായിരുന്നു… പക്ഷെ മറ്റു മാർഗം ഒന്നും ഇല്ലാതെ വന്നപ്പോൾ….
“മാഡം… എക്സിക്യൂട്ടീവ് എഞ്ചിനീയർ വിളിക്കുന്നുണ്ട്….”
പ്യൂണിന്റെ ശബ്ദം ആണ് അരുന്ധതിയെ ചിന്തയിൽ നിന്നു ഉണർത്തിയതു…..
************************************************
മൂന്ന് മാസത്തിനു ശേഷം….
ശ്രീകുമാറിന്റെ ബംഗ്ലാവിന്റെ ഗേറ്റ് കടന്നു ആംബുലൻസ് അകത്തേക്ക് വന്നു…. മുറ്റത്തും ചുറ്റുപാടുമായി നാട്ടുകാര് കൂടിയിട്ടുണ്ട്….
“എപ്പോഴായിരുന്നു….???”
“ഇന്ന് കാലത്ത് ആണെന്ന കേട്ടത്…..”
“ഒരു കണക്കിന് പോകുന്നത് തന്നെയാ നല്ലതു… മിണ്ടാൻ പറ്റാതെ അനങ്ങാൻ പറ്റാതെ എത്ര നാളെന്നു വെച്ച ഇങ്ങനെ കിടന്ന കിടപ്പിൽ തന്നെ കിടക്കുക….”
“മ്മ്….”
ഏകദേശം ഒരു മണിക്കൂറിന് ശേഷം ബോഡി ശ്മശാനത്തിലേക്ക് എടുത്തു….
ശ്രീകുമാറിന്റെ അമ്മാവന്റെ മകൻ ചിതയ്ക്ക് തീ കൊളുത്തി….
ശ്മശാനത്തിന് പുറത്തു കൂട്ടിയിട്ട റീത്തുകളിൽ ഏറ്റവും മുകളിലെ റീത്തിൽ ‘Xpert Cybo Info Solution’ എന്ന പേരും…..
Tuist? tuiste…..?
adipoli story
I really enjoyed
??
CAPTAIN
Tnku… ക്യാപ്റ്റൻ…
Tuist? tuiste…..?
adipoli story
I really enjoyed
??
DEAR
CAPTAIN
കഥ വായിക്കാൻ വൈകയതിൽ sorry, ഇത്ര twist ഓടുകൂടി കഥ എഴുതുന്ന ഒരു എഴുരുകരനെ ഞാൻ ഇവിടെ ആദ്യമായി ആണ് ഇവിടെ കാണുന്ന. Good story keep writing, oru കഥ വയികുവ എന്ന് തോന്നൽ ഒരിക്കലും താങ്കളുടെ കഥ വായിക്കുമ്പോൾ തോന്നിയില്ല.
√tnks bro????
ബ്രോ കഥ കൊള്ളാം
പക്ഷെ എനിക്ക് മനസ്സിലാകാത്തത് മറ്റൊരാൾക്ക് പണി കൊടുക്കാൻവേണ്ടി സ്വന്തം ഭാര്യയുമായി ഡിവോഴ്സ് ആകുന്നതിലെ ലോജിക് ആണ്
ആരേലും അങ്ങനെ ചെയ്യോ
സ്വന്തം ജീവിതം നശിപ്പിച്ചിട്ട് വേണോ വേറെ ഒരാൾക്ക് പണി കൊടുക്കൽ
ഡിവോഴ്സ് ചെയ്യുന്നു ഒന്നരവർഷം അകന്നു ജീവിക്കുന്നു
ഒക്കെ എന്തിന് ശ്രീകുമാറിനും അരുണിനും പണി കൊടുക്കാനോ
മാര്യേജ് certificate എന്നത് നിയമത്തിന് മുന്നിൽ മാത്രം വില ഉള്ള ഒരു സാധനം ആണ്… ജീവിതത്തിൽ ഭാര്യയും ഭർത്താവും തന്നിലുള്ള ഐക്യവും സ്നേഹവും ആണ് ആധാരം…
കോടതി വിവാഹ മോചനം നൽകിയാൽ ആ സർട്ടിഫിക്കറ്റ് മാത്രമേ ക്യാൻസൽ ആവുന്നുള്ളു… ബന്ധം ഒന്നും ആകുന്നില്ല…
ശ്രീകുമാറിനും അരുണിനും ഉള്ള പണി മാത്രം അല്ല…
കൊടുത്ത തുക തിരിച്ചു കിട്ടാൻ നേരായ വഴി പറ്റാത്തോണ്ട് വളഞ്ഞ പണി….
പിന്നെ രണ്ട് പേരും തമ്മിൽ കണ്ടില്ലാ എന്ന് എവിടേം ഇല്ലാട്ടോ…
അരുന്ധതി അതിനു മുൻപും കോൺഫെറെൻസിന് poyittundakum?
എപ്പോഴും കോൺഫ്രൻസിന് പോകൽ ഉണ്ടാകില്ലല്ലോ
രണ്ടുപേരും താമസിച്ചത് ആ ഒന്നരവർഷം രണ്ടുവീടുകളിൽ അല്ലേ
അത് അകന്നു കഴിയൽ തന്നെ അല്ലേ
പിന്നെ സമൂഹത്തിന് മുന്നിൽ അവർ ഡിവോഴ്സ് ആയവർ ആയിരുന്നു ആ ഒന്നര വർഷം
അപ്പൊ അവർക്ക് പരസ്പരം കാണുന്നത് ഒക്കെ ശ്രദ്ധിച്ചു വേണ്ടിവരും അവരെ അറിയുന്ന ആരേലും കണ്ടാൽ ഡിവോഴ്സ് ആയ ഇവർ എന്താ ഒരുമിച്ച് എന്ന സംസാരം വരും അത് ശ്രീകുമാറിന്റെയും അരുണിന്റെയും കാതുകളിൽ പെട്ടെന്ന് എത്തുകയും ചെയ്യും
അപ്പൊ അവർക്ക് അവരെ ഒക്കെ പേടിച്ചു വേണം ഈ ഒന്നര വർഷം പരസ്പരം കാണേണ്ടത്
വല്ലാത്ത ഒരു അവസ്ഥ തന്നെ അല്ലേ അത്
വേറെ ഒരാൾക്ക് പണി കൊടുക്കാനും പൈസ കിട്ടാനും വേണ്ടി വിവാഹ ബന്ധം വേർപ്പെടുത്തി അകന്ന് കഴിയുന്നത് ഓർത്തിട്ട് എന്തോപോലെ തോന്നുന്നു
നാളെ അവരുടെ ലൈഫിൽ ഇതുപോലെ എന്തേലും പ്രശ്നം വരുമ്പോ അവർ വീണ്ടും ഇങ്ങനെ എന്തേലും ചെയ്യില്ല എന്നാര് കണ്ടു
കഥയാണ്
എന്നാലും വായിക്കുമ്പോ എന്തോ പോലെ
കഥയിലെ ബാക്കി കാര്യങ്ങൾ ഒക്കെ സൂപ്പറാണ് ✌️
വ്യത്യസ്ത മനുഷ്യർ വ്യത്യസ്ത കാഴ്ചപ്പാട്…..
??????
???????
??
Superb story!!
Nalla manoharamaya ezhuthu.
Valre simple ayi valichuneetathe avasanipichu. Oru second season ulla scope um und.
Appo all the best!!!!
Thanks
Tnku…
ചെറിയ ഒരു ഐഡിയ ഉണ്ട്…..
വർക്ക് ചെയ്യണം….
Nice Story..
Well presented, no exaggerations.
Great Work. All the best
Best Regards
Gopal
Tnkuu
അടിപൊളി?
നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു ❤️✌?
Tnku??
കൊള്ളാം… നന്നായിട്ടുണ്ട് ❤❤❤??????
Tnku
Man poli elam ipo visdhamayj mothathil oru view kitti iniyum ithupole ulla akdhayumayi varanam pattiyal love stories ?
ലവ് സെറ്റ് ആക്കാം… ?
നന്നായിട്ടുണ്ട് ബ്രോ.. ആ remarriage scene മാത്രം ഒന്നുകൂടി explain ചെയ്യാമായിരുന്നു. കഥ ഇഷ്ടായി..!❣️
❤️❤️❤️❤️❤️
Tnkuuuu
???
ഒന്നും പറയാനില്ല ❤️❤️❤️
????tnku
Hariyude kalyanam kazhinjathayi oru vartha Arundhathi vayikkunnathayi oru reference undarunnu …. Athu enthayirunnu sambhavam?
കോടതി ഡിവോഴ്സ് ചെയ്ത രണ്ട് പേർക് റിമാര്യേജ് ചെയ്താൽ അല്ലെ വീണ്ടും ഭാര്യയും ഭർത്താവും അകാൻ പറ്റൂല്… സോ റേ മാര്യേജ് കഴിച്ച്… അത് വാർത്ത കൊടുത്… അടുത്ത പ്ലെയ്ക്ക് വേണ്ടി…
?????
???
ചോദ്യങ്ങള് ബാക്കി… ഉത്തരങ്ങള് guess ചെയതു…
നന്നായിട്ടുണ്ട്..?????
ഉത്തരങ്ങൾ ഗസ്സ് ചെയ്യാൻ ക്ലൂസ് ഇട്ടിട്ടുണ്ട്…. ഒരു വെറൈറ്റി.
നന്നായിട്ടുണ്ട്❤❤❤❤
ഒന്ന് വായിച്ചു വരുമ്പോളേക്കും തീർന്നു..
“അവസാനം ആരംഭം ആവാം” something fishy. Expecting s2
????
Bro,
kollam.nannaittundu.
pakshe kore chodhiyangal marupadi kittilla.
Endhinu e divorce nadagam ?
Hariyude vivaha vartha aru plan cheidhadhu ?
ingane kore chodhiyangal bakki ?
Tnku….
ഇടയിൽ കയറി കളിച്ച ശ്രീകുമാറിനും അരുണിനും ഒരു പണി….
ഡിവോഴ്സ് നടന്നത് കൊണ്ടാണ് ശ്രീകുമാർ പൈസ കൊടുത്തത്….
കോടതി ഡിവോഴ്സ് ചെയ്ത രണ്ട് പേർക് റിമാര്യേജ് ചെയ്താൽ അല്ലെ വീണ്ടും ഭാര്യയും ഭർത്താവും അകാൻ പറ്റൂല്… സോ റേ മാര്യേജ് കഴിച്ച്… അത് വാർത്ത കൊടുത്… അടുത്ത പ്ലെയ്ക്ക് വേണ്ടി…
Sai…. പൊളിച്ചു….
കലക്കി…. ❤️❤️❤️❤️❤️????
Tnku???
Sai bro ഇനിയും ഇതിന്റെ ബാക്കി ഉണ്ടാകും എന്നല്ലേ അവസാനം പറഞ്ഞതിന്റെ ഒരു ithu????
സംഭവം പൊളിച്ചുട്ടോ ??? പിന്നെ കുറച്ചൂടെ detailed പ്രെദീക്ഷിച്ചു….
ഈ കഥയുടെ ബാക്കി അല്ല… ഹരിയുടെയും അരുന്ധത്തിയുടെയും കഥ ഇനിയും വരാം….
ശ്രീകുമാറിന്റെ മരണം ഡീറ്റൈലിങ് ഒഴിവാക്കിയതാണ്… വേറെ എന്തെൻ മിസ്സിംഗ് ഉണ്ടേൽ choikoooo
അപ്പൊ ഇനി ഹരിയുടെയും അനുവിന്റെയും കഥ വരാൻ ഒരുപാട് കാത്തിരിക്കണോ….. അവസാനം അരുണിന് എന്ത് പറ്റി….. എല്ലാം സെരിയാക്കാം എന്ന് ഹരി അരുണിന്റെ അടുത്ത് പറഞ്ഞില്ലേ പിന്നെ ഒരു അറിവും ഇല്ലല്ലോ…
എല്ലാം ശരിയാക്കാം… എല്ലാം ശരിയാകും.. ഇതെല്ലാം evideyellam ആരൊക്കെ പറയുന്നു… എന്നിട്ട് എന്തേലും sambhavicho… ഇല്ല… ഇവിടെയും അതുതന്നെ ???
???
എന്തോ ഉദ്ദേശിച്ചു പറയുന്ന pole?
അരുണിനെ ഭീഷണി പെടുത്തുന്നതും മറ്റും ശ്രീകുമാർ അല്ലെ… ശ്രീകുമാർ ഇല്ലാത്തയാൾ പിന്നെ ?
ഓ ശ്രീകുമാർ ഇല്ലാതെ ആയപ്പോൾ അരുൺ free ആയല്ലോ അല്ലെ….
?